Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

യൂറോപ്യന്‍ ബലാബലം; ലോകകപ്പിലെ തീപാറും പോരാട്ടം ഇന്ന്, രാത്രി 12.30ന് കിക്കോഫ്

4-3-3 ശൈലിയില്‍ തന്നെ ഇന്നും ഇംഗ്ലണ്ട് ടീമിനെ കോച്ച് ഗാരെത് സൗത്ത്ഗേറ്റ് ഇറക്കാനാണ് സാധ്യത. ഹാരി മഗ്വയറും ഷായും വാക്കറും നയിക്കുന്ന പ്രതിരോധവും അതിശക്തം. ഈ ലോകകപ്പില്‍ ഇതുവരെ 12 ഗോളടിച്ച അവര്‍ വഴങ്ങിയത് രണ്ടെണ്ണം മാത്രമാണ്. അതുതന്നെ അവരുടെ പ്രതിരോധത്തിന്റെ കരുത്ത് വെളിവാക്കുന്നു.

വിനോദ് ദാമോദരന്‍byവിനോദ് ദാമോദരന്‍
Dec 10, 2022, 10:36 am IST
inFootball
കൈലിയൻ എംബാപ്പെ, ഹാരി കെയ്ൻ

കൈലിയൻ എംബാപ്പെ, ഹാരി കെയ്ൻ

ദോഹ: ആവേശം നുരഞ്ഞുപൊന്തും… കരുത്തരുടെ ഈ ബലാബലത്തില്‍… ലോകകപ്പിലെ തീപാറും പോരാട്ടം ഇന്ന്. ഉജ്ജ്വല ഫോമിലുള്ള നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സും കരുത്തരായ ഇംഗ്ലണ്ടും തമ്മിലാണ് ക്വാര്‍ട്ടറിലെ ഈ സൂപ്പര്‍ ഹെവിവെയ്റ്റ് അങ്കം. അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ രാത്രി 12.30ന് കിക്കോഫ്.  

ഫ്രാന്‍സ് ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു കളി തോറ്റെങ്കില്‍ അപരാജിതരായാണ് ഇംഗ്ലണ്ടിന്റെ കുതിപ്പ്. ഹാരി കെയ്ന്റെ നേതൃത്വത്തില്‍ മികച്ച പ്രകടനമാണ് ഇതുവരെ ഇംഗ്ലണ്ടിന്റേത്. യുവതാരങ്ങളായ ജൂഡ് ബെല്ലിങ്ഹാം, ബുകയൊ സാക്ക, റാഷ്ഫോര്‍ഡ്, ഫില്‍ ഫോഡന്‍ എന്നിവര്‍ ഏത്ര കരുത്തുറ്റ പ്രതിരോധ നിരയെയും പൊളിച്ചടുക്കാന്‍ കഴിയുന്നവരുമാണ്. ചാമ്പ്യന്‍ഷിപ്പിനിടെ ഇംഗ്ലണ്ടിലേക്ക് മടങ്ങിയ റഹിം സ്റ്റര്‍ലിങ് ടീമിലേക്ക് തിരിച്ചെത്തുമെന്നതും ഇംഗ്ലണ്ടിന് ശുഭവാര്‍ത്ത. 4-3-3 ശൈലിയില്‍ തന്നെ ഇന്നും ഇംഗ്ലണ്ട് ടീമിനെ കോച്ച് ഗാരെത് സൗത്ത്ഗേറ്റ് ഇറക്കാനാണ് സാധ്യത. ഹാരി മഗ്വയറും ഷായും വാക്കറും നയിക്കുന്ന പ്രതിരോധവും അതിശക്തം. ഈ ലോകകപ്പില്‍ ഇതുവരെ 12 ഗോളടിച്ച അവര്‍ വഴങ്ങിയത് രണ്ടെണ്ണം മാത്രമാണ്. അതുതന്നെ അവരുടെ പ്രതിരോധത്തിന്റെ കരുത്ത് വെളിവാക്കുന്നു.

കൈലിയന്‍ എംബാപ്പെ എന്ന സൂപ്പര്‍ താരത്തിന്റെ സാന്നിദ്ധ്യമാണ് ഫ്രാന്‍സിനെ കുറച്ച് കൂടുതല്‍ ശക്തമാക്കുന്നത്. 4-2-3-1 എന്ന് ശൈലിയില്‍ ഒളിവര്‍ ജിറൂഡിനെ സ്‌ട്രൈക്കറാക്കിയാകും ഫ്രാന്‍സിന്റെ പടപ്പുറപ്പാട്. ഗ്രിസ്മാനും  എംബാപ്പെയും ഡെംബലെയും അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍മാരായും കളത്തിലിറങ്ങുമ്പോള്‍ ഇംഗ്ലണ്ടിന്  പാടുപെടേണ്ടിവരും. കഴിഞ്ഞ നാല് കളികളില്‍ നിന്ന് ഒമ്പത് ഗോളടിച്ച അവര്‍ നാലെണ്ണം വഴങ്ങി. ഇംഗ്ലണ്ടും ഫ്രാന്‍സും ഇതുവരെ 31 തവണ ഏറ്റുമുട്ടി. 

പതിനേഴില്‍ ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ ഫ്രാന്‍സ് ഒമ്പതെണ്ണം ജയിച്ചു. അഞ്ചെണ്ണം സമനിലയില്‍.  

Tags: footballEnglandfranceഫിഫ ലോകകപ്പ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

India

ഇന്ത്യ-ഫ്രാൻസ് ബന്ധം പുതിയ ഉയരങ്ങളിലെത്തി : പാരീസിലെ സ്വാമിനാരായണ ക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി മോദി

Football

ചരിത്രത്തില്‍ മറ്റാര്‍ക്കും ആവര്‍ത്തിക്കാനാവാത്ത അതുല്യ കരിയര്‍: ആദരമര്‍പ്പിച്ച് ബെക്കാം

Football

മിസ് യു മെസി; ദേശീയ ടീമില്‍നിന്ന് ലയണല്‍ മെസ്സി വിരമിച്ചു, വിരമിക്കുന്നത് ലോകകപ്പ് നേടിയ ഇതിഹാസം

Football

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പൂഞ്ഞാര്‍ കൊട്ടാരം ക്ഷേത്രത്തില്‍ ആദ്യമായി കൃഷ്ണനാട്ടം; ഗുരുവായൂര്‍ ദേവസ്വം കലാകാരന്മാരുടെ ‘അവതാരം’ ഭക്തിസാന്ദ്രമായി

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌

ഇതരമത ചിഹ്നങ്ങള്‍ ധരിച്ച് എത്തരുത് ; ക്ഷേത്രത്തില്‍ കടന്നാല്‍ പിഴ ഈടാക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

യുഎസ് ഓപ്പണ്‍: ഷെല്‍ട്ടണ്‍ അല്‍ക്കാരസിനെ അട്ടിമറിച്ചു

ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം; നൂറോളം പേര്‍ ജീവനൊടുക്കിയ കുന്നത്തൂര്‍ പാലം, സുരക്ഷ ഉറപ്പാക്കല്‍ വാക്കില്‍ മാത്രം

ബാസ്‌ക്കറ്റ്ബോള്‍ നിയമങ്ങളില്‍ വന്‍ പരിഷ്‌കാരങ്ങളുമായി ഫിബ

ഏഷ്യന്‍ ഗെയിംസിന് ഒമ്പത് ദിനങ്ങള്‍; ഭാരത അത്‌ലറ്റിക്‌സ് സ്‌ക്വാഡ് സജ്ജം; മെഡല്‍ പ്രതീക്ഷയുമായി ജപ്പാനില്‍

മുംബൈ സ്ഫോടന പരമ്പരയിലെ പ്രതി അബു സലീമിനെ വിട്ടയക്കില്ല ; ഹർജി തള്ളി സുപ്രീം കോടതി

വനിതാ ഏഷ്യാ കപ്പ് 2026: ഭാരതം-ബംഗ്ലാദേശ് സെമി ഇന്ന്

പായല്‍ നാഗ്

വേള്‍ഡ് ആര്‍ച്ചറി പാരാ സീരീസില്‍ ചരിത്രനേട്ടവുമായി ഭാരതം; ഏഴ് സ്വര്‍ണമടക്കം 16 മെഡലുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.