Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അമിത ഭാരം: കെഎസ്ആര്‍ടിസി ബസുകള്‍ വഴിയിലാകുന്നു; സ്‌പെയര്‍ പാര്‍ട്‌സിനും ദാരിദ്ര്യം

സുനില്‍ തളിയല്‍byസുനില്‍ തളിയല്‍
Aug 19, 2026, 08:45 am IST
inKerala
ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് ഇടിച്ചു നിര്‍ത്തിയ ബസ്

ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് ഇടിച്ചു നിര്‍ത്തിയ ബസ്

തിരുവനന്തപുരം: അമിതഭാരവും സ്‌പെയര്‍ പാര്‍ട്‌സിന്റെ അപര്യാപ്തതയും കാരണം കെഎസ്ആര്‍ടിസി ബസുകള്‍ പാതിവഴിയില്‍ യാത്ര അവസാനിപ്പിക്കേണ്ടി വരുന്നു. വഴിയില്‍ ആകുന്ന ബസുകള്‍ക്കു പകരം നല്‍കാന്‍ സാധിക്കാതെ കടുത്ത പ്രതിസന്ധിയിലേക്ക് കോര്‍പറേഷന്‍ നീങ്ങുമ്പോള്‍ ജീവനക്കാര്‍ കടുത്ത ആശങ്കയിലാണ്.

പ്രിയദര്‍ശിനി ബസ് സര്‍വീസുകള്‍ തുടങ്ങിയതോടെ പ്രതിദിന വനിതാ യാത്രക്കാരുടെ എണ്ണം 7.25 ലക്ഷത്തില്‍ നിന്ന് 13 ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. ഒരു ബസില്‍ ഒരു ദിവസം ശരാശരി 1200 പേര്‍ യാത്ര ചെയ്തിരുന്നിടത്ത് ഇപ്പോള്‍ 1600ല്‍ അധികം പേര്‍ യാത്ര ചെയ്യുന്നു. അമിതഭാരത്തില്‍ സര്‍വീസ് നടത്തുന്നതോടെ ബസുകള്‍ക്ക് തകരാര്‍ സംഭവിച്ച് യാത്ര പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടി വരുന്നു. ഇത്തരത്തില്‍ ഒരു ഡിപ്പോയില്‍ പത്തിലധികം ബസുകള്‍ ഒരു ദിവസം വഴിയിലാകുന്നുണ്ട്. തകരാര്‍ സംഭവിച്ച ബസുകള്‍ക്ക് സ്‌പെയര്‍ പാര്‍ട്‌സുകള്‍ മാറ്റിയിടാന്‍ കെഎസ്ആര്‍ടിസിയില്‍ സ്റ്റോക്കില്ല. ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തുന്ന ബസുകള്‍ക്ക് തകരാര്‍ സംഭവിച്ചാല്‍ പകരം സ്‌പെയര്‍ പാര്‍ട്‌സുകള്‍ മാറ്റിയിടുന്നത് മറ്റ് ബസുകളില്‍ നിന്നെടുത്താണ്.

മലയോര മേഖലകളിലടക്കം ഭയത്തോടെയാണ് ഡ്രൈവര്‍മാര്‍ ബസുകള്‍ ഓടിക്കുന്നത്. മലയോര മേഖലയില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ നിരന്തരം പാതിവഴിയില്‍ യാത്ര അവസാനിപ്പിക്കുന്നു. ഡ്രൈവറുടെ മനസാന്നിധ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തങ്ങള്‍ ഒഴിവാകുന്നത്. യാത്രക്കാരുടെ എണ്ണം ഇത്രയധികം വര്‍ദ്ധിച്ചിട്ടും അതിനനുസരിച്ച് പുതിയ ബസുകള്‍ നിരത്തിലിറക്കാന്‍ കോര്‍പറേഷന് സാധിക്കുന്നില്ല.

നിലവിലുള്ള ഭൂരിഭാഗം ബസുകളും 15 വര്‍ഷത്തോളം പഴക്കമുള്ളവയാണ്. സപ്തംബര്‍ 30ഓടെ കെഎസ്ആര്‍ടിസിയുടെ 1,117 ബസുകളുടെ കാലാവധി അവസാനിക്കുന്നുണ്ട്. കോര്‍പറേഷന് മുന്നിലെ വലിയ വെല്ലുവിളിയാണിത്. പുതിയ ബസുകള്‍ വാങ്ങാന്‍ പണമില്ലാത്തതിനാല്‍, പഴയ ബസുകള്‍ റിഫര്‍ബിഷ്‌മെന്റ് നടത്തി നിരത്തിലിറക്കാനാണ് മാനേജ്‌മെന്റിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി 15 ബസുകള്‍ കഴിഞ്ഞ ദിവസം നിരത്തിലിറക്കിയിരുന്നു. എന്നാല്‍ സ്‌പെയര്‍ പാര്‍ട്‌സുകളുടെ അപര്യാപ്തത കാരണം ബസുകള്‍ പൂര്‍ണമായും പണികഴിപ്പിക്കാതെ പെയിന്റ് മാത്രം അടിച്ച് നിരത്തിലിറക്കിയെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. ഒരു പുതിയ ബസ് വാങ്ങുന്ന പണം ഉപയോഗിച്ച് 10 ബസുകള്‍ അറ്റകുറ്റപ്പണി നടത്തി സര്‍വീസിനായി നിരത്തിലിറക്കാമെന്ന് മാനേജ്‌മെന്റ് വാദിക്കുമ്പോഴും, ഇത് യാത്രക്കാരുടെ സുരക്ഷയെ എത്രത്തോളം ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.

Tags: KSRTC Bus Servicekerala road transport corporationPriyadarshini Bus Service
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ചീഫ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഭാരതീയ പരിവാഹന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി കൈലാസ് മാലിക് ഉദ്ഘാടനം ചെയ്യുന്നു
Kerala

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കി സംരക്ഷിക്കണം: കെഎസ്ടി സംഘ്

Kerala

ശബരിമല തീര്‍ത്ഥാടനത്തിന് 300 അധിക ട്രെയിന്‍ സര്‍വീസുകള്‍; 500 കെഎസ്ആര്‍ടിസി ബസുകള്‍ അധിക സര്‍വീസ് നടത്തും

Kerala

കെഎസ്ആര്‍ടിസി ബസുകള്‍ കാരണമുണ്ടാകുന്ന അപകടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തണം: മനുഷ്യാവകാശ കമ്മിഷന്‍

Kerala

കെഎസ്ആര്‍ടിസിയില്‍ ഓണാനുകൂല്യങ്ങളും ഡിഎ കുടിശികയും അനുവദിക്കണം: സംഘ്

Editorial

ഗതാഗത മന്ത്രിയുടെ മര്യാദകേട്

പുതിയ വാര്‍ത്തകള്‍

ഗുജറാത്ത് എ.ടി.എസിന്റെയും കോസ്റ്റ് ഗാർഡിന്റെയും മിന്നൽ ഓപ്പറേഷൻ : ലക്ഷദ്വീപിന് സമീപം 510 കിലോഗ്രാം മയക്കുമരുന്നുമായി അഞ്ച് പാകിസ്ഥാനികൾ പിടിയിലായി

മഞ്ജു വാര്യരുടെ പരാതി; സനൽകുമാർ ശശിധരനും ഷാജൻ സ്കറിയയും ഇന്ന് വിശദീകരണം നൽകും

കോഴഞ്ചേരിയിലെ റിസോർട്ട് ജീവനക്കാരിയുടെ കൊലപാതകം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ ജ്യോതിഷ ഫലം: 2026 സെപ്റ്റംബർ 30, ബുധനാഴ്ച

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.