ചാത്തന്നൂരില്‍ ബിജെപിയെ തകര്‍ക്കാന്‍ അപവാദപ്രചാരണം അഴിച്ചുവിട്ട് എല്‍ഡിഎഫും യുഡിഎഫും
നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി പീതാംബരകുറുപ്പ് കോണ്‍ഗ്രസ്, യുഡിഎഫ് പാര്‍ട്ടി വേദികളില്‍ തന്നെ ചാത്തന്നൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍ കാലുവാരിയത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.







































