Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സ്പാനിഷ് വലയറുക്കാന്‍ ആഫ്രിക്കന്‍ കരുത്തുമായി മൊറോക്കോ; പ്രീ ക്വാര്‍ട്ടര്‍ നാളെ

ക്രൊയേഷ്യയും ബെല്‍ജിയവും ഉള്‍പ്പെട്ട ഗ്രൂപ്പ് എഫില്‍ നിന്ന് ഒന്നാമതായാണ് മൊറോക്കോ പ്രീ ക്വാര്‍ട്ടറിലെത്തിയത്. മൂന്ന് കളികളില്‍ നിന്ന് നാല് ഗോളടിച്ച അവര്‍ ഒരെണ്ണം വഴങ്ങി. അതിശക്തമായ പ്രതിരോധമാണ് അവരുടെ മുഖമുദ്ര. കിട്ടുന്ന അവസരങ്ങളില്‍ അതിവേഗ മുന്നേറ്റങ്ങളിലൂടെ എതിരാളികളെ വിറപ്പിച്ച് ഗോളടിക്കുകയെന്നതാണ് തന്ത്രം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2022, 11:30 pm IST
inFootball

ദോഹ: കളിക്കളത്തിലെ പാസിങ് വല മുറിച്ച് ചരിത്രത്തിലാദ്യമായി ക്വാര്‍ട്ടര്‍ ഫൈനല്‍ ബര്‍ത്തിലേക്ക് കണ്ണുംനട്ട് ആഫ്രിക്കന്‍ കരുത്തുമായി മൊറോക്കോ. പ്രീ ക്വാര്‍ട്ടറില്‍ മുന്‍ ചാമ്പ്യന്മാരായ സ്പെയ്‌നാണ് എതിരാളികള്‍.

ക്രൊയേഷ്യയും ബെല്‍ജിയവും ഉള്‍പ്പെട്ട ഗ്രൂപ്പ് എഫില്‍ നിന്ന് ഒന്നാമതായാണ് മൊറോക്കോ പ്രീ ക്വാര്‍ട്ടറിലെത്തിയത്. മൂന്ന് കളികളില്‍ നിന്ന് നാല് ഗോളടിച്ച അവര്‍ ഒരെണ്ണം വഴങ്ങി. അതിശക്തമായ പ്രതിരോധമാണ് അവരുടെ മുഖമുദ്ര. കിട്ടുന്ന അവസരങ്ങളില്‍ അതിവേഗ മുന്നേറ്റങ്ങളിലൂടെ എതിരാളികളെ വിറപ്പിച്ച് ഗോളടിക്കുകയെന്നതാണ് തന്ത്രം. നായകന്‍ റൊമയ്ന്‍ സെയ്സ് നേതൃത്വം നല്‍കുന്ന പ്രതിരോധത്തില്‍ അഷറഫ് ഹാകിമി, നൗസ്സെയ്ര് മസ്റൗയി, നെയ്ഫ് അഗ്യോര്‍ഡ് എന്നിവരും മധ്യനിരിയില്‍ സലിം അബല്ല, അസ്സദിനെ ഔന, സഫിയാന്‍ അംറാബത് എന്നിവരും മുന്നേറ്റത്തില്‍ ഹകിം സിയെച്ച്, സഫിയാനെ ബൗഫല്‍, യൂസഫ് എന്‍ നെസ്രി എന്നിവരും ഇറങ്ങാനാണ് സാധ്യത.

ഗ്രൂപ്പ് ഇയില്‍ ജപ്പാന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് സ്പെയ്ന്‍ പ്രീ ക്വാര്‍ട്ടറില്‍ കടന്നത്. താരനിര വിലയിരുത്തിയാല്‍ സ്പെയ്‌നിന്റെ അയലത്തുവരില്ല മൊറോക്കോ. കഴിഞ്ഞ കളികളില്ലൊം പന്ത് എതിരാളികള്‍ക്ക് വിട്ടുകൊടുക്കാതെ കൈവശം വച്ചു. എന്നാല്‍ അപ്രതീക്ഷിത പ്രത്യാക്രമണത്തില്‍ സ്പെയ്ന്‍ പതറുന്നതാണ് ജര്‍മനിക്കെതിരെയും ജപ്പാനെതിരെയും കണ്ടത്.

ഒല്‍മോ, അസന്‍സിയോ, മൊറാട്ട, ഫെര്‍ണാണ്ടോ ടോറസ്, ഗാവി, ബുസ്‌കറ്റസ്, പെദ്രി, റോഡ്രി, ലോറന്റെ, ജോര്‍ഡി ആല്‍ബ, ഡാനി കര്‍വാജല്‍ തുടങ്ങിയ ലോക ഫുട്ബോളിലെ സൂപ്പര്‍ താരനിരയാണ് സ്പെയ്‌നിനുള്ളത്. 2010-ല്‍ ചാമ്പ്യന്മാരായ ശേഷം പിന്നീട് നടന്ന രണ്ട ലോകകപ്പുകളിലും ക്വാര്‍ട്ടറില്‍ കടക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത്തവണ അവസാന എട്ടില്‍ ഇടംപിടിക്കുകയെന്ന ലക്ഷ്യത്തോടെയാകും മൊറോക്കോയ്‌ക്കെതിരെ ഇറങ്ങുക. മൂന്ന് തവണയാണ് മൊറോക്കോയും സ്പെയ്‌നും മുന്‍പ് ഏറ്റുമുട്ടിയത്. ഇതില്‍ രണ്ടെണ്ണത്തില്‍ സ്പെയ്ന്‍ ജയിച്ചപ്പോള്‍ ഒന്ന് സമനിലയില്‍.  

Tags: സ്‌പെയിന്‍ഫിഫഖത്തര്‍ ഫുട്ബാള്‍ ലോകകപ്പ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഫിഫ വനിതാ ലോകകപ്പ് ഫുട്‌ബോള്‍ സെമിയില്‍ ഇംഗ്ലണ്ടിനായി വിജയമുറപ്പിച്ച മൂന്നാം ഗോള്‍ നേടിയ അലീസിയ റൂസോയ്‌ക്കൊപ്പം സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു
Football

ഫിഫ വനിതാ ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: സ്‌പെയിന്‍ x ഇംഗ്ലണ്ട്

Football

വനിതാ ലോകകപ്പ് : സ്‌പെയിന്‍ ഫൈനലില്‍

Football

വനിതാ ലോകകപ്പ് ഫുട്‌ബോള്‍: സ്‌പെയിന്‍-സ്വീഡന്‍ ആദ്യ സെമി ഇന്ന്

സ്‌പെയിന്റെ സല്‍മ പാരാല്ലുവേലോ വിജയഗോളിലേക്കുള്ള ഷോട്ടുതിര്‍ക്കുന്നു
Football

പകരക്കാരി സല്‍മ ഗോളടിച്ചു, സ്‌പെയിന്‍ ആദ്യമായി സെമിയില്‍

Sports

വനിതാ ടെന്നീസ് ഹാര്‍ഡ്കോര്‍ട്ട് മത്സരം; പ്രാര്‍ത്ഥന തോംബാരെയ്‌ക്ക് കിരീടം

പുതിയ വാര്‍ത്തകള്‍

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.