ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി
തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ബീമാപള്ളി ഉറൂസ് മഹോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചു. നവംബര്‍ 11നാണ് ഈ വര്‍ഷത്തെ ഉറൂസ്. നഗരസഭാ ഭരണസമിതിയുടെയും...








































