Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രമുഖ നേതാക്കള്‍ പാര്‍ട്ടി വിടുന്നു; ഇരുമുന്നണികളും അങ്കലാപ്പില്‍, പ്രതിപക്ഷത്തിന്റെ റോള്‍ ഇപ്പോള്‍ ബിജെപിക്ക്, എന്‍ഡിഎ- എല്‍ഡിഎഫ് പോരിലേക്ക് വഴിമാറി

ഇടതു-വലതു മുന്നണികളിലെ ചില പ്രമുഖ നേതാക്കള്‍ ബിജെപിയില്‍ വരാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. അവരുമായി എന്‍ഡിഎ നേതാക്കള്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞു.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Mar 14, 2021, 02:33 pm IST
in Kerala

തിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കിയ ഇടതുമുന്നണിയില്‍ നിന്നും അനിശ്ചിതത്വം തുടരുന്ന കോണ്‍ഗ്രസില്‍ നിന്നും കൂടുതല്‍ പേര്‍ ബിജെപിയില്‍ ചേര്‍ന്നേക്കും. ബിജെപിയിലേക്കുള്ള ഒഴുക്കില്‍ ഇരുമുന്നണികളും അങ്കലാപ്പിലാണ്. പൊതുജന സ്വീകാര്യതയുള്ള പ്രമുഖര്‍ അംഗത്വം സ്വീകരിച്ചതോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിവിധ രാഷ്‌ട്രീയ പാര്‍ട്ടിയില്‍ നിന്നും ബിജെപിലേക്ക് വരുന്നവരുടെ എണ്ണം വര്‍ധിച്ചു. പ്രതിപക്ഷത്തിന്റെ റോള്‍ ബിജെപി ഏറ്റെടുത്തതോടെ എന്‍ഡിഎ-എല്‍ഡിഎഫ് പോരിലേക്ക് തെരഞ്ഞെടുപ്പ് രംഗം വഴിമാറി. ബിജെപിയുടെ സിറ്റിങ് സീറ്റായ നേമത്തെ സംബന്ധിച്ച് ചര്‍ച്ച കൊടുമ്പിരികൊള്ളുകയാണ്.

ഇടതു-വലതു മുന്നണികളിലെ ചില പ്രമുഖ നേതാക്കള്‍ ബിജെപിയില്‍ വരാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. അവരുമായി എന്‍ഡിഎ നേതാക്കള്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞു. കേഡര്‍ സ്വഭാവം പുലര്‍ത്തുന്ന സിപിഎമ്മില്‍ നിന്നു പോലും പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് പോകുമെന്ന ഭീഷണി മുഴക്കിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് കാലയളവില്‍ കൂടുതല്‍ പേര്‍ സിപിഎമ്മില്‍ നിന്ന് ബിജെപിയില്‍ പോകുമെന്ന് പാര്‍ട്ടിയുടെ  അടുത്ത വൃത്തങ്ങളും സമ്മതിക്കുന്നു. ഇതിന് തടയിടാന്‍ വ്യാജപ്രചാരണ, ഭീഷണികള്‍ വിവിധ ഇടങ്ങളില്‍ സ്വീകരിച്ചു കഴിഞ്ഞു.

ഇടതുമുന്നണിയില്‍ നിന്ന് ബിജെപിയിലേക്ക് പ്രവര്‍ത്തകര്‍ പോയേക്കാമെന്ന ചര്‍ച്ച സിപിഎം സംസ്ഥാന സമിതിയില്‍ ഉയര്‍ന്നിരുന്നു. ഇത്തരത്തില്‍ ചാഞ്ചാടി നില്‍ക്കുന്നവരുമായി സംസ്ഥാന നേതാക്കള്‍ നേരിട്ട് ചര്‍ച്ച നടത്തണമെന്ന നിര്‍ദേശം കഴിഞ്ഞ 10ന് ചേര്‍ന്ന സമ്പൂര്‍ണ സെക്രട്ടേറിയറ്റിലുണ്ടായി. തെരഞ്ഞെടുപ്പ് പ്രമാണിച്ച് എല്ലാ ദിവസവും ചേരുന്ന അവയിലബിള്‍ സെക്രട്ടേറിയറ്റിലും ഇതു സംബന്ധിച്ച് വിവരങ്ങള്‍ വിലയിരുത്തുന്നുണ്ട്.

ഏറ്റവും ഒടുവില്‍ വിജയന്‍ തോമസ് കൂടി ബിജെപിയില്‍ എത്തിയതോടെ കോണ്‍ഗ്രസ് ക്യാമ്പ് ആകെ ഭയപ്പാടിലാണ്. അതു കൊണ്ടു തന്നെ സ്ഥാനാര്‍ഥി പ്രഖ്യാപനം ധൃതിപിടിച്ചു വേണ്ടെന്ന നിലപാടിലാണ് കെപിസിസിയും.  

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടക്കുന്നതോടെ കൂടുതല്‍ പേര്‍ പാര്‍ട്ടിവിട്ടേക്കാമെന്ന വിലയിരുത്തല്‍ യുഡിഎഫ് ക്യാമ്പിലുണ്ട്. സ്‌ക്രീനിങ് കമ്മിറ്റിയിലും കെപിസിസി തെരഞ്ഞെടുപ്പ് കമ്മിറ്റിയിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അഭിപ്രായവ്യത്യാസം കോണ്‍ഗ്രസ് നേതാക്കള്‍ തുറന്നു പറഞ്ഞു. ഇന്നു മുതല്‍ ചേരുന്ന പ്രചാരണ കമ്മിറ്റി യോഗത്തിലും കൂടുതല്‍ പൊട്ടിത്തെറികള്‍ ഉണ്ടാകും.

അബ്ദുള്ളക്കുട്ടി മുതല്‍ വിജയന്‍ തോമസ് വരെയുള്ളവരുടെ ബിജെപി പ്രവേശനത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരിക്കുകയാണ് ഇരുമുന്നണികളും. അതേസമയം, സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടായിട്ടില്ലെങ്കിലും അടിസ്ഥാന പ്രവര്‍ത്തനങ്ങളുമായി എന്‍ഡിഎ സംവിധാനം മുന്നോട്ട് പോകുകയാണ്.

Tags: NDAഎല്‍ഡിഎഫ്‌കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021അസംബ്ലി ഇലക്ഷന്‍bjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

Kerala

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)
Kerala

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

News

പാർലമെന്റ് സമ്മേളനത്തിന് ഒരു മണിക്കൂറില്ല; പ്രതിപക്ഷം പല തട്ടിൽ, കൂറുമാറ്റമാകണം ആദ്യ ചർച്ചാ വിഷയമെന്ന് കോൺഗ്രസ് നേതാവ്

India

നാളത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം, നിർണ്ണായക ബില്ലുകളുമായി കേന്ദ്ര സർക്കാർ

പുതിയ വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.