Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Athletics

സംസ്ഥാന സ്‌കൂള്‍ കായിക മേള: ട്രിപ്പിള്‍ ഗോള്‍ഡില്‍ നിവേദ്യ

മുന്‍ദേശീയ താരവും സ്വര്‍ണ ജേതാവുമായ അജയകുമാറിന്റെ ശിക്ഷണത്തിലാണ് സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ ട്രാക്കിലിറങ്ങിയ കൊടുവായൂര്‍ ജിഎച്ച്എസ്എസിലെ നിവേദ്യ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2022, 10:35 pm IST
inAthletics

തിരുവനന്തപുരം: സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മൂന്നുസ്വര്‍ണം നേടിയ കൊടുവായൂര്‍ ജിഎച്ച്എസ്എസിലെ നിവേദ്യ ചാമ്പ്യനായി. 600, 400, 200 മീറ്റര്‍ മത്സരങ്ങളിലാണ് സ്വര്‍ണം നേടിയത്. മുന്‍ദേശീയ താരവും സ്വര്‍ണ ജേതാവുമായ അജയകുമാറിന്റെ ശിക്ഷണത്തിലാണ് സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ ട്രാക്കിലിറങ്ങിയ കൊടുവായൂര്‍ ജിഎച്ച്എസ്എസിലെ നിവേദ്യ.

മുന്‍ ആര്‍മി ഉദ്യോഗസ്ഥനും ദേശീയ കായിക താരവുമായ അജയകുമാറിന് കീഴില്‍ കഴിഞ്ഞ ഒന്നരവര്‍ഷമായി നിവേദ്യ പരിശീലനം നടത്തുന്നു. നിവേദ്യയുടെ പ്രതിഭ തിരിച്ചറിഞ്ഞ അജയകുമാര്‍ കുട്ടിയുടെ സാമ്പത്തിക പരാധീനതകള്‍ പരിഗണിച്ച് സൗജന്യമായാണ് പരിശീലനം നല്‍കുന്നത്. നിവേദ്യക്ക് ആവശ്യമായ സാമ്പത്തിക സഹായവും പരിശീലന സൗകര്യങ്ങളും ഒരുക്കുന്നത് അജയകുമാറാണ്.

Tags: School sports festival
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

സ്‌കൂള്‍ കായികമേളയ്‌ക്ക് ഒരുക്കങ്ങളായി; ഇന്ത്യന്‍ ഫുട്‌ബോളിന്റെ അഭിമാനതാരം ഐ.എം.വിജയന്‍ ദീപശിഖ കൊളുത്തും

തളിപ്പറമ്പ് മൂത്തേടത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ നിര്‍മിച്ച കിരീടം മന്ത്രി വി. ശിവന്‍കുട്ടിക്ക് കൈമാറിയപ്പോള്‍
Sports

വിജയികള്‍ക്ക് കിരീടങ്ങള്‍ നിര്‍മിച്ച് മൂത്തേടത്ത് സ്‌കൂള്‍

Athletics

സംസ്ഥാന സ്‌കൂള്‍ കായികോത്സവം: കിരീടം നിലനിര്‍ത്താന്‍ ഐഡിയല്‍ പബ്ലിക് സ്‌കൂള്‍

Kerala

65-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേള: ഹാട്രിക്കടിക്കാന്‍ പാലക്കാട്, തിരിച്ചടിക്കാന്‍ എറണാകുളം

പള്ളിക്ക് മുകളിലെ പ്രതിമയും ബാറിനു മുകളിലൂടെ താരവും.. സംസ്ഥാന സ്‌ക്കൂള്‍ കായിക മേളയിലെ ഏറ്റവും മികച്ച ചിത്രം------ വി വി അനൂപ്
Editorial

കായിക കേരളം നിരാശയുടെ ട്രാക്കിലോ?

പുതിയ വാര്‍ത്തകള്‍

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.