Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സ്ത്രീകളുമായി നഗ്നവീഡിയോ കോളുകൾ ; ജിമ്മിൽ നിന്ന് കണ്ടെടുത്തത് 1,300-ലധികം ഫോട്ടോകളും വീഡിയോകളും ; ഉടമ അമിൻ യാസിൻ മുൽത്താനി അറസ്റ്റിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2026, 08:37 pm IST
inIndia

വഡോദര ; ഗുജറാത്തിലെ സുരേന്ദ്രനഗർ ജില്ലയിൽ ‘ജിം ജിഹാദ്’ ഗൂഢാലോചന പുറത്ത്. ‘ക്ലബ് 71’ എന്ന ജിമ്മിൽ നടത്തിയ റെയ്ഡിൽ നൂറോളം സ്ത്രീകളുടെ 1,300-ലധികം ഫോട്ടോകളും വീഡിയോകളും കണ്ടെടുത്തതിനെത്തുടർന്ന് ജിം ഉടമ അമിൻ യാസിൻ മുൽത്താനിയെ പോലീസ് അറസ്റ്റ് ചെയ്തു.

ജിമ്മിനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുരേന്ദ്രനഗർ ജില്ലാ പോലീസ് സൂപ്രണ്ട് പ്രേംസുഖ് ഡെലുവിന് ലഭിച്ച അജ്ഞാത എഴുത്തിന് ശേഷമാണ് അന്വേഷണം ആരംഭിച്ചത്. “ഞങ്ങളെ നിങ്ങളുടെ സ്വന്തം പെൺമക്കളെപ്പോലെ കണ്ട് അന്വേഷണം നടത്തുക” എന്നായിരുന്നു ആ കത്തിലെ അഭ്യർത്ഥന. ഉടൻ തന്നെ നടപടിയെടുത്ത പോലീസ് ‘ക്ലബ് 71’-ൽ പരിശോധന ആരംഭിച്ചു.

പരാതി ലഭിച്ച് 15 മണിക്കൂറിനുള്ളിൽ, സുരേന്ദ്രനഗർ എഎസ്പി വേദിക ബിഹാനിയുടെ നേതൃത്വത്തിലുള്ള സംഘം സാധാരണ വസ്ത്രം ധരിച്ച്, ഉപഭോക്താക്കളെന്ന വ്യാജേന ജിമ്മിൽ എത്തി. അന്വേഷണത്തിൽ ഏകദേശം നൂറോളം സ്ത്രീകളുടെ 1,300-ലധികം അശ്ലീല സ്വഭാവമുള്ള ഫോട്ടോകളും വീഡിയോകളും കണ്ടെത്തിയതായി പോലീസ് അറിയിച്ചു. അന്വേഷണത്തിൽ, അമിൻ യാസിൻ 50 വിവാഹിതരായ സ്ത്രീകളിൽ 9 പേരുമായി ശാരീരികമായി ചൂഷണം ചെയ്തതായും വ്യക്തമായി.

ജിമ്മിലെ റിസപ്ഷനിസ്റ്റുകൾ വഴിയാണ് മുൽത്താനി വിവാഹിതരായ സ്ത്രീകളുടെ ഫോൺ നമ്പറുകൾ ശേഖരിച്ചിരുന്നത്. തുടർന്ന് വീഡിയോ കോളുകളിലൂടെ അവരുമായി അടുക്കുകളും, സ്വകാര്യ വീഡിയോകൾ അയച്ച് നൽകാൻ ആവശ്യപ്പെടുകയും ചെയ്യുമായിരുന്നു. പിന്നീട് , അത് റെക്കോർഡ് ചെയ്ത് ബ്ലാക്ക്‌മെയിൽ ചെയ്യാൻ ഉപയോഗിക്കുകയും ചെയ്യുകയായിരുന്നു പതിവ്. കഴിഞ്ഞ നാല് വർഷമായി ഇയാൾ ഈ റാക്കറ്റ് നടത്തിവരികയായിരുന്നു.

ഐടിയിലും നിയമത്തിലും ബിരുദധാരിയാണ് മുൽത്താനി. ബ്ലാക്ക്‌മെയിലിംഗ് നടത്തുമ്പോൾ സാങ്കേതികവിദ്യയെക്കുറിച്ചും നിയമനടപടികളെക്കുറിച്ചുമുള്ള തന്റെ അറിവ് ഇയാൾ പ്രയോജനപ്പെടുത്തിയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. പിടിക്കപ്പെടാതിരിക്കാൻ മറ്റുള്ളവരുടെ പേരിലുള്ള മൊബൈൽ ഫോണുകളും സിം കാർഡുകളുമാണ് ഇയാൾ ഉപയോഗിച്ചിരുന്നതെന്നും പോലീസ് കണ്ടെത്തി.പോലീസ് നടപടിക്ക് പിന്നാലെ, ജിമ്മിലെ മുൻ വനിതാ റിസപ്ഷനിസ്റ്റും മുൽത്താനിക്കെതിരെ പരാതിയുമായി രംഗത്തെത്തി.

ഏകദേശം 3 ലക്ഷം രൂപയുടെ വൈദ്യുതി ബിൽ അടയ്‌ക്കാത്തതിനെത്തുടർന്ന് പശ്ചിം ഗുജറാത്ത് വിജ് കമ്പനി ലിമിറ്റഡ് രണ്ട് ജിമ്മുകളിലെയും വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. ഇപ്പോൾ പോലീസ് രണ്ട് ജിമ്മുകളും അടച്ചുപൂട്ടി സീൽ ചെയ്തിരിക്കുകയാണ്.

Tags: arrestownerJim
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

Ernakulam

നെടുമ്പാശ്ശേരിയിൽ വയോധികയെ ആക്രമിച്ച് സ്വർണ്ണമാല കവർന്ന പ്രതി പിടിയിൽ

Kerala

വാഹനാപകടത്തില്‍ പരിക്കേറ്റയാളെ സഹായിക്കാനെത്തി സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയില്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Ernakulam

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

പുതിയ വാര്‍ത്തകള്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

മുഖ്യമന്ത്രിക്കെതിരായ അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന് കെ.സുധാകരന്‍, കൂടിയാലോചന വേണം

ബിജെപി എംഎല്‍എമാരുടെ മണ്ഡലങ്ങള്‍ക്ക് ഫണ്ടില്ല, കര്‍ണാടക സര്‍ക്കാരിന് പിഴ ചുമത്തി ഹൈക്കോടതി

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

കെഎസ്ആര്‍ടിസിയുടെ കാര്‍ഗോ സര്‍വീസിന് ഫ്ളാഗ് ഓഫ് , അഞ്ചു ട്രക്കുകളുമായി തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.