Gulf ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാദൗത്യത്തിന് നാളെ തുടക്കം; ആദ്യ ആഴ്ചയില്‍ വരുന്നത് പ്രവാസി 2750 മലയാളികള്‍
Ernakulam പ്രവാസികളെ സ്വീകരിക്കാൻ എറണാകുളം ഒരുങ്ങി, ആദ്യഘട്ടത്തിൽ നെടുമ്പാശ്ശേരിയിൽ എത്തുന്നത് 2150 പ്രവാസികൾ
Gulf കുവൈറ്റില്‍ കൊറോണ ബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ്. 526 പേര്‍ക്കാണ് ഇന്ന് പുതുതായി രോഗം ബാധിച്ചത്.
India ചെന്നൈയിലെ കൊവിഡ് പ്രഭവ കേന്ദ്രമായി കോയമ്പേഡു മാര്‍ക്കറ്റ്; ഇന്നലെ രോഗം ബാധിച്ച 527 പേരില്‍ വലിയൊരു വിഭാഗത്തിന് രോഗം പിടിപ്പെട്ടത് ഇവിടെ നിന്ന്
Kerala കുടിയേറ്റ തൊഴിലാളികള്‍ വീണ്ടും പ്രശ്നം ഉണ്ടാക്കാന്‍ സാധ്യത; തെരുവിലിറക്കുന്നതിനെതിരെ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി
Health മരുന്നുകള്‍ വീട്ടുപടിക്കല്‍; വാട്സ്ആപ്പിലും ഇ-മെയിലിലും ഓര്‍ഡര്‍ സ്വീകരിക്കും; ലോക്ക്ഡൗണ്‍ കാലത്ത് അവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പാക്കുമെന്ന് ജന്‍ഔഷധി
Kerala സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർക്ക് കൊറോണ സ്ഥിരീകരിച്ചു, ചികിത്സയിലുള്ളത് 37 പേർ, 21,342 പേർ നിരീക്ഷണത്തിൽ
India കോവിഡ് ബംഗാളില്‍ വ്യാപിക്കുന്നോ? ജീവനക്കാര്‍ക്ക് രോഗബാധയെ തുടര്‍ന്ന് സംസ്ഥാനത്തെ രണ്ടാമത്തെ ആശുപത്രിയും അടച്ചിട്ടു
India സംസ്ഥാനത്ത് മടങ്ങിയെത്തിയ കുടിയേറ്റ തൊഴിലാളികള്‍ക്ക് എല്ലാ സൗകര്യങ്ങളുമൊരുക്കും; ഏഴ് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് യോഗി ആദിത്യനാഥ്
India മഹാമാരിയെ ചെറുത്ത് ഭാരതം; രാജ്യത്ത് രോഗശമന നിരക്ക് 27.52 ശതമാനമായി ഉയര്‍ന്നു; കൊറോണക്കെതിരെയുള്ള മരുന്ന് പരീക്ഷണത്തില്‍ ഇന്ത്യയും ഭാഗമാകും
Kerala കര്‍ണാടകത്തില്‍ നിന്ന് മടങ്ങാനാകാതെ സാധാരണക്കാര്‍; ആകെ ആശയക്കുഴപ്പം, ഇടപെടാതെ പിണറായി സര്‍ക്കാര്‍
India മൂന്നാഴ്ചത്തെ കഠിന പരിശ്രമഫലം; 64 വിമാനങ്ങളിലായി 12 രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കും
World മടക്കിയെത്തിച്ച പ്രവാസികളില്‍ കൊവിഡ് പടരുന്നു; എത്തിഹാദ് എയര്‍വേയ്സ് വഴിയെത്തിയ 209 പാക് പൗരന്മാരില് 105 പേര്‍ക്ക് കൊറോണ; ആശങ്ക വര്‍ധിക്കുന്നു
Health കൊറോണ പ്രതിരോധ നടപടികള്‍ക്ക് യുദ്ധകാലവേഗം; ദിവസം ഒരു ലക്ഷം പരിശോധന ലക്ഷ്യം; പുതിയ ലക്ഷ്യം പ്രഖ്യാപിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം
World ലോകം പ്രതീക്ഷയില്‍; കോവിഡിനെതിരെയുള്ള ആന്റിബോഡി കണ്ടെത്തിയതായി ഇസ്രയേല്‍; മരുന്ന് ഉത്പ്പാദനം അടുത്ത് തന്നെ ആരംഭിക്കും
Kerala പിണറായി സര്‍ക്കാര്‍ എല്ലാവരെയും കൈവെടിഞ്ഞു; ഒരു സൗകര്യവും ഏര്‍പ്പെടുത്തിയില്ല; കൊള്ളയടി സഹിച്ച് മലയാളികള്‍ മടങ്ങുന്നു
World പ്രവാസികളെ വ്യാഴാഴ്ച മുതല്‍ തിരിച്ചെത്തിക്കും; സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളായി കേന്ദ്രം; ഒഴിപ്പിക്കലിന് വിമാനങ്ങളും യുദ്ധക്കപ്പലുകളും
Kannur ലോക് ഡൗണ്‍ ലംഘിച്ച് ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങി; ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് നൂറിലേറെ കേസുകള്‍
Kannur ഡിവൈഎഫ്ഐ ‘സന്നദ്ധസേവകര്‍ക്ക്’ മുന്നില്‍ പോലീസിനും രക്ഷയില്ല, ലോക് ഡൗണ്‍ലോഡ് ലംഘനങ്ങള്‍ക്ക് നേതൃത്വം നല്കി സിപിഎം
World കൊവിഡ് ബാധിച്ച് അമേരിക്കയില്‍ ഒരു ലക്ഷം പേര് മരിക്കും; ഭയാനകമെങ്കിലും അതാണ് വാസ്തവം; വീണ്ടും പ്രവചനം നടത്തി ട്രംപ്
Kerala ഇന്നും ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചില്ല; 61 പേര്‍ക്കുകൂടി രോഗമുക്തി, പുതിയ ഹോട്ട് സ്പോട്ടുകളില്ല
World ആമസോണ്‍ വനത്തിലും കൂട്ടശവക്കുഴികള്‍ നിര്‍മിക്കേണ്ട ഗതികോട്; വിചിത്ര സ്വഭാവവുമായി ബ്രസീല്‍ പ്രസിഡന്റ്; കൊവിഡിനിടയിലും ഫുട്ബോള്‍ മത്സരം വേണമെന്ന് വാശി
Kerala മസ്തിഷ്ക മരണം സംഭവിച്ച ഭര്‍ത്താവിന്റെ അവയവം ദാനം ചെയ്യാന്‍ സമ്മതിച്ച് ഭാര്യ; പിന്തുണച്ച് മക്കള്‍; അഞ്ച് പേര്‍ക്ക് പുതുജീവന്‍ നല്കി ശിവപ്രസാദ്
India ‘മലയാളികളെ നാട്ടിലെത്തിക്കാം; ആര്‍ടിസി ബസുകള്‍ നല്‍കാം; അതിര്‍ത്തി തുറക്കാം’; കേരളം സമ്മതിച്ചാല്‍ ഉടന്‍ നടപടി; വാഗ്ദാനവുമായി യെദിയൂരപ്പ സര്‍ക്കാര്‍
Kerala ഇതര സംസ്ഥാന തൊഴിലാളികള്‍ നാടുകളിലേക്ക്; മറ്റു ജില്ലകളില്‍ കുടുങ്ങിയ മലയാളികളെ സഹായിക്കാതെ സര്‍ക്കാര്‍; അമര്‍ഷം പുകയുന്നു
World ‘ചൈനയുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങള്‍ ആലോചനയില്‍; സംഭവിച്ചതൊന്നും സന്തോഷകരമല്ല’, വ്യാപാരയുദ്ധ സൂചന നല്കി ഡൊണാള്‍ഡ് ട്രംപ്
World കൊറോണ പ്രതിരോധം: ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ വീഴ്ച ലജ്ജാവഹം; പ്രമേയം പാസാകാന്‍ തടസം നില്‍ക്കുന്നവര്‍ക്കെതിരെ തുറന്നടിച്ച് രാജ്യങ്ങള്‍
Business കോവിഡ് കാലത്തിനു ശേഷം ഇന്ത്യയെ പ്രമുഖ നിക്ഷേപ കേന്ദ്രമാക്കും; രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ക്ക് പ്രത്യേക ഉത്തരവാദിത്വം നല്കി കേന്ദ്ര സര്‍ക്കാര്‍
Kerala പിണറായി സര്‍ക്കാരിന്റെ അനാസ്ഥ: മറ്റ് സംസ്ഥാനങ്ങളിലെ മലയാളികള്‍ക്ക് മടങ്ങാനായില്ല; നടപടികളില്‍ അപ്രായോഗികത, ആശയക്കുഴപ്പം