Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിപിഎം ഇരട്ടത്താപ്പ്; അന്ന് ദുര്‍ബ്ബലപ്പെടുത്താന്‍ വോട്ടു ചെയ്തു; ഇന്ന് എന്‍ഐഎക്ക് പ്രശംസ

സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരായി പൊതുവികാരമുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എന്‍ഐഎയെ എതിര്‍ക്കുന്നത് ജനങ്ങള്‍ക്കിടയില്‍ സംശയമുണര്‍ത്തുമെന്നാണ് സിപിഎം വിലയിരുത്തല്‍. അതിനാല്‍, തത്ക്കാലത്തേക്ക് പാര്‍ട്ടി നയം മാറ്റിവച്ച് അന്വേഷണത്തെ പിന്തുണയ്‌ക്കാന്‍ നിര്‍ബന്ധിതരായി

കെ.സുജിത്byകെ.സുജിത്
Jul 19, 2020, 01:33 pm IST
inKerala

കൊച്ചി: ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) വിഷയത്തില്‍ അടവുനയവുമായി സിപിഎം. 2019ല്‍ രണ്ടാം മോദി സര്‍ക്കാര്‍ എന്‍ഐഎയെ ശക്തിപ്പെടുത്താനുള്ള നിയമഭേദഗതി കൊണ്ടുവന്നപ്പോള്‍ ശക്തമായി എതിര്‍ക്കുകയാണ് സിപിഎം ചെയ്തത്. ലോക്‌സഭയില്‍ ബില്ലിനെ എതിര്‍ത്ത് വോട്ടു ചെയ്ത കേരളത്തിലെ ഒരേയൊരു എംപി സിപിഎമ്മിന്റെ എം.എം. ആരിഫാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടെ പ്രതിക്കൂട്ടിലായ സ്വര്‍ണക്കടത്ത് കേസില്‍ എന്നാല്‍ എന്‍ഐഎ അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണ് സിപിഎം. എന്‍ഐഎ ന്യൂനപക്ഷവേട്ട നടത്തുകയാണെന്ന് മുന്‍പ് പ്രചരിപ്പിച്ചിരുന്ന പാര്‍ട്ടി സ്വര്‍ണക്കടത്തില്‍ ചില മുസ്ലിം സംഘടനകള്‍ ഇതേ വിദ്വേഷ പ്രചാരണം നടത്തുമ്പോഴും ആ പക്ഷത്ത് ഇതുവരെ ചേര്‍ന്നിട്ടില്ല.

സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരായി പൊതുവികാരമുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എന്‍ഐഎയെ എതിര്‍ക്കുന്നത് ജനങ്ങള്‍ക്കിടയില്‍ സംശയമുണര്‍ത്തുമെന്നാണ് സിപിഎം വിലയിരുത്തല്‍. അതിനാല്‍, തത്ക്കാലത്തേക്ക് പാര്‍ട്ടി നയം മാറ്റിവച്ച് അന്വേഷണത്തെ പിന്തുണയ്‌ക്കാന്‍ നിര്‍ബന്ധിതരായി. എന്തിനാണ് എന്‍ഐഎ അന്വേഷണത്തെ അവിശ്വസിക്കുന്നതെന്ന് മുഖ്യമന്ത്രി തന്നെ ചോദിച്ചത് ഇക്കാരണത്താലാണ്. മാധ്യമങ്ങള്‍ മറ്റു വിഷയങ്ങള്‍ക്ക് പിന്നാലെ പോവുകയും അന്വേഷണ നടപടികള്‍ മുറുകുകയും ചെയ്യുന്ന ഘട്ടത്തില്‍ ആരോപണം മിനുക്കിയെടുക്കാമെന്നും നേതൃത്വം ചിന്തിക്കുന്നു.  

മനുഷ്യക്കടത്ത്, കള്ളനോട്ട്, നിരോധിത ആയുധങ്ങളുടെ വില്‍പ്പന, സൈബര്‍ ഭീകരവാദം തുടങ്ങിയവ അന്വേഷിക്കാനുള്ള അധികാരവും പ്രത്യേക വിചാരണാകോടതികള്‍ നേരിട്ട് നിയമിക്കാനുള്ള സംവിധാനവും എന്‍ഐഎക്ക് നല്‍കുന്നതായിരുന്നു ഭേദഗതി. പുറംരാഷ്‌ട്രങ്ങളില്‍ ഇന്ത്യക്കാര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാനുള്ള അധികാരവും ബില്ലില്‍ വ്യവസ്ഥ ചെയ്തിരുന്നു. 2019 ജൂലൈ 15ന് ലോക്‌സഭയും 17ന് രാജ്യസഭയും ഇത് പാസാക്കി. ആരിഫ് ഉള്‍പ്പെടെ വെറും ആറ് പേര്‍ മാത്രമാണ് ഭേദഗതിയെ എതിര്‍ത്തത്. ‘സ്റ്റേറ്റ് സ്പോണ്‍സര്‍ ചെയ്യുന്ന ഭീകരവാദം’ എന്നാണ് ബില്ലിനെ ആരിഫ് വിശേഷിപ്പിച്ചത്.  അതേ എന്‍ഐഎ ഇപ്പോള്‍ കേരളത്തിലെ ‘സ്റ്റേറ്റ് സ്‌പോണ്‍സേഡ് സ്വര്‍ണക്കടത്ത്’ അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ടുവെന്നതാണ് കൗതുകകരം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

India

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

India

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പുതിയ വാര്‍ത്തകള്‍

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.