Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മൂന്നാം കിരീടം തേടി; ആരാകും മൂന്നാമൻ…ഹ്യൂഗോ ലോറിസിന്റെ ഫ്രാന്‍സോ, ലയണല്‍ മെസിയുടെ അര്‍ജന്റീനയോ

36 വര്‍ഷത്തെ കിരീട വരള്‍ച്ചയ്‌ക്ക് അറുതിവരുത്താനുറച്ചാണ് അര്‍ജന്റീന ഇറങ്ങുന്നത്. 1986 മറഡോണയെന്ന ഇതിഹാസം കപ്പുയര്‍ത്തിയ ശേഷം ലോകകിരീടം അവര്‍ക്ക് രണ്ട് തവണ കൈയെത്തും ദൂരത്ത് നഷ്ടമായി.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Dec 18, 2022, 10:37 am IST
inFootball

ദോഹ: മൂന്നാം കിരീടമാണ് ലക്ഷ്യം. ഫ്രാന്‍സിനിത് നാലാം ഫൈനല്‍ അര്‍ജന്റീനയ്‌ക്ക് ആറാമത്തേത്. രണ്ട് ടീമുകളും രണ്ട് തവണ കിരീടത്തില്‍ മുത്തമിട്ടു. മൂന്നാമന്‍ ആരാകും… ഹ്യൂഗോ ലോറിസിന്റെ ഫ്രാന്‍സോ, ലയണല്‍ മെസിയുടെ അര്‍ജന്റീനയോ…

36 വര്‍ഷത്തെ കിരീട വരള്‍ച്ചയ്‌ക്ക് അറുതിവരുത്താനുറച്ചാണ് അര്‍ജന്റീന ഇറങ്ങുന്നത്. 1986 മറഡോണയെന്ന ഇതിഹാസം കപ്പുയര്‍ത്തിയ ശേഷം ലോകകിരീടം അവര്‍ക്ക് രണ്ട് തവണ കൈയെത്തും ദൂരത്ത് നഷ്ടമായി. 1990, 2014 ലോകകപ്പുകളില്‍. രണ്ട് തവണയും ജര്‍മനിയോടാണ് തോല്‍വി. 1978-ലാണ് ആദ്യജയം. മരിയോ കെംപസിന്റെ നായകത്വത്തില്‍. അധികസമയത്തേക്ക് നീണ്ട ഫൈനലില്‍ നെതര്‍ലന്‍ഡ്സിനെ 3-1ന് പരാജയപ്പെടുത്തി. ഈ ചാമ്പ്യന്‍ഷിപ്പില്‍ ആറ് ഗോളടിച്ച് ടോപ് സ്‌കോററായതും കെംപസായിരുന്നു.  

1986-ല്‍ ഡീഗോ മാറഡോണയാണ് ടീമിനെ ജയത്തിലേക്ക് കൂട്ടിക്കൊണ്ടുപോയന്നത്. ഫൈനലില്‍ പശ്ചിമ ജര്‍മനിയെ 3-2ന് തോല്‍പ്പിച്ചു. ഇത്തവണ 2022-ല്‍ ഖത്തറില്‍ കെംപസിന്റെയും മാറഡോണയുടെയും പിന്‍ഗാമിയായി കപ്പുയര്‍ത്താന്‍ മെസിക്ക് കഴിയുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

സാക്ഷാല്‍ മിഷേല്‍ പ്ലാറ്റീനിയുടെ സുവര്‍ണകാലത്തുപോലും കിരീടം സ്വന്തമാക്കാന്‍ കഴിയാതിരുന്ന ഫ്രാന്‍സിന്റെ ആദ്യ ലോക കിരീടം 1998ല്‍. സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പില്‍ സിനദിന്‍ സിദാന്‍ എന്ന ഇതിഹാസത്തിന്റെ ചുമലിലേറി കുതിച്ച ഫ്രാന്‍സ് ഫൈനലില്‍ റൊണാള്‍ഡോ-റിവാള്‍ഡോ-ബെബെറ്റോ എന്നീ സൂപ്പര്‍ താരങ്ങളടങ്ങിയ ബ്രസീലിനെ 3-0ന് കീഴടക്കി.  

അതിനുശേഷം 2018-ലെ റഷ്യന്‍ ലോകകപ്പില്‍ ക്രൊയേഷ്യയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി രണ്ടാം കിരീടവും സ്വന്തമാക്കി. ഇതിനിടെ 2006ലെ ഫൈനലില്‍ കളിച്ചെങ്കിലും ഷൂട്ടൗട്ടില്‍ ഇറ്റലിയോട് 5-3ന് പരാജയപ്പെട്ടു. ഇത്തവണ ഹ്യൂഗോ ലോറിസും കൂട്ടരും കിരീടം നിലനിര്‍ത്തുമോയെന്നും ലോകം ഉറ്റുനോക്കുന്നു.

Tags: ലയണല്‍ മെസിfranceഫിഫ ലോകകപ്പ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ വ്യോമശക്തി ഇരട്ടിയാക്കും ! 114 റാഫേൽ ജെറ്റുകൾക്ക് മെഗാ ഓഫർ നൽകി ഫ്രാൻസ്

World

ഓസ്‌ട്രേലിയക്ക് പിന്നാലെ ഫ്രാന്‍സും;15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്

Football

ലോകകപ്പില്‍ ഇത്തവണ ഫ്രഞ്ച് മുത്തം?

Football

എംബാപ്പെയെ തടയാന്‍ ആരുണ്ട്?; ഫ്രാന്‍സും മെക്‌സിക്കോയും നോര്‍വെയും പ്രീ ക്വാര്‍ട്ടറില്‍

Football

എംബാപ്പെ മാജിക് വീണ്ടും…സ്വീഡനെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ്. എംബാപ്പെയുടെ ബൂട്ടില്‍ നിന്നും രണ്ട് ഗോളുകള്‍

പുതിയ വാര്‍ത്തകള്‍

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.