Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Athletics

ശിവപ്രിയയ്‌ക്ക് ട്രിപ്പിള്‍ സ്വര്‍ണം

ട്രാക്കില്‍ ഇന്നും പുതിയ റെക്കോര്‍ഡുകള്‍ പിറന്നില്ല. അതേസമയം ത്രോഇനങ്ങളില്‍ ഇന്നലെയും രണ്ട് റെക്കോര്‍ഡ് പിറന്നു. ജൂനണ്ടിയര്‍ ആണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയില്‍ കാസര്‍ഗോഡിന്റെ കെ.സി സെര്‍വന്‍(50.09 മീറ്റര്‍), സീനിയര്‍ പെണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ മലപ്പുറത്തിന്റെ ഐശ്വര്യ സുരേഷ്( 38.16 മീറ്റര്‍) എന്നിവരാണ് മീറ്റ് റിക്കാര്‍ഡിന് അവകാശികളായത്. രാവിലെ നടന്ന ജൂനിയര്‍ 1500 മീറ്റര്‍ ദീര്‍ഘദൂര ഓട്ടത്തില്‍ ആണ്‍കുട്ടികളുടെ പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ 3000 ഓട്ടത്തിലെ താരങ്ങള്‍ തന്നെ വിജയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2022, 11:57 pm IST
inAthletics

തിരുവനന്തപുരം: 64-മാത് സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ ആദ്യത്തെ ട്രിപ്പിള്‍ സ്വര്‍ണം പിറന്നു എന്നതായിരുന്നു മൂന്നാം ദിനത്തിലെ പ്രത്യേകത. സീനിയര്‍ വിഭാഗത്തില്‍ തൃശൂര്‍ നാട്ടിക ഫിഷറീസ് സ്‌കൂളിലെ  ശിവപ്രിയയാണ് മീറ്റില്‍ മൂന്നു സ്വര്‍ണം നേടിയത്. 100 മീറ്റര്‍ ഹര്‍ഡില്‍സ്, ട്രിപ്പിള്‍ ജംപിലും ഇന്നലെയും ആദ്യദിനത്തില്‍ ലോങ് ജമ്പിലുമാണ് ശിവപ്രിയ സ്വര്‍ണം സ്വന്തമാക്കിയത്.

ട്രാക്കില്‍ ഇന്നും പുതിയ റെക്കോര്‍ഡുകള്‍ പിറന്നില്ല. അതേസമയം ത്രോഇനങ്ങളില്‍ ഇന്നലെയും രണ്ട് റെക്കോര്‍ഡ് പിറന്നു. ജൂനണ്ടിയര്‍ ആണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയില്‍ കാസര്‍ഗോഡിന്റെ കെ.സി സെര്‍വന്‍(50.09 മീറ്റര്‍), സീനിയര്‍ പെണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ മലപ്പുറത്തിന്റെ ഐശ്വര്യ സുരേഷ്( 38.16 മീറ്റര്‍) എന്നിവരാണ് മീറ്റ് റിക്കാര്‍ഡിന് അവകാശികളായത്. രാവിലെ നടന്ന ജൂനിയര്‍ 1500 മീറ്റര്‍ ദീര്‍ഘദൂര ഓട്ടത്തില്‍ ആണ്‍കുട്ടികളുടെ പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ 3000 ഓട്ടത്തിലെ താരങ്ങള്‍ തന്നെ വിജയിച്ചു.

സ്‌കൂള്‍ കായികമേളയില്‍ ദീര്‍ഘദൂര ഓട്ടത്തിന് കേരളത്തിന്റെ തുറുപ്പുചീറ്റായിരുന്ന പി.യു. ചിത്രയുടെ  പിന്‍ഗാമിയായായി മുണ്ടൂര്‍ എച്ച്എസ്എസിലെ ആര്‍. രുദ്ര മാറി. ഗ്ലാമര്‍ ഇനങ്ങളില്‍ ഒന്നായ ഹ്രസ്വദൂര ഹര്‍ഡില്‍സില്‍ കോട്ടയം നേട്ടമുണ്ടാക്കി. വിവിധ വിഭാഗങ്ങളില്‍ രണ്ട് സ്വര്‍ണവും രണ്ട് വെള്ളിയും ഒരു വെങ്കലവും കോട്ടയത്തെ കുട്ടികള്‍ സ്വന്തമാക്കി. രണ്ട് സ്വര്‍ണവും ഒരു വെങ്കലവും നേടിയ തൃശൂരാണ് തൊട്ടുപിന്നില്‍.  ട്രാക്ക് ഇനങ്ങളില്‍ റെക്കോര്‍ഡുകളില്ലാതെയാകും ഇന്ന് കായികമേളയക്ക് കൊടിയിറങ്ങുക.

Tags: സംസ്ഥാനgold
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

Kerala

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം

Kerala

തൃശൂരിൽ മകളുടെ വിവാഹത്തിനുള്ള 50 പവൻ സ്വർണാഭരണങ്ങൾ വീട്ടിൽനിന്ന് കവർന്നു

Kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

Kerala

കര്‍ത്തേടം റൂറല്‍ സഹകരണ ബാങ്കില്‍ 89 ലക്ഷത്തിന്റെ സ്വര്‍ണ തിരിമറി, അപ്രൈസര്‍ അറസ്റ്റില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.