Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Athletics

സംസ്ഥാന സ്‌കൂള്‍ സ്‌പോര്‍ട്‌സ് മീറ്റ് 2022: ആവേശമായി 200 മീറ്റര്‍ മത്സരങ്ങള്‍; നാല് സ്വര്‍ണവും മൂന്ന് വെള്ളിയുമായി പാലക്കാടന്‍ മേധാവിത്വം

സബ്ജൂനിയര്‍ വിഭാഗത്തില്‍ പാലക്കാട് കുമ്മനംപുത്തൂര്‍ കെഎച്ച്എസിലെ എം.ഡി. മജ്ഹാര്‍ (24.83 സെക്കന്‍ഡ്) ഒന്നാമതായി ഫിനിഷ് ചെയ്തു. പാലക്കാട് കുമ്മനംപുത്തൂരിന്റെ തന്നെ ജാഹിര്‍ ഖാന്‍ (24.88 സെക്കന്‍ഡ്) വെള്ളിയും ഇടുക്കി കാല്‍വറിമൗണ്ട് സിഎച്ച്എസിലെ ഡോണ്‍ ലാലു (25.30) വെങ്കലവും സ്വന്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2022, 10:27 pm IST
inAthletics

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ മീറ്റിന്റെ അവസാന ദിനം ട്രാക്കില്‍ ആവേശമായി 200 മീറ്റര്‍ മത്സരങ്ങള്‍. നാല് സ്വര്‍ണവും മൂന്ന് വെള്ളിയുമായി പാലക്കാടന്‍ മേധാവിത്വമായിന്നു. ഒരു സ്വര്‍ണവും വെങ്കലവുമായി ആലപ്പുഴയാണ് രണ്ടാമത്. തൃശൂര്‍ ഒരു സ്വര്‍ണം സ്വന്തമാക്കി.

സബ്ജൂനിയര്‍ വിഭാഗത്തില്‍ പാലക്കാട് കുമ്മനംപുത്തൂര്‍ കെഎച്ച്എസിലെ എം.ഡി. മജ്ഹാര്‍ (24.83 സെക്കന്‍ഡ്) ഒന്നാമതായി ഫിനിഷ് ചെയ്തു. പാലക്കാട് കുമ്മനംപുത്തൂരിന്റെ തന്നെ ജാഹിര്‍ ഖാന്‍ (24.88 സെക്കന്‍ഡ്) വെള്ളിയും ഇടുക്കി കാല്‍വറിമൗണ്ട് സിഎച്ച്എസിലെ ഡോണ്‍ ലാലു (25.30) വെങ്കലവും സ്വന്തമാക്കി.  

സബ്ജൂനിയര്‍ പെണ്‍കുട്ടികളില്‍ പാലക്ക്ട് കൊടുവായൂര്‍ ഗവണ്‍മെന്റ് എച്ച്എസ്എസിലെ നിവേദ്യ കലാധര്‍ 28.08 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണ നേട്ടം മൂന്നായി ഉയര്‍ത്തി. 600, 400 മീറ്ററുകളില്‍ നിവേദ്യയ്‌ക്കായിരുന്നു സ്വര്‍ണം. 28.59 സെക്കന്‍ഡില്‍ ഓടിയെത്തിയ കണ്ണൂര്‍ തലശേരി സായിയിലെ ഇവാന ടോമി വെള്ളിയും കോഴിക്കോട് പുല്ലൂരാമ്പാറ സെന്റ് ജോസഫ് സ്‌കൂളിലെ സൂസന്‍ മേരി കുര്യാക്കോസ് (28.67 സെക്കന്‍ഡ്) വെങ്കലവും സ്വന്തമാക്കി.  

ജൂനിയര്‍ ആണ്‍കുട്ടികളില്‍ തൃശൂര്‍ കാഡിയന്‍ സിറയന്‍ എച്ച്എസ്എസിലെ വിജയ് കൃഷ്ണ 23.01 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണം സ്വന്തമാക്കി. 110 മീറ്റര്‍ ഹര്‍ഡില്‍സിലും വിജയ് സ്വര്‍ണം നേടിയിരുന്നു. പാലക്കാട് പറളി എച്ച് എസിലെ ആദര്‍ശ് കെ.ബി. വെള്ളിയും എറണാകുളം മാര്‍ബേസില്‍ എച്ച്എസ്എസിലെ ജാസിം ജെ റെസാഖ് വെങ്കലവും നേടി.  

ജൂനിയര്‍ പെണ്‍കുട്ടികളില്‍ പാലക്കാട് പറളി എച്ച്എസിലെ ജ്യോതിക എം 25.98 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണം നേടി. 400 മീറ്ററില്‍ സ്വര്‍ണവും 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വെള്ളിയും സ്വന്തമാക്കി മീറ്റിലെ മേഡല്‍ നേട്ടം മൂന്നായി ഉയര്‍ത്തി. കോഴിക്കോട് പൂവമ്പായി എഎംഎച്ച്എസിലെ ശാരിക സുനില്‍ കുമാര്‍ (26.23 സെക്കന്‍ഡ്) വെള്ളിയും ആലപ്പുഴ ഗവണ്‍മെന്റ്  ജിഎച്ച്എസ്എസിലെ അഭിരാമി പി.വി. (26.28) വെങ്കലം സ്വന്തമാക്കി.  

സീനിയര്‍ ആണ്‍കുട്ടികളില്‍ ആലപ്പുഴ ലിയോ 13 എച്ച്എസ്എസിലെ ആഷ്‌ലിന്‍ അലക്‌സാണ്ടര്‍ 22 സെക്കന്‍ഡില്‍ സ്വര്‍ണത്തിലേക്ക് ഫിനിഷ് ചെയ്തു. മലപ്പുറം കടയ്‌ക്കാശേരി ഐഡിയല്‍ ഇഎച്ച്എസ്എസിലെ മുഹമ്മദ് ഷാന്‍.പി. (22.14 സെക്കന്‍ഡ്) വെള്ളിയും. തിരുവനന്തപുരം ജി.വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലെ അനുരാഗ് സി.വി (22.24 സെക്കന്‍ഡ്) വെങ്കലം നേടി.  

സീനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്റര്‍ മൂന്നാം ദിനം നടന്ന 100 മീറ്ററിന്റെ തനിയാവര്‍ത്തനമായിരുന്നു. പാലക്കാടിന്റെ മേഘ.എസ് 25.25 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ട്രാക്കില്‍ ഇക്കുറി തനിക്ക് എതിരാളികളില്ലെന്ന് തെളിയിച്ചു. പാലക്കാട് പറളി എച്ച്എസിലെ നേഹ.വി. 25.61 സെക്കന്‍ഡ് വെള്ളിയും മലപ്പുറം കടകശേരി ഐഡിയല്‍ ഇഎച്ച്എസ്എസിലെ അനുഗ്രഹ സി 26.24 സെക്കന്റില്‍ മൂന്നാമതായും ഫിനിഷ് ചെയ്തു.

Tags: sportsSchool sports festival
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ONAPPATHIPP 2026

സ്‌പോർട്‌സ്: ഭാരതം കളിക്കട്ടെ;നാം ഇനിയും മാറണം / സി.കെ. രാജേഷ്‌കുമാർ / ജന്മഭൂമി ഓണപ്പതിപ്പ് 2026

ONAPPATHIPP 2026

സ്‌പോർട്‌സ്: സികപ്പു റോജാക്കൾ / എം. സതീശൻ / ജന്മഭൂമി ഓണപ്പതിപ്പ് 2026

ONAPPATHIPP 2026

സ്‌പോർട്‌സ്: ലോകകപ്പിലെ പഞ്ചസൗന്ദര്യം / വൈഷ്ണവി ഡി മംഗലം / ജന്മഭൂമി ഓണപ്പതിപ്പ് 2026

ONAPPATHIPP 2026

സ്‌പോർട്‌സ്: നാടൻപന്തിലെ ഹൃദയമിടിപ്പ് / കെ.വി. ഹരിദാസ് / ജന്മഭൂമി ഓണപ്പതിപ്പ് 2026

ONAPPATHIPP 2026

സ്‌പോർട്‌സ്: പന്ത് വലുതായകഥ / പി.എസ്. സ്വരാജ് (ജന്മഭൂമി ഓണപ്പതിപ്പ് 2026)

പുതിയ വാര്‍ത്തകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.