Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ആറടിച്ച് പറങ്കിപ്പടയോട്ടം; ആദ്യ ഹാട്രിക് സ്വന്തം പേരിൽ കുറിച്ച് റാമോസ്

സൂപ്പര്‍ താരത്തിന്റെ അഭാവം ഒരിക്കലും അനുഭവപ്പെടാതെ, വലിയൊരു ഭാരമിറക്കി വച്ചപ്പോലെ തകര്‍ത്തു കളിച്ച പോര്‍ച്ചുഗല്‍ സ്വിറ്റ്സര്‍ലന്‍ഡിനെ നിഷ്പ്രഭമാക്കി. ഈ ലോകകപ്പിലെ ആദ്യ ഹാട്രിക്കാണ് റാമോസ് സ്വന്തം പേരില്‍ കുറിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2022, 10:44 am IST
inFootball
പോര്‍ച്ചുഗലിനായി ഹാട്രിക്ക് നേടിയ ഗൊണ്‍സാലൊ റാമോസിന്റെ ആഹ്ളാദം

പോര്‍ച്ചുഗലിനായി ഹാട്രിക്ക് നേടിയ ഗൊണ്‍സാലൊ റാമോസിന്റെ ആഹ്ളാദം

ദോഹ: ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ മാത്രമല്ല ടീമെന്ന് പരിശീലകന്‍ ഫെര്‍ണാണ്ടൊ സാന്റോസിന് തെളിയിക്കണമായിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ ക്രിസ്റ്റ്യാനൊയെ ആദ്യ പതിനൊന്നില്‍ നിന്ന് ഒഴിവാക്കി ജീവന്മരണ പോരാട്ടത്തിന് കച്ചകെട്ടിയ സാന്റോസിന്  തലയുയര്‍ത്തി നില്‍ക്കാം. ലോകകപ്പ് ഫുട്‌ബോളിലെ പ്രീ ക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ ഒന്നിനെതിരെ ആറു ഗോളിന് തുരത്തി പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറില്‍.  

ക്രിസ്റ്റ്യാനൊയ്‌ക്ക് പകരമിറങ്ങിയ ഗൊണ്‍സാലൊ റാമോസിന്റെ തകര്‍പ്പന്‍ ഹാട്രിക്കാണ് വന്‍ ജയത്തോടെ പോര്‍ച്ചുഗലിന് മുന്നേറ്റമൊരുക്കിയത്. പെപ്പെ, റാഫേല്‍ ഗ്വിരേറോ, റാഫേല്‍ ലിയോ എന്നിവരും ലക്ഷ്യം കണ്ടു. മാന്വല്‍ അകുന്‍ജിയാണ് സ്വിസ് ടീമിന്റെ ആശ്വാസ ഗോള്‍ നേടിയത്.  

സൂപ്പര്‍ താരത്തിന്റെ അഭാവം ഒരിക്കലും അനുഭവപ്പെടാതെ, വലിയൊരു ഭാരമിറക്കി വച്ചപ്പോലെ തകര്‍ത്തു കളിച്ച പോര്‍ച്ചുഗല്‍ സ്വിറ്റ്സര്‍ലന്‍ഡിനെ നിഷ്പ്രഭമാക്കി. ഈ ലോകകപ്പിലെ ആദ്യ ഹാട്രിക്കാണ് റാമോസ് സ്വന്തം പേരില്‍ കുറിച്ചത്. സ്പെയ്‌നിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-0ന് അട്ടമറിച്ചെത്തിയ മൊറോക്കോയാണ് ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിന്റെ എതിരാളികള്‍.

ലോകകപ്പ് നോക്കൗട്ട് മത്സരത്തില്‍ ആറോ അതിലധികമോ ഗോള്‍ നേടുന്ന രണ്ടാമത്തെ മാത്രം ടീമായി പോര്‍ച്ചുഗല്‍. 2014ല്‍ ബ്രസീലിനെ 7-1ന് തോല്‍പ്പിച്ച ജര്‍മനിയാണ് ആദ്യ ടീം. ഒരു ലോകകപ്പ് നോക്കൗട്ട് മത്സരത്തില്‍ പോര്‍ച്ചുഗല്‍ നാലോ അതിലധികമോ ഗോള്‍ നേടുന്നത് 1966നു ശേഷം ആദ്യം. 1966 ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കൊറിയയ്‌ക്കെതിരെ 5-3ന് വിജയിച്ചിരുന്നു. ലോകകപ്പില്‍ പോര്‍ച്ചുഗലിന്റെ മൂന്നാമത്തെ മാത്രം ക്വാര്‍ട്ടര്‍ പ്രവേശനമാണിത്. 1966, 2006 വര്‍ഷങ്ങളിലാണ് അവര്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ കളിച്ചത്.  

റൊണാള്‍ഡോയുടെ അഭാവത്തില്‍ ടീമിനെ നയിച്ച പെപ്പെയും സ്വിറ്റ്സര്‍ലന്‍ഡിനെതിരെ ഗോളടിച്ചതോടെ റിക്കാര്‍ഡ് ബുക്കില്‍ ഇടംപിടിച്ചു. ലോകകപ്പ് നോക്കൗട്ട് സ്റ്റേജില്‍ ഗോള്‍ നേടുന്ന പ്രായം കൂടിയ താരവും ലോകകപ്പില്‍ ഗോള്‍ നേടുന്ന പ്രായം കൂടിയ രണ്ടാമത്തെ താരവുമായി പെപെ. 39 വര്‍ഷവും 283 ദിവസവുമാണ് പെപ്പെയുടെ പ്രായം. ഏറ്റവും പ്രായം കൂടിയ ഗോള്‍ സ്‌കോറര്‍ കാമറൂണിന്റെ റോജര്‍ മില്ല. 1994 ലോകകപ്പില്‍ റഷ്യക്കെതിരേ ഗോള്‍ നേടുമ്പോള്‍ 42 വര്‍ഷവും 39 ദിവസവുമാണ് മില്ലയുടെ പ്രായം. ഖത്തര്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ വലകുലുക്കിയ െ്രറാണാള്‍ഡോ പ്രായം കൂടിയ ലോകകപ്പ് ഗോള്‍ സ്‌കോറര്‍മാരുടെ പട്ടികയില്‍ മൂന്നാമത്.

Tags: Switzerlandഫിഫപോര്‍ച്ചുഗല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സമാധാന ചര്‍ച്ചകള്‍ക്കിടെ ഭീഷണി തുടര്‍ന്ന് ട്രംപ്, ഹിസ്ബുള്ളയെ തടഞ്ഞില്ലെങ്കില്‍ ഇറാനെ വീണ്ടും ആക്രമിക്കും

World

യുഎസ്-ഇറാൻ കൂടിക്കാഴ്ച ഇന്ന് സ്വിറ്റ്സർലൻഡിൽ നടക്കും : പാകിസ്ഥാൻ ആഭ്യന്തരമന്ത്രി ടെഹ്‌റാനിൽ എത്തി

Football

പൂരം വരവായി… ഇനി 20 നാള്‍

Entertainment

പശ്ചിമേഷ്യൻ സംഘർഷ സഹചര്യത്തിൽ എല്ലാ പ്രണയങ്ങളും പാരിസിൽതന്നെ പൂക്കണമെന്നുണ്ടോ?കമൽ ഹാസൻ

India

സ്വിറ്റ്‌സര്‍ലന്‍ഡ്, നോര്‍വേ..വിപണികളില്‍ ഇന്ത്യയ്‌ക്ക് തീരുവ രഹിത പ്രവേശനം, കരാര്‍ നിലവില്‍ വന്നു

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.