Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൗണ്‍സിലര്‍ സുഗതനെ ജയിലിലാക്കിയതിന് പിന്നില്‍ ബിജെപി നേതൃത്വത്തിലുള്ള കോര്‍പറേഷന്‍ ഭരണത്തെ അട്ടിമറിക്കാന്‍

സുനില്‍ തളിയല്‍byസുനില്‍ തളിയല്‍
Jun 14, 2026, 11:48 am IST
inKerala, Thiruvananthapuram

തിരുവനന്തപുരം: നഗരസഭാ കൗണ്‍സിലര്‍ ആര്‍. സുഗതനെ ജയിലിലാക്കിയതിന് പിന്നില്‍ ബിജെപി നേതൃത്വത്തിലുള്ള കോര്‍പറേഷന്‍ ഭരണസമിതിയെ അട്ടിമറിക്കാനുള്ള സിപിഎമ്മിന്റെ ഗൂഢനീക്കം. സിപിഎമ്മിന്റെ വിനീത ദാസനായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും.

101 അംഗങ്ങളുള്ള തലസ്ഥാന നഗരസഭയില്‍ ബിജെപിക്ക് 50 അംഗങ്ങളാണുള്ളത്. ഒരു സ്വതന്ത്ര കൗണ്‍സിലറുടെ പിന്തുണയോടെയാണ് നഗരസഭ ബിജെപി ഭരിക്കുന്നത്. അറസ്റ്റ് ചെയ്ത ബിജെപി കൗണ്‍സിലര്‍ക്ക് യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വന്നാല്‍ ഇതിലൂടെ ഭരണം അട്ടിമറിക്കാനുള്ള നീക്കമാണ് സിപിഎം നടത്തുന്നത്.

തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണം സിപിഎമ്മിന് വലിയ വരുമാന സ്രോതസ്സായിരുന്നു. വര്‍ഷം തോറും കോടിക്കണക്കിന് രൂപയാണ് പാര്‍ട്ടിയും നേതാക്കളും കട്ടെടുത്തിരുന്നത്. ഇപ്പോഴത്തെ മേയര്‍ വി.വി. രാജേഷും ഭരണസമിതിയും മുന്‍ ഭരണസമിതി നടത്തിയ അഴിമതികള്‍ ഒന്നൊന്നായി പുറത്തുകൊണ്ടുവരികയാണ്. ഇതിനകം തന്നെ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് കണ്ടെത്തിക്കഴിഞ്ഞു. ബിജെപിയുടെ നേതൃത്വത്തിലുള്ള ഭരണം മുന്നോട്ടു പോകുന്നതോടെ കഴിഞ്ഞകാല ഭരണസമിതിയിലെ നിരവധി പേര്‍ ജയിലിലാകും. ഭരണം മറിച്ചിടേണ്ടത് സിപിഎമ്മിന്റെ ആവശ്യകതയായി മാറി. ഇതിന് സുഗതനെ കരുവാക്കാനുള്ള ഗൂഢനീക്കമാണ് കാപ്പ ചുമത്തി ജയിലില്‍ അടച്ചത്. ഇതിനായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും കൂട്ടുപിടിച്ചു. പുറമെ സിപിഎമ്മിനെതിരെ പറയുകയും അകമെ കൈ അയച്ച് സഹായിക്കുകയും നിലപാടാണ്ഡവം ആടിയത് ചെന്നിത്തലയുടെ നിര്‍ദേശ പ്രകാരമായിരുന്നു.

മയക്കുമരുന്ന്, മണല്‍ മാഫിയ, പിടിച്ചുപറി, കൊലപാതകം തുടങ്ങിയ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെയാണ് കാപ്പ ചുമത്തുന്നത്. മൂന്ന് വ്യത്യസ്ത കേസുകളില്‍ പ്രതിയാവുകയോ ഗുരുതരമായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നവര്‍ക്കെതിരെയും കാപ്പ ചുമത്തും. എന്നാല്‍ സ്വമേധയാ എടുത്ത കേസുകളില്‍ പ്രതിയായവര്‍ക്കെതിരെ കാപ്പ ചുമത്താന്‍ കഴിയില്ല. അതിനാല്‍ ഭരണകക്ഷിയില്‍പ്പെട്ട ആളുകളെക്കൊണ്ട് പരാതി നല്‍കിയാണ് ഒരാളുടെ പേരില്‍ കേസുകളുടെ എണ്ണം കൂട്ടുന്നത്.

സുഗതന്റെ പേരിലുള്ള കേസുകള്‍ എല്ലാം സിപിഎം പ്രവര്‍ത്തകര്‍ നല്‍കിയിട്ടുള്ള കേസുകളാണ്. സിപിഎം പ്രവര്‍ത്തകരല്ലാതെ മറ്റാരും സുഗതനെതിരെ കേസുകള്‍ നല്‍കിയിട്ടില്ല. വട്ടിയൂര്‍ക്കാവില്‍ വി.കെ. പ്രശാന്ത് എംഎല്‍എ ആയി വന്നതിന് ശേഷമാണ് സുഗതനെതിരെയുള്ള കേസുകളുടെ പ്രവാഹം ഉണ്ടാകുന്നത്. ആ കേസുകളെല്ലാം രാഷ്‌ട്രീയാധിഷ്ഠിതമായ കേസുകളാണ്. പിണറായി സര്‍ക്കാര്‍ സുഗതനെതിരെ ക്രിമിനല്‍ കേസുകള്‍ ചുമത്തിയിട്ടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോട്ടയായ വാഴോട്ട്‌കോണത്ത് നിന്ന് 450ല്‍പരം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സുഗതന്‍ വിജയിച്ചതും.

Tags: CPM Thiruvananthapuramcouncilor R SugathanBJP-led corporation administrationimprisonment of Sugathan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഗൂഢാലോചന നടത്തി

Thiruvananthapuram

തലസ്ഥാനത്തും രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; പി. ബിജു സ്മാരകത്തിന്റെ പേരില്‍ പിരിച്ചത് കോടികള്‍

Kerala

സുഗതനെതിരെ കാപ്പ ചുമത്തല്‍: ആഭ്യന്തര സെക്രട്ടറി അംഗീകാരം നല്‍കി; പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യം

Editorial

തിരുവനന്തപുരത്തെ പോലീസ് ഭീകരത

Kerala

കൗണ്‍സിലറുടെ വീട്ടില്‍ നടന്ന വെടിവെപ്പ്; ആഭ്യന്തര മന്ത്രിയെ തള്ളി കെ. മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.