Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജമാ അത്തെ ഇസ്ലാമി ബന്ധം സിപിഎമ്മിന്റേത് കാപട്യം; വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പലയിടങ്ങളിലും സിപിഎം ഭരണം

തീവ്ര മുസ്ലിങ്ങളെ നഷ്ടപ്പെട്ടതിലുള്ള വിഷമം മാത്രമാണ് സിപിഎമ്മിന്റേത്. 'മൗദൂദി' ബന്ധത്തില്‍ ഒരേ തൂവല്‍ പക്ഷികളാണ് ഇരുമുന്നണികളും

കെ.സുജിത് by കെ.സുജിത്
Oct 24, 2020, 10:46 am IST
in Kerala

കോട്ടയം: ജമാ അത്തെ ഇസ്ലാമി – കോണ്‍ഗ്രസ് സഖ്യത്തെ എതിര്‍ത്ത് രംഗത്തുവന്ന സിപിഎമ്മിന്റെ നിലപാട് കാപട്യം. ഇസ്ലാമിക രാജ്യത്തിനായി പ്രവര്‍ത്തിക്കുന്നവരാണ് ജമാ അത്തെ ഇസ്ലാമിയെന്നാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍  പത്രസമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇതേ ജമാ അത്തെ ഇസ്ലാമിയുമായി സഖ്യമുണ്ടാക്കിയത് സിപിഎമ്മാണെന്നത് മറച്ചുവെച്ചാണ് ഇപ്പോഴത്തെ മതേതര പ്രസംഗം. അവരുടെ രാഷ്‌ട്രീയ രൂപമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഇപ്പോഴും പലയിടങ്ങളിലും സിപിഎം ഭരണം പങ്കിടുന്നുണ്ട്.

കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് ഇരുപാര്‍ട്ടികളും ഒരുമിച്ച് മത്സരിച്ചത്. കീഴുപറമ്പ്, മൊറയൂര്‍, കൂട്ടില്‍, കൂട്ടിലങ്ങാടി, കുറുവ, വെട്ടം, തലക്കാട്, കല്‍പകഞ്ചേരി, എ.ആര്‍. നഗര്‍, പറപ്പൂര്‍, കണ്ണമംഗലം, ചീക്കോട്, പൊന്‍മള, തൃക്കലങ്ങോട്, മക്കരപറമ്പ്, മേലാറ്റൂര്‍, തിരുനാവായ, ഒതുക്കുങ്ങല്‍, തുവ്വൂര്‍, പെരുവള്ളൂര്‍, ചെറുകാവ്, മഞ്ചേരി, പെരുമ്പടപ്പ് (മലപ്പുറം), വേളം, വാണിമേല്‍, മരുതോങ്കര, നടുവണ്ണൂര്‍, തുറയൂര്‍, കൊടുവള്ളി, പുതുപ്പാടി, പെരുവയല്‍, ചാത്തമംഗലം, കോടഞ്ചേരി, കാരശ്ശേരി (കോഴിക്കോട്) എന്നിവിടങ്ങളില്‍ പരസ്യമായി സഖ്യമുണ്ടാക്കി. മുക്കം നഗരസഭയിലും കൊടിയത്തൂര്‍ പഞ്ചായത്തിലും ഭരണത്തിലെത്തി. ചങ്ങരോത്ത് പഞ്ചായത്തില്‍ ഒരുമിച്ച് മത്സരിച്ച് മുഖ്യ പ്രതിപക്ഷമായി.  

ആലപ്പുഴയില്‍ അരൂക്കുറ്റി, പാണാവള്ളി പഞ്ചായത്തുകളില്‍ ധാരണയുണ്ടാക്കി. രണ്ടിടത്തും വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ഓരോ അംഗങ്ങളെ ലഭിച്ചു. എല്‍ഡിഎഫുമായി ഭരണം പങ്കിടുന്നുമുണ്ട്. തൃശൂര്‍ മതിലകം ബ്ലോക്കിലും പാലക്കാട് നഗരസഭയിലും പിരായിരി, ആലത്തൂര്‍ പഞ്ചായത്തുകളിലും ഓരോ അംഗങ്ങളെ വീതം വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ലഭിച്ചു. വളപട്ടണം പഞ്ചായത്തില്‍ ഒരു സീറ്റില്‍ ജയിച്ചു. ധാരണ പ്രകാരമുള്ള വാര്‍ഡുകളിലും ബ്ലോക് ഡിവിഷനിലും സിപിഎമ്മും വിജയിച്ചു. മുസ്ലിം സമുദായത്തില്‍ അത്രയൊന്നും സ്വാധീനമില്ലാത്ത ജമാ അത്തെ ഇസ്ലാമിയെ തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിന്റെ മുഖ്യധാരയിലെത്തിക്കാന്‍ മുന്നില്‍നിന്നത് സിപിഎമ്മാണ്. ഇപ്പോഴത് കോണ്‍ഗ്രസ് ഏറ്റെടുത്തു. തീവ്ര മുസ്ലിങ്ങളെ നഷ്ടപ്പെട്ടതിലുള്ള വിഷമം മാത്രമാണ് സിപിഎമ്മിന്റേത്. ‘മൗദൂദി’ ബന്ധത്തില്‍ ഒരേ തൂവല്‍ പക്ഷികളാണ് ഇരുമുന്നണികളും

Tags: cpmP-am A-s¯ C-Ém-an-വെല്‍ഫെയര്‍ പാര്‍ട്ടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

Kerala

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

Kerala

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

Kerala

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

പുതിയ വാര്‍ത്തകള്‍

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

ഛത്രപതി ശിവജിയുടെ കരുത്തിന്റെ പ്രതീകം ; ‘പുലി നഖ’ ചിഹ്നവുമായി ഇന്ത്യൻ നാവികസേനയുടെ ‘മാൽവൻ‘

40-ലധികം രാജ്യങ്ങളിൽ നിന്നുള്ള മറൈൻ സൈനികർ കൊച്ചിയിൽ ; സമുദ്ര സുരക്ഷ ലക്ഷ്യമിട്ട് ഇന്ത്യയുടെ നാവികാഭ്യാസം

നിതിന്‍ രാജിന്റെ മരണം: വീണ്ടും കസ്റ്റഡിയിലെടുത്ത ഡോ റാമിനെ നോട്ടീസ് നല്‍കി വിട്ടയച്ചു

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

എം. സ്വരാജിന് വില്ലന്‍ പരിവേഷം;ചാറ്റ് ജിപിടി വെച്ച് പുസ്തകം എഴുതല്‍, വിഎസിന് ക്യാപിറ്റല്‍ പനിഷ്മെന്‍റ് വിധിച്ചയാള്‍; ഇപ്പോള്‍ ദേശാഭിമാനി വിവാദത്തിലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.