Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യത്ത് ആകെ 6,433 കോവിഡ് രോഗികള്‍ ; മരിച്ചവരുടെ സംഖ്യ 1568

കോവിഡ് പ്രതിരോധത്തില്‍ എന്‍സിസിയുടെ പ്രവര്‍ത്തനം വിലയിരുത്തി രാജ്യരക്ഷാ മന്ത്രിവൈറസ് വ്യാപനം തടയുന്നതില്‍ മികച്ച പ്രവര്‍ത്തനമാണ് എന്‍സിസി കാഴ്ചവച്ചതെന്ന് മന്ത്രി പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2020, 09:14 pm IST
in India

തിരുവനന്തപുരം: കോവിഡ് മൂലം രാജ്യത്ത് മരിച്ചവരുടെ ആകെ സംഖ്യ 1568 ആയി. രാജ്യത്ത് ഇതു വരെ 12,726 പേര്‍ക്കു രോഗം ഭേദമായി. 27.41 ശതമാനമാണ് രോഗമുക്തി നിരക്ക്. ഇന്നലെ  3900 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്ത്.  ആകെ 46,433 പേര്‍ക്കാണ് കോവിഡ് ബാധ.

കോവിഡ്  പ്രതിരോധ നടപടികള്‍ വിലയിരുത്തി മന്ത്രിതല സമിതി വിലയിരുത്തി. മരണനിരക്ക് 3.2 ശതമാനം മാത്രമാണെന്ന് സമിതി വിലയിരുത്തി. സുരക്ഷാകവചങ്ങള്‍, മുഖാവരണങ്ങള്‍, വെന്റിലേറ്ററുകള്‍, മരുന്നുകള്‍, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവയുടെ വേണ്ടത്ര ശേഖരം രാജ്യത്ത് ലഭ്യമാണ്.ചേരിചേരാ രാജ്യങ്ങളുടെ കോണ്ടാക്ട് ഗ്രൂപ്പ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തു. സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ മാത്രമല്ല, മനുഷ്യ ക്ഷേമത്തിലും ശ്രദ്ധിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യാനായിരുന്നു കോണ്‍ടാക്റ്റ് ഗ്രൂപ്പ് ഓണ്‍ലൈന്‍ ഉച്ചകോടി നടത്തിയത്.

രാജ്യത്തെ വിദ്യാര്‍ത്ഥികളുമായി വെബിനാറിലൂടെ സംവദിച്ച് കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രിനീറ്റ്, ജെ ഇ ഇ പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു; സി ബി എസ് ഇ പ്ലസ് ടു പരീക്ഷാ തീയതി രണ്ടുദിവസത്തിനകം പ്രഖ്യാപിക്കും.

അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാന്‍ വാട്‌സ്ആപ്പിലും ഇ മെയിലിലും ഓര്‍ഡര്‍ സ്വീകരിച്ച് പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി കേന്ദ്രങ്ങള്‍അയച്ചുകൊടുക്കുന്ന പ്രിസ്‌ക്രിപ്ഷനനുസരിച്ച് രോഗബാധിതര്‍ക്ക് അവരുടെ വീട്ടുപടിക്കല്‍ മരുന്നുകള്‍ എത്തിച്ചു നല്‍കും.

പെന്‍ഷന്‍കാര്‍ക്ക് 764 കോടി രൂപ നല്‍കി ഇ പി എഫ് ഒ.ബാങ്ക് അക്കൗണ്ടുകളില്‍ പണം ഉണ്ടെന്ന് ഉറപ്പാക്കാന്‍ ബാങ്ക് ശാഖകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കോവിഡ് പ്രതിരോധത്തില്‍ എന്‍സിസിയുടെ പ്രവര്‍ത്തനം വിലയിരുത്തി രാജ്യരക്ഷാ മന്ത്രിവൈറസ് വ്യാപനം തടയുന്നതില്‍ മികച്ച പ്രവര്‍ത്തനമാണ് എന്‍സിസി കാഴ്ചവച്ചതെന്ന്  മന്ത്രി പറഞ്ഞു..28 സംസ്ഥാനങ്ങളിലും 9 കേന്ദ്ര ഭരണ പ്രദേശങ്ങളിലും മാര്‍ച്ച് 30 മുതല്‍ മെയ് 4 വരെയുള്ള അഡ്മിനിസ്ട്രേറ്റീവ് ആന്‍ഡ് പബ്ലിക് ഗ്രീവന്‍സസിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഡോ. ജിതേന്ദ്ര സിങ്ല ഭിച്ച 52,327 നിവേദനങ്ങളില്‍ പരിഹാരം കാണാനായി.

ലൈഫ്ലൈന്‍ ഉഡാന്റെ കീഴില്‍ 443 വിമാനങ്ങള്‍ സര്‍വീസ് നടത്തി .ഇതിനകം 4,34,531 കിലോമീറ്ററിലധികം സഞ്ചരിച്ച വിമാനങ്ങള്‍ 821.07 ടണ്‍ സാമഗ്രികള്‍ വിവിധ ഇടങ്ങളില്‍ എത്തിച്ചു.ബദല്‍ ഇറക്കുമതി നയത്തെക്കുറിച്ച് ആലോചിക്കുന്നുവെന്നു കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലൂടെയും ചെലവ് ചുരുക്കുന്നതിലൂടെയും പുതിയ കണ്ടെത്തലുകളിലൂടെയും അറിവ് സമ്പത്താക്കി മാറ്റാന്‍ അദ്ദേഹം വ്യവസായികളോട്  ആവശ്യപ്പെട്ടു.കാര്‍ഷിക എംഎസ്എംഇ  നയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച കേന്ദ്ര എം എസ് എം ഇ മന്ത്രാലയം. അറിവ് സമ്പത്താക്കി മാറ്റുന്നതിന്  വ്യവസായ നവീകരണം, സംരംഭകത്വം, ശാസ്ത്ര സാങ്കേതിക വിദ്യ, ഗവേഷണ നൈപുണ്യം, അനുഭവങ്ങള്‍ എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.

കോള്‍ഡ് ചെയിന്‍ പ്രോജക്റ്റുകളുടെ പ്രചാരകരുമായി ചര്‍ച്ച നടത്തി ഹര്‍സിമ്രത് കൗര്‍ ബാദല്‍.ശീതീകരിച്ച ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് വീഡിയോ കോണ്‍ഫെറന്‍സ് വഴി ആയിരുന്നു ചര്‍ച്ച.

Tags: covidCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

രക്ഷിതാക്കള്‍ പണം നല്‍കിയില്ല: സ്വന്തം വീടിന് തീയിട്ട് യുവാവ്, സംഭവം കണ്ണൂരില്‍

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

കീർത്തിദാസു മഞ്ജുവും

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

ഒരിഞ്ച് പോലും പിന്നോട്ടില്ല ; പാളയം മാർക്കറ്റിലെ സിപിഎം മാസപ്പടി കുറഞ്ഞപ്പോഴും , ബിനാമി കടകൾ പൂട്ടിയപ്പോഴും ഇതിനപ്പുറം പ്രതീക്ഷിച്ചിരുന്നു

സ്ത്രീകളെ ദേവിയെന്നും ശക്തിയെന്നും അന്നപൂർണയെന്നും മാതാവെന്നുമെല്ലാം വിളിക്കുന്നത് ;ഗവർണർ ആനന്ദി ബെൻ പട്ടേലിന് പിന്തുണയുമായി കങ്കണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.