Football മൂന്നാം കിരീടം തേടി; ആരാകും മൂന്നാമൻ…ഹ്യൂഗോ ലോറിസിന്റെ ഫ്രാന്‍സോ, ലയണല്‍ മെസിയുടെ അര്‍ജന്റീനയോ
Football കൂടുതല്‍ ഗോളുകള്‍ നേടുന്നവര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ടിന് മുന്‍പന്തിയില്‍ എംബാപ്പെയും മെസ്സിയും; തുല്യഗോളുകളെങ്കില് ഗോള്‍ഡന്‍ബൂട്ട് എംബാപ്പെയ്ക്ക്
Football മെസ്സിയോ റൊണാള്‍ഡോയോ മികച്ചത് എന്ന ചോദ്യം ഇനിയില്ല; അത് മെസ്സി തന്നെ; ഇനി തര്‍ക്കം വേണ്ടെന്ന് ഗാരി ലിനേക്കറും വെയ്ന്‍ റൂണിയും
Football ലയണല്‍ മെസി വിരമിക്കല്‍ പ്രഖ്യാപിച്ചു; ഈ ലോകകപ്പ് ഫൈനല്‍ അവസാന അന്താരാഷ്ട്ര മത്സരമെന്ന് ഇതിഹാസ താരം
Football ആര് വീഴും; മെസിയും മോഡ്രിച്ചും നേര്‍ക്കുനേര്‍; ലോകകപ്പ് ഫുട്ബോളിന്റെ ആദ്യ സെമിഫൈനല്‍ തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം; ആവേശത്തില്‍ ഫുട്ബോള്‍ ലോകം
Football ഖത്തര്‍ ലോകകപ്പ്; ടീമുകളെ കാത്തിരിക്കുന്നത് ശതകോടികള്‍; അറിയാം ടീമുകള്‍ക്ക് ലഭിക്കുന്ന സമ്മാനത്തുക എത്രയെന്ന്
Football ഫൈനലിലേക്ക് കുതിക്കാന്‍ അര്‍ജന്റീന; ആത്മവിശ്വാസം കൈമുതലാക്കി ക്രൊയേഷ്യ; ആദ്യ സെമി ഇന്ന് രാത്രി
Football പോര്‍ച്ചുഗലിനെ വീഴ്ത്തി മൊറോക്കോ മുന്നേറ്റം; ഒറ്റ ഗോളിന് ജയിച്ച് സെമിയില്‍, ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കൻ ടീം
Football ആഫ്രിക്കന്‍ വെല്ലുവിളി; ഇന്നത്തെ പോരാട്ടം പോര്‍ച്ചുഗല്‍ മുന്നേറ്റവും മൊറോക്കോ പ്രതിരോധവും തമ്മിൽ, ഏറ്റുമുട്ടുന്നത് മൂന്നാം തവണ
Football ഷൂട്ടൗട്ടില്‍ ക്രൊയേഷ്യയോട് തോറ്റ് ബ്രസീല്‍ പുറത്ത്; നെതര്‍ലന്‍ഡ്സിനെ വീഴ്ത്തി അര്‍ജന്റീന സെമയില്‍
Cricket തിരുവനന്തപുരത്ത് വീണ്ടും ക്രിക്കറ്റ്; ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിന വേദി; മത്സരം ജനുവരി 15ന്
Football ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലുകള്‍ക്ക് ഇന്ന് തുടക്കം; ആരാധകര്‍ക്ക് ആവേശമായി ബ്രസീലും അര്‍ജന്റീനയും ഇന്നിറങ്ങും
Athletics സംസ്ഥാന സ്കൂള്‍ സ്പോര്‍ട്സ് മീറ്റ് 2022: ആവേശമായി 200 മീറ്റര്‍ മത്സരങ്ങള്‍; നാല് സ്വര്‍ണവും മൂന്ന് വെള്ളിയുമായി പാലക്കാടന്‍ മേധാവിത്വം
Athletics 32 സ്വര്‍ണം; മികച്ച പോരാട്ടം; 269 പോയിന്റോടെ എതിരാളികളെ ബഹുദൂരം പിന്നിലാക്കി; സംസ്ഥാന സ്കൂള്‍ കായികമേള ചാമ്പ്യന്‍ പട്ടം നിലനിര്‍ത്തി പാലക്കാട്