Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

കോവിഡ് പ്രതിരോധം : സന്നദ്ധ സംഘടനകളുടെ സഹായ പ്രവാഹം

നടക്കാവ് പുതിയനിരത്ത് യുവപ്രതിഭ കലാസാംസ്‌ക്കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പച്ചാട്ട് സുര്‍ജിത്ത് ചാരിറ്റബിള്‍ സൊസൈറ്റി 450 ല്‍ പരം വീടുകളില്‍ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2020, 07:31 am IST
inKozhikode

കോഴിക്കോട്: കോവിഡ് പ്രതിരോധത്തിന് സന്നദ്ദ സംഘടനകളുടെ സഹായ പ്രവാഹം. ജില്ലയിലെ പൊതു അടുക്കള വഴി പതിനയ്യായിരം പേര്‍ക്ക് വിതരണം ചെയ്യാനുള്ള ഭക്ഷ്യവസ്തുക്കള്‍ മേയര്‍ തോട്ടത്തില്‍ രവിന്ദ്രന് ശാന്തിഗിരി ആശ്രമം പ്രവര്‍ത്തകര്‍ കൈമാറി. ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.വി. ബാബുരാജ്,  സി.ബി. മുരളീ ചന്ദ്രന്‍, അരുണ്‍ കുമാര്‍, എം. ജിജോഷ്, വി. വിവേക് തുടങ്ങിയവര്‍ പങ്കെടുത്തു.

നടക്കാവ് പുതിയനിരത്ത് യുവപ്രതിഭ കലാസാംസ്‌ക്കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പച്ചാട്ട് സുര്‍ജിത്ത് ചാരിറ്റബിള്‍ സൊസൈറ്റി 450 ല്‍ പരം വീടുകളില്‍ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു. കിറ്റ് വിതരണം സുര്‍ജിത്തിന്റെ മാതാപിതാക്കളായ സഹദേവനും രോഹിണിയും നിര്‍വഹിച്ചു. പ്രസിഡന്റ് സജിത് പച്ചാട്ട് അദ്ധ്യക്ഷനായി. സെക്രട്ടറി സതീഷ് കുമാര്‍, എന്‍.  മുരളീധരന്‍, പി. വിനോദ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ഒളവണ്ണ കോന്തനാരി ശ്രീ ഗുരുജി സേവാസമിതിയുടെയും സേവാഭാരതിയുടെയും സഹകരണത്തോടെ 500 കുടുംബങ്ങള്‍ക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു. ബിജെപി കുന്ദമംഗലം മണ്ഡലം പ്രസിഡണ്ട് കെ. നിത്യാനന്ദന്‍ ഉദ്ഘാടനം ചെയ്തു. പവിത്രന്‍ പനിക്കല്‍, വി. ബാലകൃഷ്ണന്‍, എം. കുഞ്ഞാപ്പു, എന്‍. ബിജു, ദേവദാസന്‍, ഷാജി, സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

ശ്രീനാരായണ സഹോദര ധര്‍മ്മവേദി സംസ്ഥാന ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ ചോറോട് ഗ്രാമപഞ്ചായത്ത് പൊതുഅടുക്കളയിലേക്ക് നല്‍കിയ ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും പഞ്ചായത്ത് പ്രസിഡന്റ് ബിജില അമ്പലത്തിനു ധര്‍മവേദി ജില്ലാ സെക്രട്ടറി രാഗേഷ് മുടപ്പിലാവിലും വടകര യൂണിയന്‍ സെക്രട്ടറി പ്രശാന്ത് മുക്കാളിയും  കൈമാറി. വടകര ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എന്‍. നിധിന്‍, ഗോകുലം ചിറ്റ്‌സ് വടകര എ ജി എം സന്തോഷ്, ജയകുമാര്‍, ശ്രീജിത്ത്, സജിത്ത് എന്നിവര്‍ പങ്കെടുത്തു.

വിശ്വഹിന്ദു പരിഷത്ത് വടകര അറക്കിലാട് സ്ഥാനീയ സമിതി 500 പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു. വടകര ജില്ല അദ്ധ്യക്ഷന്‍ കുന്നംകുളങ്ങര വാസുദേവന്‍ നമ്പൂതിരി, ലേഖ ദിനേശിന് ആദ്യ പച്ചക്കറി കിറ്റ് നല്‍കി. ജില്ലാ സെക്രട്ടറി സജീവന്‍, മുന്‍ ജില്ലാ പ്രസിഡന്റ് വേണുഗോപാല്‍ അറക്കിലാട്, സാബു, എന്‍.കെ. സോമന്‍ എന്നിവര്‍ പങ്കെടുത്തു.

കേരള പത്മശാലിയ സംഘം വടകര പുത്തന്‍തെരു ശാഖയുടെ ആഭിമുഖ്യത്തില്‍ 200 കുടുബാംഗങ്ങള്‍ക്കുള്ള പച്ചക്കറി കിറ്റ് വിതരണം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ.പി. കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. പുത്തന്‍ തെരു രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായി. ഗിരീഷ് കുന്നോത്ത്, ശശി നല്ലൂര്, പി.ടി.കെ. ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

അത്തോളി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്‌മ ചങ്ങാതിക്കൂട്ടം അത്തോളി ജിഎംയുപി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന പൊതുഅടുക്കളയിലേക്ക് 100 കിലോ ജൈവ പച്ചക്കറിയും ഒരു ചാക്ക് അരിയും നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് ചിറ്റൂര്‍ രവീന്ദ്രന്‍, പ്രദീപന്‍, സാജിദ് കോറോത്ത്, ആര്‍.എം. ബിജു, ഷൗക്കത്ത് അത്തോളി, എസ്‌ഐ കെ.ടി. രഘു, സി.പി. ബിജീഷ് എന്നിവര്‍ പങ്കെടുത്തു.  

കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ മുഴുവന്‍ വീടുകളിലും സൗജന്യമായി മാസ്‌ക്ക് നല്‍കി. ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ഷാന്‍ കട്ടിപ്പാറ ഉദ്ഘാടനം ചെയ്തു. കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് മെമ്പര്‍ വത്സല കനകദാസ്, ബീന ബാബു, ഷിംന രാധാകൃഷ്ണന്‍, അബിജില്‍ ബാബു, അജയ് കൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Tags: kozhikodecovidലോക്ഡൗണ്‍Coronaസംഭാവന
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊയിലാണ്ടി ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി മരിച്ചത് തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികൾ : രണ്ട് മൃതദേഹങ്ങളും ചിന്നിച്ചിതറിയ നിലയിയിൽ 

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Entertainment

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

Kerala

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

പുതിയ വാര്‍ത്തകള്‍

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം–എറണാകുളം മെമു റദ്ദാക്കി, എക്സ്പ്രസ് ട്രെയിനുകൾക്ക് റൂട്ട് മാറ്റം

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

മതം മാറിയാൽ സംവരണം കിട്ടില്ല; തമിഴ്‌നാട് സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി, മദ്രാസ് ഹൈക്കോടതി വിധി ശരിവച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: സിബിഐ ആദ്യ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു : കേസിൽ പ്രതികളുടെ എണ്ണം 14 ആയി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; ബോളിവുഡ് താരം ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശം

‘നിരവധി ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ സ്വമേധയാ ചേരുന്നുണ്ട് ‘ : സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ 

ആർക്കും തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ രൂപം മാറി നെടുമ്പാശ്ശേരി അപകടത്തിൽ പ്രതി സുഹൈല്‍ സജീവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.