Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

സ്വപ്‌നം ബാക്കിയാക്കി ലൂക്ക

ലോക ഫുട്‌ബോളിലെ ഏറ്റവും ഭാവനാസമ്പന്നനായ മധ്യനിരക്കാരനാണ് ലൂക്ക മോഡ്രിച്ച്. രാജ്യത്തിനായി വലിയ കിരീടമൊന്നും ഇതുവരെ നേടാനായിട്ടില്ല ലൂക്കയ്‌ക്ക്. സ്പാനിഷ് ടീം റയല്‍ മാഡ്രിഡിന്റെ മധ്യനിരയെ നയിച്ച് അനുഭവസമ്പത്തു സമ്പാദിച്ചാണ് റഷ്യയില്‍ ക്രൊയേഷ്യയെ ഫൈനല്‍ വരെയെത്തിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2022, 10:42 am IST
inFootball

2018ല്‍ റഷ്യയിലാണ് ലോകകപ്പിലെ ആ യാത്ര തുടങ്ങിയത്. അന്നു ഫൈനലില്‍ വീണു. ഇത്തവണയും ഏറെ കൊതിച്ചു. പക്ഷെ, സെമിയില്‍ അവസാനിപ്പിക്കാനായിരുന്നു വിധി. ലൂക്ക മോഡ്രിച്ച് എന്ന ക്രൊയേഷ്യന്‍ ഇതിഹാസത്തിന്റെ ലോക കിരീടമെന്ന മോഹത്തിന് ഏറെക്കുറെ അന്ത്യം. ലൂസേഴ്‌സ് ഫൈനലില്‍ കൂടി കളിച്ച് ലോകകപ്പ് വേദിയോട് ലൂക്ക വിടപറയുമോയെന്ന ആകാംക്ഷയിലാണ് ആരാധകര്‍.

ലോക ഫുട്‌ബോളിലെ ഏറ്റവും ഭാവനാസമ്പന്നനായ മധ്യനിരക്കാരനാണ് ലൂക്ക മോഡ്രിച്ച്. രാജ്യത്തിനായി വലിയ കിരീടമൊന്നും ഇതുവരെ നേടാനായിട്ടില്ല ലൂക്കയ്‌ക്ക്. സ്പാനിഷ് ടീം റയല്‍ മാഡ്രിഡിന്റെ മധ്യനിരയെ നയിച്ച് അനുഭവസമ്പത്തു സമ്പാദിച്ചാണ് റഷ്യയില്‍ ക്രൊയേഷ്യയെ ഫൈനല്‍ വരെയെത്തിച്ചത്. അത്തവണയാണ് ക്രൊയേഷ്യയെ വലിയ ശക്തിയായി ലോകം കണ്ടത്. ഇത്തവണ പ്രതീക്ഷകളോടെ ലൂക്കയുടെ ചിറകിലേറിയായിരുന്നു അവരുടെ പടയോട്ടം. ക്വാര്‍ട്ടറില്‍ ബ്രസീലിനെ തോല്‍പ്പിച്ചതോടെ പ്രതീക്ഷകളേറി. അത് മെസിക്കു മുന്നില്‍ തട്ടിയുടഞ്ഞു.

ലോക ഫുട്‌ബോളിലെ മികച്ച താരമെന്ന നേട്ടം ഒരു പതിറ്റാണ്ട് സ്വന്തമാക്കി വച്ചിരുന്ന ലയണല്‍ മെസിയെയും ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊയെയും മറികടന്ന് ലൂക്ക മോഡ്രിച്ച് സ്വന്തമാക്കിയത് റഷ്യയിലെ പ്രകടനത്തിന്റെ മികവിലാണ്. കഴിഞ്ഞ തവണ പ്രാഥമിക ഘട്ടത്തില്‍ തോല്‍പ്പിച്ച അതേ സ്‌കോറിന് ഇത്തവണ മെസിയുടെ അര്‍ജന്റീനയോട് തോറ്റു മടങ്ങേണ്ടിവന്നുവെന്നത് വിധിവൈപരീത്യമാകാം.

Tags: Qatarഫിഫ ലോകകപ്പ്ക്രൊയേഷ്യLuca Montrich
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഖത്തറിൽ ഗാർഹിക തൊഴിലാളി നിയമനവുമായി ബന്ധപ്പെട്ട വ്യാജ പരസ്യങ്ങൾക്കെതിരെ മുന്നറിയിപ്പ്

Gulf

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

Kerala

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

World

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം; ഇറാനിൽ വ്യോമാക്രമണം ശക്തമാക്കി അമേരിക്ക

World

വീണ്ടും യുദ്ധം! കുവൈറ്റ്, ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലെ യു.എസ് കേന്ദ്രങ്ങളില്‍ പ്രത്യാക്രമണം നടത്തി ഇറാന്‍

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.