Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ആര് വീഴും; മെസിയും മോഡ്രിച്ചും നേര്‍ക്കുനേര്‍; ലോകകപ്പ് ഫുട്‌ബോളിന്റെ ആദ്യ സെമിഫൈനല്‍ തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം; ആവേശത്തില്‍ ഫുട്‌ബോള്‍ ലോകം

അര്‍ജന്റീന നെതര്‍ലന്‍ഡ്സിനെയും ക്രൊയേഷ്യ ബ്രസീലിനെയും ഷൂട്ടൗട്ടുകളില്‍ കീഴടക്കിയാണ് അവസാന നാലിലേക്ക് കുതിച്ചെത്തിയത്. 4-3-3 ശൈലിയിലാകും കോച്ച് അര്‍ജന്റീന ടീമിനെ മൈതാനത്ത് വിന്യസിക്കുക. മുന്നേറ്റത്തില്‍ മെസ്സിക്കൊപ്പം ജൂലിയന്‍ അല്‍വാരസ് ഇറങ്ങും.

വിനോദ് ദാമോദരന്‍byവിനോദ് ദാമോദരന്‍
Dec 13, 2022, 10:22 pm IST
inFootball

ദോഹ: ലോക കിരീടമെന്ന വരള്‍ച്ച അവസാനിപ്പിച്ച് ലോകത്തിന്റെ നെറുകയിലെത്താന്‍ രാജകുമാരന്‍… കഴിഞ്ഞവട്ടം കൈവിട്ടത് കൈപ്പിടിയിലൊതുക്കാനൊരു മാന്ത്രികന്‍… ലോകകപ്പ് ഫുട്‌ബോളിന്റെ ആദ്യ സെമിഫൈനലിന് ഇന്ന് അരങ്ങൊരുങ്ങുമ്പോള്‍ ലോകഫുട്‌ബോളിന്റെ നടുമുറ്റത്തേക്ക് കയറിയിരിക്കാന്‍ ലയണല്‍ മെസിയുടെ അര്‍ജന്റീനയും ലൂക്ക മോഡ്രിച്ചിന്റെ ക്രൊയേഷ്യയും മുഖാമുഖമെത്തും. ഇന്ത്യന്‍ സമയം രാത്രി 12.30ന് ലുസൈല്‍ സ്റ്റേഡിയത്തിലാണ് മത്സരം.

അര്‍ജന്റീന നെതര്‍ലന്‍ഡ്സിനെയും ക്രൊയേഷ്യ ബ്രസീലിനെയും ഷൂട്ടൗട്ടുകളില്‍ കീഴടക്കിയാണ് അവസാന നാലിലേക്ക് കുതിച്ചെത്തിയത്. 4-3-3 ശൈലിയിലാകും കോച്ച് അര്‍ജന്റീന ടീമിനെ മൈതാനത്ത് വിന്യസിക്കുക. മുന്നേറ്റത്തില്‍ മെസ്സിക്കൊപ്പം ജൂലിയന്‍ അല്‍വാരസ് ഇറങ്ങും. ഗോള്‍വലയ്‌ക്ക് മുന്നില്‍ എമിലിയാനോ മാര്‍ട്ടിനസ് ഉറപ്പ്. പ്രതിരോധത്തില്‍ മൊളിന, റൊമേരോ, ഒട്ടമെന്‍ഡി, ടാഗ്ലിയാഫികോ, മധ്യനിരിയില്‍ സൂപ്പര്‍ പ്ലേമേക്കര്‍ എയ്ഞ്ചല്‍ ഡി മരിയക്കൊപ്പം റോഡ്രിഗോ ഡി പോള്‍, മാക് അലിസ്റ്റര്‍ എന്നിവരുമെത്തും.

അഞ്ച് കളികളില്‍ നിന്ന് നാല് ഗോളടിച്ച് മികച്ച ഫോമിലുള്ള മെസ്സിയെ പിടിച്ചുകെട്ടുക എന്നതാണ് ക്രൊയേഷ്യന്‍ പ്രതിരോധത്തിന്റെ പ്രധാന വെല്ലുവിളി. ജൂലിയന്‍ അല്‍വാരസ് രണ്ട് ഗോളും അടിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് കളികളില്‍ നിന്ന് ഒമ്പത് ഗോടിച്ചു അഞ്ചെണ്ണം വഴങ്ങി. എതിരാളികളുടെ പ്രസ്സിങ്ങ് ഗെയിമില്‍ പ്രതിരോധം ആടിയുലയുന്നതാണ് അര്‍ജന്റീനയെ കുഴക്കുന്നത്. നെതര്‍ലന്‍ഡ്സിനെതിരായ ക്വാര്‍ട്ടറിലും അത് പ്രകടമായിരുന്നു.

അതേസമയം ക്രൊയേഷ്യയും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ക്വാര്‍ട്ടറില്‍ ബ്രസീലിനെ ഷൂട്ടൗട്ടില്‍ പരാജയയപ്പെടുത്തി എത്തിയ അവര്‍ സ്വപ്നം കാണുന്നത് തുടര്‍ച്ചയായ രണ്ടാം ഫൈനല്‍. കളിയുടെ അവസാന നിമിഷം വരെ വീറോടെ പൊരുതാനുള്ള കഴിവാണ് അവരെ വ്യത്യസ്തമാക്കുന്നത്. ബ്രസീലിനെതിരായ ക്വാര്‍ട്ടറില്‍ അത് കണ്ടു. തുടര്‍ച്ചയായ രണ്ട് പെനാല്‍റ്റി ഷൂട്ടൗട്ടുകള്‍ ജയിച്ച് വരുന്ന ക്രോട്ടുകളുടെ ഏറ്റവും വലിയ കരുത്ത് ലൂക്കാ മോഡ്രിച്ച് എന്ന പ്ലേമേക്കറും ഡൊമിനിക് ലിവാകോവിച്ച് എന്ന ഗോള്‍കീപ്പറുമാണ്. ഈ ലോകകപ്പിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍മാരിലൊരാളാണ് ലിവാകോവിച്ച്. കഴിഞ്ഞ രണ്ട് ഷൂട്ടൗട്ടിലും മിന്നുന്ന പ്രകടനം നടത്തിയ ലിവാകോവിച്ചാണ് ക്രോട്ടുകളെ സെമിയിലേക്ക് നയിച്ചത്.

ഇന്നും കളി ഷൂട്ടൗട്ടിലേക്ക് നീണ്ടാല്‍ അര്‍ജന്റീനയേക്കാള്‍ സാധ്യത ക്രൊയേഷ്യക്കു തന്നെയാകും. കഴിഞ്ഞ അഞ്ച് കളികളില്‍ നിന്ന് ആറ് ഗോളടിച്ച അവര്‍ വഴങ്ങിയത് മൂന്നെണ്ണം. കെട്ടുറപ്പുള്ള പ്രതിരോധം അവരുടെ കരുത്തുകുട്ടും. രണ്ട് ഗോളടിച്ച ക്രമാരിച്ചിനായിരിക്കും ഗോളടിക്കാനുള്ള ചുമതല. പെരിസിച്ചും പസാലിച്ചും മികച്ച താരങ്ങളുമാണ്.

Tags: ലയണല്‍ മെസിArgentinaഫിഫഖത്തര്‍ ഫുട്ബാള്‍ ലോകകപ്പ്ക്രൊയേഷ്യ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി, അര്‍ജന്റീനയുടെ പാരെഡസിന് 10 മത്സരങ്ങളിലും മോളിനയ്‌ക്ക് 7 മത്സരങ്ങളിലും വിലക്ക്

Football

ഫിഫ ലോകകപ്പ് ഫൈനലിന് ശേഷം ലയണൽ മെസ്സി വിരമിക്കുമോ ? സോഷ്യൽ മീഡിയയിൽ വൈകാരികമായ പോസ്റ്റ് പങ്കിട്ട് ഫുട്ബോൾ മിശിഹ

Football

ഫോക്ക്‌ലാന്‍ഡ് ദ്വീപ് അര്‍ജന്റീനയുടേത്

News

മെസ്സി ഗോൾ നേടിയില്ല; പക്ഷേ കളി ജയിപ്പിച്ചു

Football

മെസിയും ഫിഫയും ഹറാമോ ? ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ള ആരാധകർ ലോകകപ്പിൽ അസ്വസ്ഥരാകുന്നതിന് പിന്നിൽ അർജൻ്റീനയുടെ ഇസ്ലാമിക ഭീകരതയ്‌ക്കെതിരായ പോരാട്ടമോ ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.