Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പ്രൈസ് വാട്ടറിനു പിന്നില്‍ മുഖ്യമന്ത്രിയുടെ മകള്‍

നേരത്തെ ഈ വിവരം കമ്പനിയുടെ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തിയിരുന്നു. സ്പ്രിങ്ക്ളര്‍ കരാര്‍ വിവാദമായപ്പോള്‍ വീണയുടെ പേരും ഉയര്‍ന്നുകേട്ടു. ഇതിന് പിന്നാലെ വെബ്‌സൈറ്റില്‍നിന്ന് വിവരങ്ങള്‍ അപ്രത്യക്ഷമായി. വീണ മാത്രമാണ് ബെംഗളൂരു ആസ്ഥാനമായ കമ്പനിയുടെ ഡയറക്ടര്‍.

കെ.സുജിത്byകെ.സുജിത്
Jul 21, 2020, 11:31 am IST
inKerala

കൊച്ചി: വിദേശ കമ്പനികള്‍ക്ക് നല്‍കിയ കണ്‍സള്‍ട്ടന്‍സി കരാറുകള്‍ വിവാദമായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിരോധത്തിലാക്കി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. മാനദണ്ഡങ്ങള്‍ മറികടന്ന് സംസ്ഥാന സര്‍ക്കാര്‍ കരാറുകള്‍ നല്‍കിയ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സി(പിഡബ്ല്യുസി)ന് മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊലൂഷന്‍ പ്രൈവറ്റ് ലിമിറ്റഡുമായി അടുത്ത ബന്ധം. പിഡബ്ല്യുസി ഡയറക്ടര്‍ ജെയ്‌ക് ബാലകുമാര്‍ ഐടി കമ്പനിയായ എക്‌സാലോജിക്കിന്റെ കണ്‍സള്‍ട്ടന്റ് കൂടിയാണ്. ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയ 2016 മുതല്‍ ജെയ്‌ക് വീണയുടെ കമ്പനിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയാണ്.  

നേരത്തെ ഈ വിവരം കമ്പനിയുടെ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തിയിരുന്നു. സ്പ്രിങ്ക്ളര്‍ കരാര്‍ വിവാദമായപ്പോള്‍ വീണയുടെ പേരും ഉയര്‍ന്നുകേട്ടു. ഇതിന് പിന്നാലെ വെബ്‌സൈറ്റില്‍നിന്ന് വിവരങ്ങള്‍ അപ്രത്യക്ഷമായി. വീണ മാത്രമാണ് ബെംഗളൂരു ആസ്ഥാനമായ കമ്പനിയുടെ ഡയറക്ടര്‍. ഏകാംഗ ഡയറക്ടര്‍ കമ്പനികള്‍ രാജ്യത്ത് നിരവധിയുണ്ടെങ്കിലും ബഹുരാഷ്‌ട്ര കമ്പനികളുടെ ഡയറക്ടര്‍മാര്‍ കണ്‍സള്‍ട്ടന്റുമാരായി പ്രവര്‍ത്തിക്കുക പതിവില്ല. കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയത്തില്‍ എക്‌സാലോജിക് സമര്‍പ്പിച്ച വരവു-ചെലവ് കണക്കില്‍ ജെയ്‌ക് ബാലകുമാറിന് ശമ്പളം കൊടുക്കുന്നതായി പറയുന്നില്ല. വ്യവസായ ഇടനാഴി, കെ ഫോണ്‍, ഇ ബസ്, ഇ മൊബിലിറ്റി തുടങ്ങിയ പദ്ധതികള്‍ക്കാണ് ടെന്‍ഡര്‍ പോലുമില്ലാതെ പിഡബ്ല്യുസിക്ക് കോടിക്കണക്കിന് രൂപയുടെ കരാര്‍ നല്‍കിയത്. മകളുടെ കമ്പനിക്ക് സൗജന്യ കണ്‍സള്‍ട്ടന്‍സി നല്‍കുന്നതിനാലാണ് ഈ ഔദാര്യമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. 

ജെയ്‌ക് ബാലകുമാര്‍ കണ്‍സള്‍ട്ടന്റാണെന്ന് എക്‌സാലോജിക് സൊലൂഷന്റെ മുന്‍ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നു

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നയ്‌ക്ക് മുഖ്യമന്ത്രിയുടെ കീഴിലുള്ള ഐടി വകുപ്പില്‍ ഒരുലക്ഷത്തിന് മുകളില്‍ ശമ്പളത്തോടെ നിയമനം നല്‍കാനും പിഡബ്ല്യുസി ഇടപെട്ടു. ഇത് സ്വപ്‌ന സുരേഷ് കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലും പിഡബ്ല്യുസി ഇറക്കിയ പത്രക്കുറിപ്പിലും സമ്മതിച്ചിരുന്നു. നിയമനത്തില്‍ ഐടി വകുപ്പിന് പങ്കില്ലെന്നായിരുന്നു മുഖ്യമന്ത്രി വാദിച്ചത്. എന്നാല്‍, ഐടി സെക്രട്ടറി ശിവശങ്കറാണ് സ്വപ്‌നയെ നിയമിച്ചതെന്ന് ചീഫ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. വീണയ്‌ക്കു വേണ്ടി നടത്തിയ അനധികൃത ഇടപെടലുകളാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ശിവശങ്കറിന് പരമാധികാരം നല്‍കിയതെന്നും ആരോപണമുണ്ട്.  

വിവാദമായതോടെ ഇ മൊബിലിറ്റി പദ്ധതിയില്‍നിന്ന് പിഡബ്ല്യുസിയെ സര്‍ക്കാര്‍ ഒഴിവാക്കി. അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും മകളുടെ കമ്പനിയിലേക്കും എത്താതിരിക്കാനാണിതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

Tags: Pinarayi Vijayanപിഡബ്ല്യൂസി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

Kerala

പിണറായി വിജയനേയും മകളേയും സംരക്ഷിക്കാനുള്ള ഇൻഡി സഖ്യത്തിന്റെ നീക്കം പൊളിഞ്ഞു – വി.മുരളീധരൻ

Kerala

മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; പ്രാഥമിക അന്വേഷണത്തിന് കാത്തുനിൽക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാം

Kerala

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

പുതിയ വാര്‍ത്തകള്‍

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.