Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കര്‍ണാടകത്തില്‍ നിന്ന് മടങ്ങാനാകാതെ സാധാരണക്കാര്‍; ആകെ ആശയക്കുഴപ്പം, ഇടപെടാതെ പിണറായി സര്‍ക്കാര്‍

രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാലും പൊതുഗതാഗത സംവിധാനം ഇല്ലാത്തതാണ് സാധരണക്കാര്‍ നേരിടുന്ന മറ്റൊരു വെല്ലുവിളി. നിലവിലെ സംവിധാനത്തില്‍ സ്വന്തമായി വാഹനമുള്ളവര്‍ക്ക് മാത്രമെ വീട്ടിലെത്താന്‍ കഴിയൂ. അല്ലെങ്കില്‍ രണ്ടു വാടക വാഹനങ്ങളെ ആശ്രയിക്കണം. അതിര്‍ത്തിവരെ ഒരുവാഹനത്തിലും അവിടെ നിന്ന് മറ്റൊരു വാഹനത്തിലും വേണം വീട്ടിലെത്താന്‍ ഇത്തരത്തില്‍ ഒരാള്‍ക്ക് എത്തണമെങ്കില്‍ ചുരുങ്ങിയത് പതിനായിരത്തിലധികം രൂപ ആവശ്യമാണ്.

പി.എന്‍. സതീഷ് by പി.എന്‍. സതീഷ്
May 5, 2020, 03:23 pm IST
in Kerala

ബെംഗളൂരു: കര്‍ണാടകത്തില്‍ നിന്ന് വീടണയാന്‍ സാധിക്കാതെ സാധാരണക്കാരായ മലയാളികള്‍. അന്യസംസ്ഥാനത്തു നിന്ന് എത്തുന്നവര്‍ക്കായി കേരള സര്‍ക്കാര്‍ അതിര്‍ത്തി തുറന്നു നല്‍കിയെങ്കിലും ഇതിന്റെ നൂലാമാലകള്‍ മറികടക്കുക വലിയ ബുദ്ധിമുട്ട്. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാലും യാത്രാ സൗകര്യമില്ലാത്തതാണ് സാധാരണക്കാര്‍ക്ക് വെല്ലുവിളിയായിരിക്കുന്നത്.  

രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാലും പൊതുഗതാഗത സംവിധാനം ഇല്ലാത്തതാണ് സാധരണക്കാര്‍ നേരിടുന്ന മറ്റൊരു വെല്ലുവിളി. നിലവിലെ സംവിധാനത്തില്‍ സ്വന്തമായി വാഹനമുള്ളവര്‍ക്ക് മാത്രമെ വീട്ടിലെത്താന്‍ കഴിയൂ. അല്ലെങ്കില്‍ രണ്ടു വാടക വാഹനങ്ങളെ ആശ്രയിക്കണം. അതിര്‍ത്തിവരെ ഒരുവാഹനത്തിലും അവിടെ നിന്ന് മറ്റൊരു വാഹനത്തിലും വേണം വീട്ടിലെത്താന്‍ ഇത്തരത്തില്‍ ഒരാള്‍ക്ക് എത്തണമെങ്കില്‍ ചുരുങ്ങിയത് പതിനായിരത്തിലധികം രൂപ ആവശ്യമാണ്.  

കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ നിന്ന് നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്ത കോഴിക്കോട് സ്വദേശികളായ വിദ്യാര്‍ഥികള്‍ക്ക് എന്‍ട്രി പോയിന്റ് ലഭിച്ചത് പാലക്കാട് വാളയാറില്‍. ഇവര്‍ മുത്തങ്ങയായിരുന്നു എന്‍ട്രി പോയിന്റ് ആവശ്യപ്പെട്ടിരുന്നത്. പക്ഷെ പാലക്കാടാണ് ലഭിച്ചത്. ബെംഗളൂരുവില്‍ നിന്ന് വാടക കാറിലാണ് ഇവര്‍ അതിര്‍ത്തിയിലേക്ക് പുറപ്പെട്ടത്. 10,000 രൂപയായിരുന്നു കാര്‍ വാടക. വാളയാറില്‍ നിന്ന് കോഴിക്കോട്ടുള്ള വീടുകളിലേക്കെത്തിയത് ഇതില്‍ ഒരാളുടെ വീട്ടില്‍ നിന്ന് എത്തിച്ച കാറില്‍.  

കേരള അതിര്‍ത്തിയില്‍ നിന്ന് കൂട്ടിക്കൊണ്ടു പോകുന്ന വാഹനത്തിന്റെ ഡ്രൈവര്‍ ക്വാറന്റൈനില്‍ പോകണമെന്ന നിബന്ധനയുള്ളതിനാല്‍ വാടക വാഹനങ്ങള്‍ സര്‍വീസ് നടത്താന്‍ തയാറാകുന്നില്ല. അതിനാല്‍ സ്വന്തം നിലയില്‍ വാഹനം ഏര്‍പ്പെടുത്തുന്നവര്‍ക്ക് മാത്രമാണ് നാട്ടിലെത്താന്‍ സാധിക്കുന്നത്. അല്ലെങ്കില്‍ ആംബുലന്‍സ് ഏര്‍പ്പെടുത്തി നല്‍കാമെന്നാണ് അധികൃതര്‍ പറയുന്നത്.  

കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ നിബന്ധനകള്‍ പാലിച്ച് കര്‍ണാടക ആര്‍ടിസി ബസ്സുകളില്‍ ആള്‍ക്കാരെ അതിര്‍ത്തിയില്‍ എത്തിക്കാന്‍ കര്‍ണാടക തയാറാകും. എന്നാല്‍ ഇത്തരത്തില്‍ ഒരു ആവശ്യം കേരളം ഇതുവരെ മുന്നോട്ടു വച്ചിട്ടില്ല.  

കര്‍ണാടക ആര്‍ടിസി  അതിര്‍ത്തിയില്‍ എത്തിച്ചാല്‍ അവിടെ നിന്ന് ഓരോ ജില്ലയിലേക്ക് കെഎസ്ആര്‍ടിസി ബസ്സുകളില്‍ എത്തിക്കാന്‍ സാധിക്കും. ഇതിനുള്ള സംവിധാനങ്ങള്‍ കേരളം ഒരുക്കുന്നില്ല. മലയാളികളെ തിരികെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു ചര്‍ച്ചയും കേരള സര്‍ക്കാര്‍ കര്‍ണാടകവുമായി നടത്തിയിട്ടില്ല. പരമാവധി ആള്‍ക്കാര്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്നത് കുറയ്‌ക്കാനുള്ള കേരള സര്‍ക്കാരിന്റെ തന്ത്രത്തിന്റെ ഭാഗമായാണ് കടുത്ത നിബന്ധനകള്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നാണ് മലയാളികളുടെ ആരോപണം. കര്‍ണാടകത്തില്‍ കുടുങ്ങി കിടക്കുന്ന പതിനായിരങ്ങളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍, ബസ് സൗകര്യം ഏര്‍പ്പെടുത്തണമെന്ന് വിവിധ മലയാളി സംഘടനകള്‍ ആവശ്യപ്പെട്ടു.

Tags: coronaviruscovidCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

പുതിയ വാര്‍ത്തകള്‍

എല്ലാവരുടേയും മുരളിയേട്ടന്‍

അരവിന്ദ് ചിതംബരത്തെ കൂട്ടുകാരനായ പ്രജ്ഞാനന്ദ പൊക്കുന്നു.

ഇസ്പോര്‍ട്സ് വേള്‍ഡ് കപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ചെസ്സ് താരമായി അരവിന്ദ് ചിദംബരം

ദേശീയഗീതത്തിലെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത്’? മുഹമ്മദ് റിയാസിനെതിരെ വി മുരളീധരൻ

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

മിഥില എക്സ്പ്രസിലും തീ പിടുത്തം : അട്ടിമറി ശ്രമം മൂന്നാം തവണ ;  ആസൂത്രിതമെന്ന് അധികൃതർ ; മിഥിലയിൽ നിന്ന് കണ്ടെത്തിയത് പെട്രോളിൽ മുക്കിയ തുണികഷ്ണം

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.