Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ബിനു അങ്കിളേ…. എന്ന വിളി; മറ്റൊന്നും ചിന്തിച്ചില്ല, സ്വന്തം ജീവന്‍പോലും തൃണവല്‍ഗണിച്ച് ബിജെപി സ്ഥാനാര്‍ത്ഥി

സുനില്‍ തളിയല്‍byസുനില്‍ തളിയല്‍
Dec 29, 2025, 12:51 pm IST
inThiruvananthapuram
തോളെല്ലിന് പരിക്കേറ്റ മുഹമ്മദ് അഫ്‌സാന്‍, കാലിന് പരിക്കേറ്റ് വിശ്രമിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി സര്‍വ്വശക്തിപുരം ബിനു

തോളെല്ലിന് പരിക്കേറ്റ മുഹമ്മദ് അഫ്‌സാന്‍, കാലിന് പരിക്കേറ്റ് വിശ്രമിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി സര്‍വ്വശക്തിപുരം ബിനു

തിരുവനന്തപുരം: മുഹമ്മദ് അഫ്‌സാന് ബിനു അങ്കിളാണ് സര്‍വ്വശക്തിപുരം ബിനു. അവന് ബിനുവിനെ വളരെ ഇഷ്ടമാണെന്ന് അഫ്‌സാന്റെ ഉമ്മ പറഞ്ഞു. താഴ്ചയിലേക്ക് വീഴുമ്പോഴും അവന്‍ വിളിച്ചത് ബിനു അങ്കിളേ എന്നാണ്. ആ വിളി ബിനു കേട്ടില്ലായിരുന്നുവെങ്കില്‍ എന്റെ മകന്റെ ജീവന് ആപത്ത് സംഭവിക്കുമായിരുന്നുവെന്ന് ഉമ്മ പറഞ്ഞു.

ക്രിസ്മസിന്റെ തലേദിവസം വൈകിട്ട് ആഞ്ചു മണിയോടെയാണ് സംഭവം. വിഴിഞ്ഞം വാര്‍ഡിലെ തെന്നൂര്‍ക്കോണം ചിറയില്‍കോട് ക്ഷേത്ര ഭാഗത്ത് ബിജെപി സ്ഥാനാര്‍ത്ഥി സര്‍വ്വശക്തിപുരം ബിനുവും പ്രവര്‍ത്തകരും സ്‌ക്വാഡ് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ബിനു അങ്കിളേ എന്നൊരു നിലവിളി കേള്‍ക്കുന്നത്. തിരിഞ്ഞു നോക്കിയപ്പോള്‍ ചിറയില്‍കോട് കുളത്തില്‍ ഒരു കുട്ടി വീണു കിടക്കുന്നതാണ് കണ്ടത്. അഫ്‌സാനും മറ്റ് രണ്ട് കൂട്ടികളും സൈക്കിള്‍ ഓടിച്ചു കളിക്കുകയായിരുന്നു. അതിനിടയിലാണ് അഫ്‌സാന്‍ സൈക്കിളോടെ കുളത്തിലേക്ക് മറിഞ്ഞത്. കുട്ടിയുടെ നിലവിളി കേട്ട സര്‍വ്വശക്തിപുരം ബിനു മറ്റൊന്നും ആലോചിക്കാതെ ഉടന്‍ തന്നെ കുളത്തിലേക്ക് എടുത്തു ചാടി കുട്ടിയെ രക്ഷിച്ചു. അവര്‍ ഉടന്‍ തന്നെ കുട്ടിയുടെ മാതാപിതാക്കളെ വിളിച്ചു വരുത്തി അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഫ്‌സാന്റെ തോളെല്ലിന് പൊട്ടലുണ്ട്.

സ്വന്തം ജീവന്‍പോലും തൃണവല്‍ഗണിച്ചാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ സര്‍വ്വശക്തിപുരം ബിനു കുളത്തിലേക്ക് ചാടി കുട്ടിയെ രക്ഷിച്ചത്. കഴിഞ്ഞ അഞ്ചു വര്‍ഷം കൗണ്‍സിലറായിരുന്ന വ്യക്തിയോട് ജനങ്ങള്‍ പല പ്രാവശ്യം ആവശ്യപ്പെട്ടിരുന്നതാണ് ചിറയില്‍കോട് കുളത്തിന് കൈവരി നിര്‍മ്മിക്കണമെന്നത്. എന്നാല്‍ യാതൊരു പരിഹാരവും കണ്ടില്ല.

ഭാഗികമായി മാത്രം വെള്ളമുള്ള കുളമാണത്. ബാക്കിഭാഗം മുഴുവന്‍ ചെളിയും മണ്ണും നിറഞ്ഞ് കിടക്കുകയാണ്. കുളത്തിന് അരികിലെ റോഡ് തകര്‍ന്ന് അപകടകരമായി സ്ഥിതിയിലാണ്. കുളത്തിന് കൈവരികളില്ലാത്തതിനാല്‍ വാഹനങ്ങള്‍ കുളത്തിലേക്ക് വീണ് നിരവധി അപകടങ്ങള്‍ ഇവിടെ സംഭവിച്ചിട്ടുണ്ട്.

നാട്ടുകാരുടെ നിരന്തരമായ ആവശ്യമാണ് കുളത്തിന് കൈവരി നിര്‍മ്മിക്കണമെന്നത്. എന്നാല്‍ ഭരണാധികാരികള്‍ നാട്ടുകാരുടെ ആവശ്യങ്ങള്‍ക്കു നേരെ കണ്ണടയ്‌ക്കുകയായിരുന്നു.

പത്തു വയസ്‌കാരനായ അഫ്‌സാന്‍ വിഴിഞ്ഞം കോട്ടപ്പുറം സെന്റ് മേരീസ് എല്‍ പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. വിഴിഞ്ഞം ചന്തയിലെ മത്സ്യ കച്ചവടക്കാരനായ നൗഷാദിന്റെ ഇളയ മകനാണ് മുഹമ്മദ് അഫ്‌സാന്‍. മൂത്തമകന്‍ മുഹമ്മദ് അഫ്‌സല്‍.

കുളത്തിലേക്ക് ചാടിയ ബിനുവിന്റെ കാല്‍മുട്ടിന് തകരാര്‍ സംഭവിച്ചു. ലിഗമെന്റിന് പരിക്ക് പറ്റിയ ബിനു തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ പറ്റാതെ വീട്ടില്‍ വിശ്രമിക്കുകയാണ്.

Tags: childRescueMuhammad AfsanSarvashakthipuram BinuLife saved
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് 5 വയസുകാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍

Kerala

കേരളത്തിൽ പോയി സമ്പന്നനായെ തിരിച്ച് വരൂ : സ്കൂളിൽ പോകാൻ പറഞ്ഞതിന് നാടു വിട്ട് മലപ്പുറത്തെത്തി ; ബംഗാളി ബാലനെ തിരികെ അയച്ചു

Kerala

പിതാവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെ ബസിടിച്ച് 10 വയസുകാരി മരിച്ചു

Kerala

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

World

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

പുതിയ വാര്‍ത്തകള്‍

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.