Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

കിട്ടാനില്ല… മെസ്സിയുടെ 10ാം നമ്പര്‍ ജേഴ്സി

പ്രസിദ്ധ സ്പോര്‍ട് സ് ചരക്ക് നിര്‍മ്മാതാക്കളായ അഡിഡാസിന്റെ ലോകമെമ്പാടുമുള്ള ഷോറൂമുകളിലെ മെസ്സി 10ാം നമ്പര്‍ ജേഴ്സി വിറ്റു തീര്‍ന്നതായി അഡിഡാസ് കമ്പനി. എല്ലായിടത്തും അര്‍ജന്‍റീന ജേഴ്സിയിലുള്ള മെസ്സിയുടെ 10ാം നമ്പര്‍ ടീ ഷര്‍ട്ട് വിറ്റുതീര്‍ന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2022, 04:43 pm IST
in Football

ബെര്‍ലിന്‍: പ്രസിദ്ധ സ്പോര്‍ട് സ് ചരക്ക് നിര്‍മ്മാതാക്കളായ അഡിഡാസിന്റെ ലോകമെമ്പാടുമുള്ള ഷോറൂമുകളിലെ മെസ്സി 10ാം നമ്പര്‍ ജേഴ്സി വിറ്റു തീര്‍ന്നതായി അഡിഡാസ് കമ്പനി. ലോകമെമ്പാടുമുള്ള അഡിഡാസ് ഷോറൂമുകളില്‍  അര്‍ജന്‍റീന ജേഴ്സിയിലുള്ള മെസ്സിയുടെ 10ാം നമ്പര്‍ ടീ ഷര്‍ട്ട് വിറ്റുതീര്‍ന്നു. മെസ്സിയുടെ അവസാനലോകകപ്പ് ആണെന്നതും ആരാധകര്‍ക്ക് മെസ്സിയുടെ 10ാം നമ്പര്‍ ജേഴ്സിയോട് പ്രത്യേക അഭിനിവേശം ഉണര്‍ത്താന്‍ കാരണമായി. 1990ലും 2014ലും ഫൈനലില്‍ തോറ്റ ശേഷമാണ് മെസ്സിയുടെ അവസാനലോകകപ്പില്‍ അര്‍ജന്‍റീന ഫൈനലിലെത്തുന്നത്. 

ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്‍റീന ഫൈനലില്‍ എത്തിയതോടെയാണ് മെസ്സിയുടെ 10ാം നമ്പര്‍ ജേഴ്സിക്ക് വില്‍പനയില്‍ വന്‍ തള്ളിക്കയറ്റം ഉണ്ടായത്. അര്‍ജന്‍റീന എക്കാലത്തും അഡിഡാസ് വില്‍പനയിലെ രത്നമായിരുന്നുവെന്നും കമ്പനി വക്താവ് പറഞ്ഞു.  

ലോകത്തെല്ലായിടത്തും ഇത്രയും ആവേശത്തോടെ ജര്‍മ്മന്‍ ബ്രാന്‍റായ അഡിഡാസ് നിര്‍മ്മിച്ച മെസ്സിയുടെ 10ാം നമ്പര്‍ ജേഴ്സി ഒരേ ആവേശത്തോടെ വിറ്റഴിയുന്നത് അത്ഭുതകരമാണെന്നും കമ്പനി അവകാശപ്പെടുന്നു. ഇനി മെസ്സി ടീഷര്‍ട്ടുകളുടെ ഉല്‍പാദനം ഒരൊറ്റ രാത്രികൊണ്ട് വര്‍ധിപ്പിക്കാനാവില്ല. മെസ്സി 10ാം നമ്പര്‍ ടീ ഷര്‍ട്ടുകളുടെ വില്‍പനയില്‍ കുതിപ്പുണ്ടാകുമെന്ന് കരുതിയിരുന്നെങ്കിലും ഓണ്‍ലൈനും സ്റ്റോറുകളിലും ഇത്രയും അഭൂതപൂര്‍വ്വമായ വില്‍പനയുണ്ടാകുമെന്ന് കണക്കുകൂട്ടാന്‍ കമ്പനിക്കായില്ല.  

എന്തായാലും അധികസമയം ഉല്‍പാദനം ചെയ്യുക വഴി ഞായറാഴ്ച അര്‍ജന്‍റീന ജയിച്ചുകഴിഞ്ഞാല്‍ വില്‍ക്കാന്‍ വേണ്ടി അര്‍ജന്‍റീന കിറ്റും മെസ്സി കിറ്റും തയ്യാറായിട്ടുണ്ടെന്നും കമ്പനി പറഞ്ഞു. 

Tags: മെസ്സിലയണല്‍ മെസിഫിഫ ലോകകപ്പ്ലോകകപ്പ് ഫുട്ബാള്‍ഖത്തര്‍ 2022ഖത്തര്‍ ലോകകപ്പ്അഡിഡാസിന്‍റെഅര്‍ജന്‍റീന ഫ്രാന്‍സ്football
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോകകപ്പ് ഫുട്ബാള്‍ ഫൈനല്‍: തിങ്കളാഴ്ച സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കണമെന്ന് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍

ഇംഗ്ലണ്ട് കോച്ച് തോമസ് ടുകേല്‍ (ഇടത്ത്)
Football

“ഇന്ന് രാത്രി കളിച്ചതുപോലെയാണ് മെസി ഫൈനലിലും കളിക്കുന്നതെങ്കിൽ ലോകം ശരിക്കും ഭയപ്പെടേണ്ടതുണ്ട്.”- മെസ്സിയെക്കുറിച്ച് ഇംഗ്ലണ്ട് കോച്ച്

New Release

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

Football

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Football

സെമിഫൈനലിന് മുന്നോടിയായി അര്‍ജന്‍റീന ഫുട്ബാള്‍ പാട്ടുകളുടെ ലഹരിയില്‍…ഈ പാട്ടുകള്‍ കേട്ടുനോക്കൂ

പുതിയ വാര്‍ത്തകള്‍

200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി, നാളെ മുതല്‍ ലഭ്യമാകും

നടി ശാന്തി കൃഷ്ണയുടെ മാതാവ് ശാരദ കൃഷ്ണന്‍ അന്തരിച്ചു

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

എംബിബിഎസ് കോഴ്സിന്റെ ഫീസ് നാലര വര്‍ഷത്തേക്ക് മാത്രം: സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി

ഇന്ത്യയും പ്ലാസ്റ്റിക് കറന്‍സികളിലേക്കു മാറുന്നു? വൈദഗ്ധ്യമുള്ള പങ്കാളികളെ തേടി ടെന്‍ഡര്‍ ക്ഷണിച്ച് ആര്‍ബി ഐ

കോച്ചാണ് സെക്കന്‍ഡ് ക്ലാസ്, യാത്രക്കാരനല്ല, സെക്കന്‍ഡ് ക്ലാസ് പാസഞ്ചര്‍’ എന്ന പ്രയോഗം അരുതെന്ന് റെയില്‍വേയോട് സുപ്രീം കോടതി

17കാരിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ് : അഞ്ചാം പ്രതിയും അറസ്റ്റില്‍

വ്യാജ യുഎസ് പ്രതിരോധ പദ്ധതി നിക്ഷേപ തട്ടിപ്പ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

മണ്‍സൂണ്‍ ബമ്പറടിച്ചത് തോട്ടട സ്വദേശിക്ക്

യാമി ഗൗതമിനെ മലയാളിയും അറിയും; പൃഥ്വിരാജിന്‌റെ പഴയ നായിക, ‘ഗ്ലോ ആന്‍ഡ് ലവ്ലി’യുടെ പരസ്യമോഡല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.