Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

സുനില്‍ തളിയല്‍byസുനില്‍ തളിയല്‍
Mar 26, 2026, 10:40 am IST
inKerala, Thiruvananthapuram
കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

തിരുവനന്തപുരം: കാലടി ഗവ.ഹൈസ്‌കൂളില്‍ പ്ലസ്ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പ്രതിപക്ഷ എംഎല്‍എ ആയ വി.ശിവന്‍കുട്ടി നിവേദനം നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് വി. ശിവന്‍കുട്ടി അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിരുന്നിട്ടും പഌസ്ടു അനുവദിച്ചില്ല.

2011ല്‍ രണ്ടാം ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ കാലത്ത് പ്രതിപക്ഷ എംഎല്‍എ ആയിരുന്നു വി. ശിവന്‍കുട്ടി. ഇന്നത്തെ നേമം മണ്ഡലം ഉള്‍പ്പെടുന്ന പഴയ തിരുവനന്തപുരം ഈസ്റ്റ് നിയോജക മണ്ഡലം എംഎല്‍എ ആയിരുന്നു അദ്ദേഹം. കാലടിയിലെയും പരിസര പ്രദേശത്തെയും ജനങ്ങളുടെ നിരന്തരമായ ആവശ്യമായിരുന്നു കാലടി ഗവ.ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കുക എന്നത്.

2013ല്‍ കാലടി സ്‌കൂള്‍ പിടിഎ ജനറല്‍ ബോഡി കൂടി നാട്ടിലെ റസിഡന്റ്‌സ് അസോസിയേഷനുകളെ ഉള്‍പ്പെടുത്തി കമ്മറ്റി രൂപീകരിച്ച് ജനങ്ങളില്‍ നിന്ന് ഒപ്പ് ശേഖരിച്ചാണ് നിവേദനം നല്‍കിയത്. ഈസ്റ്റ് മണ്ഡലത്തിലെ എംഎല്‍എ ആയിരുന്ന വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തിലാണ് കാലടി സ്‌കൂളില്‍ പഌസ്ടു അനുവദിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കിയത്.

ദേവസ്വം മന്ത്രിയായിരുന്ന വി.എസ്. ശിവകുമാറിനും നിവേദനംനല്‍കി. തിരുവനന്തപുരം ഈസ്റ്റ് എംഎല്‍എ ആയിരുന്ന വി. ശിവന്‍കുട്ടി, അന്നത്തെ വാര്‍ഡ് കൗണ്‍സിലര്‍ കെ. കൃഷ്ണന്‍കുട്ടി, കാലടി ഗവ. ഹൈസ്‌കൂള്‍ പിടിഎ പ്രസിഡന്റ് ശെല്‍വകുമാര്‍, സിപിഎം ചാല എല്‍സി സെക്രട്ടറി സി. ഗോപി, എഐവൈഎഫ് ജില്ലാ സെക്രട്ടറി കാലടി ജയചന്ദ്രന്‍ എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.

2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി അധികാരത്തില്‍ വന്നാല്‍ കാലടി ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പു നല്‍കിയിരുന്നു. പക്ഷേ യുഡിഎഫ് ആണ് അധികാരത്തില്‍ വന്നത്. പി.കെ. അബ്ദുള്‍ റബ്ബായിരുന്നു വിദ്യാഭ്യാസ മന്ത്രി.

2011 മുതല്‍ 2016 വരെ കാലടി ഉള്‍പ്പെടുന്ന് ഈസ്റ്റ് നിയോജകമണ്ഡലം എംഎല്‍എ ആയിരുന്ന വി. ശിവന്‍കുട്ടി കാലടി സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടി ഒന്നും ചെയ്തില്ല. 2016ല്‍ വി. ശിവന്‍കുട്ടിയെ തോല്‍പ്പിച്ച് എംഎല്‍എ ആയ ഒ. രാജഗോപാലിന്റെ കാലത്താണ് അടിസ്ഥാന സൗകര്യ വികസന കാര്യത്തില്‍ കാലടി ഗവ. ഹൈസ്‌കൂള്‍ വന്‍ കുതിച്ചുചാട്ടം നടത്തിയത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രമാക്കുക എന്ന പദ്ധതിയില്‍ കാലടി സ്‌കൂളിനെ ഉള്‍പ്പെടുത്തിയത് ഒ. രാജഗോപാലിന്റെ ശ്രമഫലമായാണ്. അതിനെത്തുടര്‍ന്നാണ് പുതിയ മന്ദിരങ്ങളും വിശാലമായ കഌസ്മുറികളും സ്മാര്‍ട്ട് കഌസ് മുറികളും ഫര്‍ണിച്ചറുകളും കാലടി സ്‌കൂളിന് ലഭ്യമായത്.

കാലടി ഗവ. സ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്ന് ജനങ്ങളുടെ ആവശ്യത്തിന് പ്രതിപക്ഷത്തിരിക്കുമ്പോള്‍ പിന്തുണ നല്‍കിയ വി. ശിവന്‍കുട്ടി പക്ഷേ വിദ്യാഭ്യാസ മന്ത്രിയായപ്പോള്‍ സ്വന്തം മണ്ഡലത്തിലെ കാലടി ഗവ. ഹൈസ്‌കൂളിനെ മറന്നു. കഴിഞ്ഞ 5 വര്‍ഷവും പഌസ് ടു അനുവദിക്കുന്നതിന് ഒരു ചെറുവിരല്‍പോലും അനക്കിയില്ല. കാലടി സ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് വി. ശിവന്‍കുട്ടിയുള്‍പ്പെടുന്ന സംഘം നിവേദനം നല്‍കിയിട്ട് 13 വര്‍ഷം പിന്നിട്ടു. അതില്‍ 10 വര്‍ഷവും എല്‍ഡിഎഫ് മന്ത്രിസഭയായിരുന്നു ഭരണത്തില്‍. അഞ്ച് വര്‍ഷം വി. ശിവന്‍കുട്ടി വിദ്യാഭ്യാസ മന്ത്രിയും. എന്നിട്ടും കാലടി സ്‌കൂളില്‍ പഌസ് ടു യാഥാര്‍ത്ഥ്യമായില്ല.

Tags: educationv sivankuttyPlus twoelection 2026
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബസിൽ യുവതിയോട് അപമര‍്യാദ‍യായി പെരുമാറി; വി. ശിവൻകുട്ടിയുടെ മുൻ ഗൺമാനെതിരേ നടപടി

News

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

Education

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

പുതിയ വാര്‍ത്തകള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

അത്തം ഘോഷയാത്രയുടെ ഭാഗമായി നടന്ന നിശ്ചല ദൃശ്യ മത്സരത്തില്‍ പാഞ്ചാലി വസ്ത്രാക്ഷേപത്തിന് ഒന്നാം സമ്മാനം

പാണക്കാട് മുതല്‍ യാസിന്‍ മാലിക്ക് വരെയാണ് കോണ്‍ഗ്രസിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് : യുവരാജ് ഗോകുൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.