എല്ലാവര്ക്കും കുടിവെള്ളം; ഇരിട്ടി നഗരസഭയില്‍ ബിജെപി കൗണ്‍സിലറുടെ വേറിട്ട പ്രവര്‍ത്തനം
എല്ലാവര്ക്കും കുടിവെള്ളം; ഇരിട്ടി നഗരസഭയില്‍ ബിജെപി കൗണ്‍സിലറുടെ വേറിട്ട പ്രവര്‍ത്തനം
എല്ലാവര്ക്കും കുടിവെള്ളം; ഇരിട്ടി നഗരസഭയില്‍ ബിജെപി കൗണ്‍സിലറുടെ വേറിട്ട പ്രവര്‍ത്തനം
സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് ലൈറ്റ് ആന്‍ഡ് സൗണ്ട് സ്ഥാപന ഉടമകളും തൊഴിലാളികളും ദുരിതത്തിലായത്. ഉത്സവങ്ങളും പെരുന്നാളുകളും പൊതുയോഗങ്ങളുമെല്ലാം ഉള്ള മാസത്തില്‍ തന്നെ അപ്രതീക്ഷിത പ്രഹരമാണ് മേഖലയിലുണ്ടായത്.
റണ്‍വേയുടെ നീളം 4000 മീറ്ററാക്കാനായി കാനാട് പ്രദേശത്തെ 260 ഏക്കറോളം ഭൂമി ഏറ്റെടുക്കുന്നതായി മൂന്ന് വര്‍ഷം മുമ്പ് സംസ്ഥാന സര്‍ക്കാര്‍ വിഞ്ജാപനം ഇറക്കിയിരുന്നു. തുടര്‍ന്ന് ഭൂമി അളന്നു...
മുന്‍ എംഎല്‍എയും സിപിഐ കൊല്ലം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമായ പി.എസ്. സുപാലിനെ മൂന്നുമാസത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തതോടെ മറനീക്കി പുറത്തുവന്നത് സിപിഐയില്‍ ഏറെനാളായി പുകഞ്ഞുകത്തിയിരുന്ന വിഭാഗീയത
ഗ്രൂപ്പുപോരിന്റെ ഭാഗമായുള്ള അവഗണനയും അപമാനവും അസഹ്യമായതോടെ തദ്ദേശതെരഞ്ഞെടുപ്പില്‍ സ്വന്തം നിലയില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ ഐഎന്‍ടിയുസി ചന്ദ്രശേഖരന്‍വിഭാഗം തയ്യാറെടുക്കുന്നു
പൊന്നും വിലയ്ക്ക് ഭൂമി വാങ്ങിയെങ്കിലും മിക്ക ഭൂമികളും റോഡ് നവീകരണത്തിന്റെ ഭാഗമായി ഉപയോഗിച്ചിട്ടില്ല. ഉപയോഗിച്ച് ബാക്കി വന്ന ഭൂമിയും ഉപയോഗിക്കാതെയുള്ള ഭൂമിയും വിറ്റവര്‍ തന്നെ വേലി കെട്ടി...
തൊഴിലാളികള്‍ അനിശ്ചിതമായി സമരം ആരംഭിച്ചിട്ടും സിപിഎം നേതൃത്വം പ്രശ്‌നപരിഹാരത്തിന് ശ്രമിക്കാതെ സമരം കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.
ആമ്പുലന്‍സുകള്‍ പാര്‍ക്കുചെയ്യുന്ന സ്ഥലത്ത് ചില ഡോക്ടര്‍മാരുടെ വണ്ടികള്‍ പാര്‍ക്ക് ചെയ്യുന്നതിനാല്‍ ആമ്പുലന്‍സ് പൊരിവെയിലും മഴയും കൊണ്ടാണ് കിടക്കുന്നത്. അടുത്തകാലത്തായി സര്‍വ്വീസ് ഫിറ്റ്‌നസ് നേടിയ വണ്ടിയുടെ സീറ്റുകള്‍ തകര്‍ന്നു.
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3728 പേര്‍ വീടുകളിലും ബാക്കി 756 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.
പ്രൈമറി സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ യോഗ്യത. നിയമ ഭേദഗതിക്ക് വീണ്ടും തകൃതിയായ രഹസ്യ നീക്കം: കെഎസ്ടിഎ നേതാക്കള്‍ക്ക് വേണ്ടിയെന്ന് ആരോപണം
ആയിരക്കണക്കിന് ഏക്കർ വരുന്ന ആറളം ഫാമിന്റെ ഏക്കറുകൾ വരുന്ന മേഖലകൾ ഇപ്പോൾ വനം പോലെ വളർന്നു കിടക്കുന്ന പൊന്തക്കാടുകളാണ്. ഇവക്കിടയിൽ എത്ര ആനകൾ നിന്നാലും എളുപ്പം ആർക്കും...
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3728 പേര്‍ വീടുകളിലും ബാക്കി 793 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.
അയ്യങ്കുന്ന് പഞ്ചായത്തിലെ ഉരുപ്പുംകുറ്റി യിലെ കോൺഗ്രസ്, കേരള കോൺഗ്രസ് പാരമ്പര്യമുള്ള കുടുംബങ്ങളിലെ യുവാക്കളാണ് ചൊവ്വാഴ്ച ബി ജെ പി യിൽ അംഗത്വമെടുത്തത്.
നമ്മള്‍ ഏതാദര്‍ശത്തില്‍ വിശ്വസിച്ച് പ്രവര്‍ത്തിച്ചുവോ ആ പ്രസ്ഥാനം നമ്മളോട് കാണിച്ചത് കൊടിയ വഞ്ചനയും ചതിയുമായിരുന്നെന്ന് മനസ്സിലാക്കിയതോടെയാണ് ഇത്തരം പ്രസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ ബിജെപി എന്ന ദേശീയ പ്രസ്ഥാനത്തിലേക്ക്...
ഐസിഎംആര്‍ അംഗീകൃത ലാബുകളില്‍ മാത്രമേ കൊവിഡ് പരിശോധന നടത്താന്‍ സാധിക്കൂവെന്നിരിക്കെ ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രി ലാബിനു മാത്രമാണ് നിലവില്‍ ഈ അനുമതിയുള്ളത്.
പ്രശ്‌നം സമവായത്തിലൂടെ പരിഹരിക്കുന്നതിനായി പോലിസും ഗ്രാമപഞ്ചായത്തും ശ്രമിച്ചുവരുന്നതിനിടയിലാണ് ജെസിബി ഉപയോഗിച്ച് സിപിഎം സംഘം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അതിക്രമിച്ചു കയറി ഒരു മീറ്ററോളം വീതിയില്‍ ലളിതയുടെ കൈവശമുള്ള...
നേരത്തെ സിപിഎം പ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം കഴിഞ്ഞ മുപ്പത് വര്‍ഷക്കാലമായി കേസരി പ്രചാര മാസത്തില്‍ പ്രദേശത്തുളള ദേശസ്‌നേഹികളെ കേസരി വരിക്കാരായി ചേര്‍ത്തുവരികയാണ്.
ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 25093 ആയി. ഇവരില്‍ 557 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം...
കേരള സംസ്ഥാനം രൂപം കൊണ്ട് 65 വര്‍ഷം പിന്നിടുമ്പോള്‍ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിപിഎം ഭരണകൂടം ചെയ്തുകൂട്ടിയ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് പുറത്തു വന്നിരിക്കുന്ന വസ്തുതകളുടെ അടിസ്ഥാനത്തില്‍ കേരള...
കോര്‍പ്പറേഷനില്‍ ഈ-ഗവേണന്‍സ്-ഓഫീസ് ഡിജിറ്റലൈസേഷന്‍ പദ്ധതിയുടെ ഭാഗമായി പ്രോപ്പര്‍ട്ടി ടാക്‌സ് സര്‍വേയുടെ പേരില്‍ നടക്കുന്ന വിവരശേഖരണത്തില്‍ ദുരൂഹത
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4030 പേര്‍ വീടുകളിലും ബാക്കി 928 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.
പിണറായിയില്‍ സ്ത്രീകള്‍ക്ക് നേരെ നടന്ന അക്രമത്തിന് പിന്നാലെ പയ്യന്നൂര്‍ പെരിങ്ങോത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് അവശയാക്കിയ സംഭവവും ജില്ലയില്‍ ഉണ്ടായി.സംഭവത്തില്‍ ഉള്‍പ്പെട്ട 8 പ്രതികളെ അറസ്റ്റ് ചെയ്തു....
സ്വര്‍ണ്ണക്കടത്തിലും ബെംഗളൂരു മയക്ക് മരുന്ന് കേസിലും മുഖ്യപ്രതിപക്ഷമായ ബിജെപിയും കോണ്‍ഗ്രസ്സും ഉന്നയിച്ച കാര്യങ്ങളെല്ലാം ശരിയാണെന്ന് വന്നതോടെ മാധ്യമങ്ങള്‍ക്കെതിരെ തിരിയുകയെന്ന നിലപാടാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്.
തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ കൊല്ലം കോര്‍പ്പറേഷനില്‍ വന്‍മുന്നേറ്റത്തിനുള്ള ഒരുക്കത്തിലാണ് ബിജെപി
ജിഎസ്ടി അടച്ച് കേരളത്തിലെത്തിച്ച പടക്കങ്ങള്‍ വ്യാപാരികള്‍ക്ക് വില്‍ക്കാനായില്ല. കൊറോണ അനിയന്ത്രിതമായി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ആളുകള്‍ കൂടിച്ചേരുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയതോടെ ഉത്സവ കാലത്തെങ്കിലും പടക്കം വില്‍ക്കാമെന്ന വ്യാപാരികളുടെ സ്വപ്‌നമാണ്...
ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 24109 ആയി. ഇതില്‍ രോഗം ഭേദമായവരുടെ എണ്ണം 18754 ആയി. 104 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു....
ധര്‍മടം ബേസിക് യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കി അവതരിപ്പിച്ച ബോധവല്‍ക്കരണ നാടകം 'കൊറോണ കുപ്പായം' ശ്രദ്ധേയമാകുന്നു. കൂട്ടുകാരില്‍ ഒരാള്‍ക്ക് ഉണ്ടായ കൊറോണ ഭയത്തെ ഇല്ലാതാക്കാന്‍ കൊറോണക്കാലത്ത് പാലിക്കേണ്ട...
മാറിമാറിവരുന്ന ഭരണകൂടങ്ങള്‍ ഒട്ടേറ പ്രഖ്യാപനങ്ങള്‍ നടത്താറുണ്ടെങ്കിലും ഇതെല്ലാം ജലരേഖയായി മാറാറാണ് പതിവ്. കോട്ടൂര്‍-മലപ്പട്ടം റോഡരികില്‍ സ്ഥിതിചെയ്യുന്ന ഈ മൈതാനിക്ക് ഏറെ വീതിയും നീളവുമുള്ളതിനാല്‍ ആധുനിക സൗകര്യങ്ങളോടെ വികസിപ്പിക്കാന്‍...
കണ്ണൂര്‍ നഗരത്തിലെ ജ്വല്ലറിയില്‍ സ്വര്‍ണം വാങ്ങിയിട്ട് പണം കൊടുക്കാതെയാണ് തട്ടിപ്പ് നടത്തിയത്. ബാങ്ക് റോഡിലുള്ള രാമചന്ദ്രന്‍സ് നീലകണ്ഠ ജ്വല്ലറിയിലാണ് തട്ടിപ്പ് നടന്നത്. 41.710 ഗ്രാം സ്വര്‍ണമാണ് ഇന്‍കം...
നിരീക്ഷണത്തില്‍ 19537 പേര്കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 19537 പേരാണ്. ഇതില്‍ 18368 പേര്‍ വീടുകളിലും 1169 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.ജില്ലയില്‍ നിന്ന്...