Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

അതിര്‍ത്തി സംരക്ഷിക്കാന്‍ മാത്രമല്ല, ആരോഗ്യ സംരക്ഷണത്തിനും അവര്‍ മുന്നിലുണ്ട്

അതിര്‍ത്തികാക്കാന്‍ മാത്രമല്ല നാടിന്റെ ആരോഗ്യം കാക്കാനും ഇവര്‍ മുന്നിലുണ്ട്. ഡ്യൂട്ടി ഉള്ളപ്പോള്‍ മാത്രമല്ല അവധിയിലും രാഷ്‌ട്രസേവനത്തിനായി മുന്നിട്ടിറങ്ങുകയാണ് ഒരുകൂട്ടം സൈനികര്‍.

അജയകുമാര്‍ കുടയാല്‍byഅജയകുമാര്‍ കുടയാല്‍
May 5, 2020, 12:00 am IST
inThiruvananthapuram

തിരുവനന്തപുരം: അതിര്‍ത്തികാക്കാന്‍ മാത്രമല്ല നാടിന്റെ ആരോഗ്യം കാക്കാനും ഇവര്‍ മുന്നിലുണ്ട്. ഡ്യൂട്ടി ഉള്ളപ്പോള്‍ മാത്രമല്ല അവധിയിലും രാഷ്‌ട്രസേവനത്തിനായി മുന്നിട്ടിറങ്ങുകയാണ് ഒരുകൂട്ടം സൈനികര്‍. ഇന്ത്യന്‍സേനയുടെ വിവിധ വിഭാഗങ്ങളില്‍ പെടുന്ന സൈനികരുടെ കൂട്ടായ്‌മയാണ് സപ്ത. കരനാവികവ്യോമ സേനയിലെ സൈനികരും അര്‍ധ സൈനികരും ഈ കൂട്ടായ്‌മയില്‍ ഉണ്ട്. 

എല്ലാപേരും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സേവനം അനുഷ്ടിക്കുന്നവരാണ്. അവധിയില്‍ നാട്ടിലുള്ളപ്പോഴാണ് സൈനികര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്. കൊറോണ രോഗബാധയുടെ കാലമായതിനാല്‍ ആശുപത്രികളില്‍ രക്തദാനത്തിന് ആളില്ലാതായി. രോഗികള്‍ക്ക് രക്തം ലഭിക്കാത്ത സാഹചര്യം മനസിലാക്കിയ ധീരജവാന്മാര്‍ തങ്ങളുടെ കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ നൂറോളം പേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രക്തദാനം നടത്തി. കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന എന്‍ആര്‍എച്ച്എമ്മിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഭക്ഷണ വിതരണം നടത്തുകയും ചെയ്തു.  

പാറശാല മുതല്‍ ആറ്റിങ്ങല്‍ വരെയുള്ള സൈനികര്‍ ഈ കൂട്ടായ്‌മയില്‍ ഉണ്ട്. ഫേസ്ബുക്കില്‍ 30 പേരില്‍ തുടങ്ങിയ കൂട്ടായ്‌മ ഇന്ന് 230 ഓളം പേരുള്ള സേവനകാര്യങ്ങള്‍ക്ക് സന്നദ്ധരായ സൈനികരുടെ കൂട്ടമാണ്. ഈ കൂട്ടായ്‌മയ്‌ക്ക് തുടക്കം കുറിച്ചിട്ട് ഏതാണ്ട് ഒരു വര്‍ഷം കഴിഞ്ഞു. കോട്ടൂര്‍ സെറ്റില്‍മെന്റിലെ വനവാസി വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങളും കമ്പ്യൂട്ടര്‍ ലാപ്‌ടോപ്പ്, ഓണക്കോടി, ഓണക്കിറ്റ് എന്നിവ നല്‍കിയാണ് തുടക്കം. അന്ന് ശില്പി കാനായി കുഞ്ഞിരാമനെ ആദരിക്കുകയും ചെയ്തു. വെഞ്ഞാറമൂടിലെ രോഗ ബാധിതയായിരുന്ന പെണ്‍കുട്ടിക്കും വെള്ളറടയിലെ അദ്രിനാഥിനും സപ്തയുടെ ആഭിമുഖ്യത്തില്‍ ചികിത്സാ ധനസഹായം നല്‍കി.

സപ്തയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്നത് സുജിത്ത് രാജ്, പ്രവീണ്‍ പി., അനൂപ് വി.ടി., അരുണ്‍ ജെ. തുടങ്ങിയ സൈനികരുടെ നേതൃത്വത്തിലാണ്. ഇനിയും ഇത്തരം സേവനപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് ഇവരുടെ തീരുമാനം. ഡ്യൂട്ടിയിലാണെങ്കിലും അല്ലെങ്കിലും രാഷ്‌ട്രസേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സൈനികര്‍ക്ക് നല്‍കാം ഒരു ബിഗ് സല്യൂട്ട്.

Tags: armyhealthCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

Kerala

യുവസൈനികന്‍ രാഹുല്‍ രാജീവ് ഇനി ജീവിക്കുക 7 പേരിലൂടെ, അവയവങ്ങള്‍ ദാനം ചെയ്തു

Health

ആരോഗ്യം ഇതുകൂടെ ശ്രദ്ധിക്കൂ… പാലിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത എട്ട് ഭക്ഷണങ്ങള്‍

Entertainment

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

Health

ഗര്‍ഭകാലത്തു നേരിടുന്ന പ്രധാന പ്രശ്‌നമായ ഛര്‍ദ്ദി അകറ്റാന്‍ 9 തരം പാനീയങ്ങള്‍

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോർപറേഷനിൽ കെട്ടിട നികുതി തട്ടിപ്പിന് ശ്രമം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മേയർ വി.വി രാജേഷ്

അഫ്ഗാനിസ്ഥാനിൽ വീണ്ടും പാക്കിസ്ഥാന്റെ വ്യോമാക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിയുടെ ഹിന്ദുക്കളെയും ആർഎസ്‌എസിനെയും കുറിച്ചുള്ള പരാമർശങ്ങൾ തള്ളി മുസ്ലീം പുരോഹിതർ; ഐക്യത്തിനായി ആഹ്വാനം

ചരിത്രം കുറിച്ച് സുചിക താരിയൽ; മിക്സഡ് മാർഷ്യൽ ആർട്‌സിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ, നേട്ടം ഇന്ത്യൻ കായികരംഗത്ത് നാഴികക്കല്ല് 

ശബരിമലയിൽ അരവണ പ്രതിസന്ധി രൂക്ഷം; ഒരാൾക്ക് രണ്ട് അരവണ ടിൻ മാത്രം, മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ ബോർഡിന് വൻ വീഴ്ച

ആന്റോ അഗസ്റ്റിന്റെ വീട്ടിലെ CCTV ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞ നിലയിൽ, DVR എടുത്തുമാറ്റിയ നിലയിൽ; തെളിവ് നശിപ്പിക്കാൻ ശ്രമമെന്ന് എക്സൈസ്

ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായി ശാന്തി അന്തരിച്ചു

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

ജന്മഭൂമി തുടക്കമിട്ടത് രാമായണ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം: കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.