Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ആമസോണ്‍ വനത്തിലും കൂട്ടശവക്കുഴികള്‍ നിര്‍മിക്കേണ്ട ഗതികോട്; വിചിത്ര സ്വഭാവവുമായി ബ്രസീല്‍ പ്രസിഡന്റ്; കൊവിഡിനിടയിലും ഫുട്‌ബോള്‍ മത്സരം വേണമെന്ന് വാശി

കൊവിഡ് ശക്തമാകുന്നതിലല്ല, മറിച്ച് രാജ്യത്ത് ഫുട്‌ബോള്‍ മത്സരം നടക്കാത്തതാണ് ഇപ്പോള്‍ ബൊല്‍സൊനാരോയ്‌ക്ക് വിഷമം. രാജ്യത്ത് നിറുത്തി വച്ചിരിക്കുന്ന ഫുട്‌ബോള്‍ മത്സരങ്ങള്‍ പുനരാരംഭിക്കണമെന്നാണ് ബൊല്‍സൊനാരോ പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2020, 07:06 pm IST
inWorld

സാവോപോളോ: കൊറോണ(കൊവിഡ് 19) വൈറസ് ഏറ്റവും കൂടുതല്‍ നാശം വിതച്ച രാജ്യങ്ങളിലൊന്നായിട്ടും അതില്‍ ആശങ്കപ്പെടാതെ ഫുടബോള്‍ മത്സരം നടത്തണമെന്ന വാശിയുമായി ബ്രസീല്‍ പ്രസിഡന്റ് ജെയ്ര്‍ ബൊല്‍സൊനാരോ. മരണനിരക്ക് കുത്തനെ ഉയരുന്നതിനാല്‍ ആമസോണ്‍ വനത്തില്‍ വരെ കൂട്ടശവക്കുഴികള്‍ നിര്‍മിക്കേണ്ട ഗതികേടിലാണ് ഇവിടുത്തുകാര്‍. എന്നിട്ടും പ്രസിഡന്റിന് ജനങ്ങളുടെ ജീവന്‍വെച്ച് പന്താടാനാണ് മോഹം.  

നിര്‍ണായകമായ സമയമായിരുന്നിട്ടും ജനപ്രിയനായിരുന്ന ആരോഗ്യമന്ത്രിയെ വരെ പുറത്താക്കി വിചിത്രമായ സ്വഭാവമാണ് പ്രസിഡന്റ് കാട്ടുന്നത്. പ്രസിഡന്റിന്റെ അനാവശ്യ ഇടപെടലുകളെ തുടര്‍ന്ന് നിയമകാര്യമന്ത്രി രാജിവച്ചു. കൊവിഡിനെതിരെ പോരാടുന്ന ഗവര്‍ണര്‍മാരെയെല്ലാം സ്ഥിരം വിമര്‍ശിക്കുന്നതാണ് ബൊല്‍സൊനാരോയുടെ മറ്റൊരു വിനോദം. പ്രസിഡന്റിന്റെ വിചിത്ര സ്വഭാവത്തിനെതിരെ ജനങ്ങള്‍ ശക്തമായ പ്രതിഷേധിക്കുന്നുണ്ടെങ്കിലും അതും ബൊല്‍സൊനാരോയ്‌ക്ക് വിഷയമല്ല.  

കൊവിഡ് ശക്തമാകുന്നതിലല്ല, മറിച്ച് രാജ്യത്ത് ഫുട്‌ബോള്‍ മത്സരം നടക്കാത്തതാണ് ഇപ്പോള്‍ ബൊല്‍സൊനാരോയ്‌ക്ക് വിഷമം. രാജ്യത്ത് നിറുത്തി വച്ചിരിക്കുന്ന ഫുട്‌ബോള്‍ മത്സരങ്ങള്‍ പുനരാരംഭിക്കണമെന്നാണ് ബൊല്‍സൊനാരോ പറയുന്നത്. ഫുട്‌ബോള്‍ താരങ്ങള്‍ക്ക് നല്ല ശാരീരിക ക്ഷമതയുണ്ടായതിനാല്‍ കൊവിഡ് ബാധിച്ച് മരിക്കാനുള്ള സാദ്ധ്യത വളരെ കുറവാണെന്നാണ് ബൊല്‍സൊനാരോയുടെ കണ്ടുപിടുത്തം. 

ബ്രസീലിലെ ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളെല്ലാം മാര്‍ച്ച് 15 മുതല്‍ നിറുത്തി വച്ചിരിക്കുകയാണ്. വരുന്ന രണ്ടാഴ്ചയ്‌ക്കുള്ളില്‍ ബ്രസീല്‍ അതിഭീകരമായ അവസ്ഥയിലേക്ക് നീങ്ങുമെന്ന് ആരോഗ്യവിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇതിനിടെയിലാണ് ഫുട്‌ബോള്‍ ക്ലബുകളും തൊഴിലില്ലായ്‌മയുടെ വക്കിലാണെന്നും കളിക്കളത്തിലേക്ക് മടങ്ങിയെത്താനാഗ്രഹിക്കുന്ന നിരവധി കളിക്കാരുണ്ടെന്നും ബൊല്‍സൊനാരോ പറയുന്നത്. റേഡിയോ ഗൈ്വബയ്‌ക്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് കായിക താരങ്ങളായതിനാല്‍ ഫുട്‌ബോള്‍ കളിക്കാര്‍ കൊവിഡ് ബാധിച്ച് മരിക്കാനുള്ള സാദ്ധ്യത കുറവാണെന്ന് ബൊല്‍സൊനാരോ പറഞ്ഞത്. 

കാണികളില്ലാതെ മത്സരങ്ങള്‍ തുടങ്ങാനുള്ള ആലോചനയിലാണ് ബൊല്‍സൊനാരോ. എന്നാല്‍ കളിക്കാര്‍ അതിന് തയാറാകുന്നില്ലെന്ന് ബൊല്‍സൊനാരോ തന്നെ പറയുന്നുമുണ്ട്. ഫുട്‌ബോള്‍ മത്സരങ്ങള്‍ തുടങ്ങേണ്ടത് തന്റെ മാത്രം ആഗ്രഹമല്ലെന്നും ബൊല്‍സൊനാരോ ചൂണ്ടിക്കാട്ടുന്നു. 101,826 പേര്‍ക്കാണ് ബ്രസീലില്‍ ഇതേവരെ കൊവിഡ് സ്ഥിരീകരിച്ചത്. 7,051 പേര്‍ ഇതേവരെ മരിച്ചതായി ഔദ്യോഗിക രേഖകളില്‍ പറയുന്നു. ഇന്നലെ മാത്രം 4,588 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Tags: അധ്യക്ഷന്‍ബ്രസില്‍covidCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

പുതിയ വാര്‍ത്തകള്‍

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.