Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Health

കൊറോണ പ്രതിരോധ നടപടികള്‍ക്ക് യുദ്ധകാലവേഗം; ദിവസം ഒരു ലക്ഷം പരിശോധന ലക്ഷ്യം; പുതിയ ലക്ഷ്യം പ്രഖ്യാപിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം

റെഡ് സോണുകളില്‍ റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ എത്തിച്ചുവരികയാണ്. ഇളവുകള്‍ അനുവദിച്ച സാഹചര്യത്തില്‍ കൊറോണക്കേസുകള്‍ കൂടിയേക്കാം. അതിനാല്‍, പരിശോധനകള്‍ വിപുലപ്പെടുത്താനാണ് ശ്രമം. ഞായറാഴ്ച വരെ 10,46,450 സാമ്പിള്‍ പരിശോധിച്ചു. മൊത്തം 39,980 കേസുകള്‍ കണ്ടെത്തി. ഈ സാഹചര്യത്തില്‍ നിരീക്ഷണത്തിലാക്കേണ്ടവരെ കണ്ടെത്താന്‍ റാപ്പിഡ് ടെസ്റ്റ് ഉപകരിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2020, 02:48 pm IST
inHealth

ന്യൂദല്‍ഹി: ഈ മാസം അവസാനമാകുമ്പോഴേക്കും ദിവസം ഒരു ലക്ഷം പേരെ കൊറോണ പരിശോധനയ്‌ക്ക് വിധേയരാക്കാനുള്ള സൗകര്യമൊരുക്കാനാണ് ശ്രമമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. റാപിഡ് ആന്റി ബോഡി ടെസ്റ്റും നിലവിലുള്ള ആര്‍ടി പിസിആര്‍ ടെസ്റ്റും ചേര്‍ന്നാണിത്.  

റെഡ് സോണുകളില്‍ റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ എത്തിച്ചുവരികയാണ്. ഇളവുകള്‍ അനുവദിച്ച സാഹചര്യത്തില്‍ കൊറോണക്കേസുകള്‍ കൂടിയേക്കാം. അതിനാല്‍, പരിശോധനകള്‍ വിപുലപ്പെടുത്താനാണ് ശ്രമം. ഞായറാഴ്ച വരെ 10,46,450 സാമ്പിള്‍ പരിശോധിച്ചു. മൊത്തം 39,980 കേസുകള്‍ കണ്ടെത്തി. ഈ സാഹചര്യത്തില്‍ നിരീക്ഷണത്തിലാക്കേണ്ടവരെ കണ്ടെത്താന്‍ റാപ്പിഡ് ടെസ്റ്റ് ഉപകരിക്കും. 

ഇന്ത്യന്‍ കമ്പനികള്‍ നിര്‍മിച്ചവയും വിദേശത്തു നിന്ന് ഇറക്കുമതി ചെയ്തവയുമടക്കം അധികം വൈകാതെ കൊറോണ പരിശോധനയ്‌ക്കുള്ള 10 ലക്ഷം  ആര്‍ടി പിസിആര്‍ കിറ്റുകള്‍ ലഭിക്കും. ആന്റിബോഡി കണ്ടെത്താനുള്ള 13 ലക്ഷം  റാപ്പിഡ് ടെസ്റ്റ് കിറ്റുകളും അടുത്താഴ്ചയോടെ ലഭിക്കും. അതോടെ ദിവസം ഒരു ലക്ഷം ആര്‍ടി പിസിആര്‍ പരിശോധനയും ഒരു ലക്ഷം റാപ്പിഡ് ആന്റിബോഡി ടെസ്റ്റും നടത്താം. ഇപ്പോള്‍ പ്രതിദിനം 75,000 ആര്‍ടി പിസിആര്‍ പരിശോധനയാണ് ശരാശരി നടത്തുന്നത്.  

Tags: modi governmentടെസ്റ്റ്Coronacoronavirusഹര്‍ഷ് വര്‍ധന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

1.25 ലക്ഷം ജനപ്രതിനിധികള്‍ വന്ദേമാതരം പാടും; നാളെ വാര്‍ഡ് തലങ്ങളില്‍ പ്രത്യേക പരിപാടികള്‍

India

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

India

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

India

കോൺഗ്രസിന്റെ കപട പ്രകൃതി സ്‌നേഹം പൊളിഞ്ഞു , ഗ്രേറ്റ് നിക്കോബാർ പദ്ധതിയിൽ ദ്വീപ് നിവാസികൾക്ക് സമ്മതം:  ഗലാത്തിയ ബേ തുറമുഖത്തിന്റെ പണി 2028 ൽ ആരംഭിക്കും

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.