Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

തമിഴ്‌നാടിന്റെ സാങ്കേതിക പ്രശ്‌നം: ആദ്യ ദിനം കുമളി വഴി കേരളത്തിലേക്ക് എത്തിയത് ചുരുക്കം പേര്‍

ഒന്നര മാസത്തിന് ശേഷം കേരളാ- തമിഴ്‌നാട് അതിര്‍ത്തിയിലൂടെ നിബന്ധനകള്‍ക്ക് വിധേയമായി പൊതു ജനങ്ങള്‍ക്ക് പ്രവേശന അനുമതി നല്‍കിയതിന് ശേഷമുള്ള ഒന്നാമത്തെ ദിനം കുമളി ചെക് പോസ്റ്റ് വഴി സംസ്ഥാനത്തേക്ക് എത്തിച്ചേരാനായത് കേവലം മുപ്പതില്‍ താഴെ ആളുകള്‍ക്ക് മാത്രം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2020, 11:28 pm IST
inIdukki
കുമളി പഞ്ചായത്ത് ബസ് സ്റ്റാന്റില്‍ പ്രത്യേകം സജ്ജീകരിച്ച പന്തലില്‍ നടപടികള്‍ക്കായി കാത്തിരിക്കുന്ന കൈക്കുഞ്ഞുമായെത്തിയ കുടുംബം

കുമളി പഞ്ചായത്ത് ബസ് സ്റ്റാന്റില്‍ പ്രത്യേകം സജ്ജീകരിച്ച പന്തലില്‍ നടപടികള്‍ക്കായി കാത്തിരിക്കുന്ന കൈക്കുഞ്ഞുമായെത്തിയ കുടുംബം

കുമളി: കേരളത്തിന്റെ മുന്നൊരുക്കങ്ങള്‍ ആദ്യ ദിവസം വിഫലമായി. ഒന്നര മാസത്തിന് ശേഷം കേരളാ- തമിഴ്‌നാട് അതിര്‍ത്തിയിലൂടെ നിബന്ധനകള്‍ക്ക് വിധേയമായി പൊതു ജനങ്ങള്‍ക്ക് പ്രവേശന അനുമതി നല്‍കിയതിന് ശേഷമുള്ള ഒന്നാമത്തെ ദിനം കുമളി ചെക് പോസ്റ്റ് വഴി സംസ്ഥാനത്തേക്ക് എത്തിച്ചേരാനായത് കേവലം മുപ്പതില്‍ താഴെ ആളുകള്‍ക്ക് മാത്രം.  

സ്ത്രീകളായിരുന്നു എത്തിയവരില്‍ ഭൂരിഭാഗവും. ഇതില്‍ കൈക്കുഞ്ഞുങ്ങളുമായി മൂന്നുപേര്‍ ഉïായിരുന്നു. കുമളി, വണ്ടിപ്പെരിയാര്‍, ഉപ്പുതറ, വാഴത്തോപ്പ് എന്നിങ്ങനെ ഇടുക്കി ജില്ലയില്‍ നിന്നുള്ളവരും ആലപ്പുഴ, പത്തനംതിട്ട ജില്ലക്കാരുമാണ് ഇന്നലെ എത്തിയത്. രാവിലെ എട്ടുമുതല്‍ വിവിധ വകുപ്പുകളുടെ സ്റ്റാളുകള്‍ തുറന്ന് യാത്രക്കാരെ പ്രതീക്ഷിച്ചുവെങ്കിലും ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് ഒരു വനിത ആദ്യമായി എത്തിയത്. ജില്ലാകളക്ടര്‍ പാസിന് അനുമതി നല്‍കുന്ന മുറയ്‌ക്കാണ് പ്രവേശനം അനുവദിക്കുന്നത്. ഇന്നലെ എത്തിയവരില്‍ കൂടുതല്‍ പേരും തമിഴ്നാട്ടില്‍  ജോലി ചെയ്യുന്നവരാണ്.  

അന്തര്‍ സംസ്ഥാന യാത്രകള്‍ക്കായി തമിഴ്‌നാട് ക്രമീകരിച്ചുട്ടുള്ള ഓണ്‍ലൈന്‍ നടപടികളില്‍ സാങ്കേതിക തകരാര്‍ ഉണ്ടായതാണ് മുന്‍കൂട്ടി അപേക്ഷ നല്‍കിയവര്‍ക്ക് യാത്രാ അനുമതി നല്‍കുന്നതില്‍ തടസ്സമായത്. മാത്രമല്ല കഴിഞ്ഞ ദിവസങ്ങളില്‍ തേനി ഉള്‍പ്പെടെയുള്ള ഭൂരിഭാഗം ജില്ലകളും റെഡ് സോണിന്റെ ഭാഗമായതോടെ ഇത്തരം പ്രദേശങ്ങളിലൂടെയുള്ള സഞ്ചാരത്തിന് ജില്ലാ ഭരണകൂടം അനുമതി നല്‍കാത്തത് സ്വധേശത്തേക്ക് എത്തിചേരാന്‍ കാത്തിരുന്നവര്‍ക്ക് തിരിച്ചടിയായി. കൂടാതെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് എത്തുന്നവര്‍ക്ക് ക്വാറന്‍ൈന്‍ ക്രമീകരണങ്ങള്‍ സജ്ജമാക്കാത്തതും അയല്‍ സംസ്ഥാനത്തിന്റെ മെല്ലേ പോക്കിന് കാരണമായി.  

പ്രതിദിനം അഞ്ഞൂറിലധികം ആളുകളെ മുന്നില്‍ കണ്ട് കുമളിയില്‍ വിപുലമായ തയ്യാറെടുപ്പുകളാണ് ജില്ലാ ഭരണകൂടം നടത്തിയിരുന്നത്. സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടതായി തമിഴ്‌നാട് അറിയിച്ചതോടെ ഇന്ന് മുതല്‍ കൂടുതല്‍ പേര്‍ എത്തി തുടങ്ങുമെന്ന് അധികൃതര്‍ പറയുന്നു.  

ക്വാറന്റൈന്‍ സൗകര്യം തീരെയില്ലാത്തവരെ അതത് ഇടങ്ങളിലെ കൊവിഡ് കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കും. വരുന്ന എല്ലാവര്‍ക്കും കുടിവെള്ളം, ടോയ്ലെറ്റ്, വിശ്രമം, നിസ്‌കാരം തുടങ്ങിയവയ്‌ക്കുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. തമിഴ്നാട്ടില്‍ നിന്ന് അനുമതി ലഭിച്ചു വരുന്ന മുറയ്‌ക്ക് കടന്നുവരുന്ന എല്ലാവര്‍ക്കും വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നു ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ പറഞ്ഞു.  

നോഡല്‍ ഓഫീസറായ ഡെപ്യൂട്ടി കളക്ടര്‍ എസ്. ഹരികുമാറിന്റെ നേതൃത്വത്തിലാണ് കുമളിയില്‍ സജജീകരണങ്ങള്‍ നടത്തിവരുന്നത്. ഡെപ്യൂട്ടി ഡിഎംഒ ഡോ. സുഷമ,  കട്ടപ്പന ഡിവൈഎസ്പി എന്‍.സി. രാജ്മോഹന്‍ തുടങ്ങിയവരും വിവിധ വകുപ്പുകളെ പ്രതിനിധാനം ചെയ്ത് ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നു.

Tags: covidCoronaഇതര സംസ്ഥാന തൊഴിലാളികള്‍idukki
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.