Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വേണുവിന് കാന്‍സര്‍ പ്രശ്‌നമല്ല; പവര്‍ലിഫ്റ്റില്‍ വീണ്ടും സ്വര്‍ണ്ണം

രോഗബാധിതനായി 8 വര്‍ഷത്തോളം മത്സരങ്ങളില്‍ നിന്നു വിട്ടു നില്ക്കുകയും ശരിയായ പരിശീലനം നടത്താന്‍ കഴിയാതിരുന്നിട്ടും വേണു നേടിയ ഒന്നാം സ്ഥാനം കായികതാരങ്ങള്‍ക്ക് കാന്‍സര്‍ രോഗികള്‍ക്കും അഭിമാനം നല്‍കുന്നതാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2022, 08:20 am IST
in Sports

തിരുവനന്തപുരം:  എട്ട് വര്‍ഷം മുന്‍പ് പവര്‍ലിഫ്റ്റ് മത്സരത്തിനായി  പരിശീലനം നടത്തുന്നതിനിടെയിലാണ് വേണു മാധവന് ചെറിയൊരു പരിക്കേല്‍ക്കുന്നത്. ആശുപത്രിയിലെത്തി ചികിത്സതേടി. പരിശോധനയ്‌ക്കിടയില്‍ രക്താര്‍ബുദം ബാധിച്ചതായി മനസ്സിലായി.  അതും മൂന്നാംഘട്ടത്തിലെത്തി. ജീവിതത്തിലേക്ക് തിരിച്ചുവരവ് ഇല്ലന്നു പറഞ്ഞവരാണ് ഏറെയും. ചികിത്സയുടെ നാളുകളായിരുന്നു പിന്നീട്.  ചെന്നെയിലും തിരുവനന്തപരം റീജനല്‍ കാന്‍സര്‍ സെന്ററിലുമായി ചികിത്സയുടെ നാളുകള്‍. രോഗത്തെ മനക്കരുത്തുകൊണ്ടും ആത്മവിശ്വാസംകൊണ്ടും  വേണു നേരിടുന്നതാണ് പിന്നീട് കണ്ടത്. ജീവിതത്തിലേക്ക് മാത്രമല്ല പവര്‍ലിഫ്റ്റിലേക്കും വേണു തിരിച്ചെത്തി. നേട്ടങ്ങള്‍ കൊയ്ത്.  തിരുവനന്തപുരത്ത് നടന്ന പവര്‍ലിഫ്റ്റ് മാസ്‌റ്റേഴ്‌സ് മത്സരത്തില്‍ 83 കിലോ വിഭാഗത്തില്‍ സ്വര്‍ണ്ണം നേടി 53 കാരനായ അര്‍ബുധരോഗി അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ്. 200 ല്‍ അധികം പേര്‍ പങ്കെടുത്ത മത്സരത്തില്‍ മൂന്ന് ഇനങ്ങളില്‍ ഒന്നാമനായാണ് വേണുവിന്റെ സ്വര്‍ണ്ണനേട്ടം.

രോഗബാധിതനായി 8  വര്‍ഷത്തോളം മത്സരങ്ങളില്‍ നിന്നു വിട്ടു നില്ക്കുകയും ശരിയായ പരിശീലനം നടത്താന്‍ കഴിയാതിരുന്നിട്ടും വേണു നേടിയ ഒന്നാം സ്ഥാനം കായികതാരങ്ങള്‍ക്ക് കാന്‍സര്‍ രോഗികള്‍ക്കും അഭിമാനം നല്‍കുന്നതാണ്.

കൊല്ലം മരുത്തടി സ്വദേശിയായ വേണുമാധവന്‍ ചെറുപ്പത്തില്‍ ശാരീരിക ക്ഷമത കൂട്ടാനുള്ള പരിശ്രമത്തിന്റെ ഭാഗമായിട്ടാണ് പവര്‍ലിഫ്റ്റിംഗ് പരീശീലനം തുടങ്ങിയത്. മത്സരവേദിയിലേക്ക് എത്തുന്നത് വൈകിയാണ്്. 1989 ല്‍ കൊല്ലം ജില്ലാ സബ് ജൂനിയര്‍ മത്സരത്ില്‍ രണ്ടാം സ്ഥാനത്തെത്തി. 2013ല്‍ കൊല്ലം ജില്ലാതല മത്സരത്തില്‍ സ്‌ടോങ്ങ് മാനായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ചെന്നെയില്‍ സ്ഥിരമായി താമസിക്കിയ വേണുവിന് അവിടെ മത്സരങ്ങളില്‍ സമ്മാനം നേടിയതോടെ ആത്മവിശ്വാസം കൂടി. കൂടുതല്‍ തയ്യാറെടുപ്പും പരിശീലനവും തുടരുന്നതിനിടയിലായിരുന്നു  പരുക്കും അര്‍ബുധ നിര്‍ണ്ണയവും.

കഴിഞ്ഞ ദിവസം നടന്ന ചെന്നൈ ജില്ലാ പവര്‍ലിഫ്റ്റിംഗ് 83 കിലോ വിഭാഗത്തില്‍ രണ്ടാം  സ്ഥാനത്തെത്തിയാണ് വേണു തിരിച്ചുവരവ് അടയാളപ്പെടുത്തിയത്. തുടര്‍ന്ന് തിരുവനന്തപുരത്തെ മത്സരത്തില്‍ ഒന്നാം സ്ഥാനവും.

2003 മുതല്‍ ചെന്നെയില്‍  സാമൂഹ്യ പ്രവര്‍ത്തനരംഗത്ത് സജീവമായ വേണു വിശ്വഹിന്ദു പരിഷത്തിന്റെ കൊല്ലം ജില്ലാ സെക്രട്ടറി ബജറംഗദള്‍ സംസ്ഥാന പ്രമുഖ് തുടങ്ങിയ ചുമതല വഹിച്ചിരുന്നു.  ഇപ്പോള്‍ ചെന്നെ തിരവാണ്‍മയൂരിലെ വേദിക് പഠനശാലയുടെ ചുമതല വഹിക്കുന്നു. ബിജെപി കൊല്ലം ജില്ലാ മുന്‍ പ്രസിഡന്റ് എം സുനില്‍ സഹോദരനാണ്

Tags: Cancer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം മൃഗശാലയിലെ ബംഗാള്‍ കടുവ ‘ബബിത’യ്‌ക്ക് അര്‍ബുദം, കീമോതെറാപ്പി തുടങ്ങി

Kerala

57 തവണ ലിസ്റ്റ് ചെയ്തു, 40 തവണ മാറ്റി, അതിനിടെ കാന്‍സര്‍ബാധിത മരിച്ചു, കോടതിയുടെ കണ്ണുതുറപ്പിച്ച കത്ത് ഹര്‍ജിയായി സ്വീകരിച്ചു

Kerala

ഡോ. റോബിൻ രാധാകൃഷ്ണന്റെ മാതാവ് അന്തരിച്ചു

Entertainment

എടുത്ത് വളര്‍ത്തിയ മകന്‍ കണ്ടതാണിതൊക്കെ’;കാന്‍സര്‍ ബാധിതയായ രേണു സുധിയെ കാണാന്‍ പോകാത്തതിനെക്കുറിച്ച് കിച്ചു സുധി

Kerala

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

പുതിയ വാര്‍ത്തകള്‍

മലപ്പുറം സ്വദേശി യൂട്യൂബറെ കാണാനില്ലെന്ന് പരാതി, ഇന്‍സ്റ്റഗ്രാമില്‍ അവസാന പോസ്റ്റ് ‘ ഐ ക്വിറ്റ്’

മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് ആഗസ്റ്റ് 10 മുതല്‍, മൂന്നു ജില്ലകളില്‍ ഓണം മെഗാ ട്രേഡ് ഫെയറുകള്‍

കോഴിക്കോട് സിപിഎം പ്രാദേശിക നേതാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

നിതിന്‍ രാജിന്റെ മരണം: ഡോ.എം.കെ റാമിനെ തെളിവെടുപ്പിനായി ക്രൈംബ്രാഞ്ചിന്‌റെ കസ്റ്റഡിയില്‍ വിട്ടു

സ്വരമാധുരിയുടെ പൂങ്കുയിലിന് 63ാം പിറന്നാള്‍….നാല് പതിറ്റാണ്ടിലേറെയായി സംഗീതയാത്ര നടത്തുന്ന ചിത്രയ്‌ക്ക് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍

സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന നടി അന്‍സിബ ഹസന്‌റെ പരാതിയില്‍ മജിസ്‌ട്രേറ്റ് കോടതി നേരിട്ട് മൊഴിയെടുക്കും

ദേവസ്വം ബോര്‍ഡിലെ സിപിഎം സംഘടനാ നേതാവിന് സ്ഥലം മാറ്റം ലഭിക്കാന്‍ ശുപാര്‍ശ കത്ത് നല്‍കിയത് കോണ്‍ഗ്രസ് എംപി,അച്ചടക്ക നടപടിയുമായി സംഘടന

സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) സോനം വാങ്ചുക് (വലത്ത്)

പാറ്റ സമരത്തില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തെന്ന് റിപ്പോര്‍ട്ട് ; അക്രമികള്‍ക്കെതിരെ നടപടിയാകാമെന്ന് സോനം വാങ്ചുക്; പറ്റില്ലെന്ന് സിജെപി

സർക്കാർ ഭൂമിയിൽ നിന്ന് മണ്ണും മരങ്ങളും കടത്തിയ കേസ് : അഭിഷേക് ബാനർജിക്കും മറ്റ് 11 പേർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

പൊലീസ് സംഘടനകളില്‍ വന്‍ അഴിച്ചുപണി, ഇനി 2 സംഘടനകള്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.