പ്രമുഖ നേതാക്കള്‍ പാര്‍ട്ടി വിടുന്നു; ഇരുമുന്നണികളും അങ്കലാപ്പില്‍, പ്രതിപക്ഷത്തിന്റെ റോള്‍ ഇപ്പോള്‍ ബിജെപിക്ക്, എന്‍ഡിഎ- എല്‍ഡിഎഫ് പോരിലേക്ക് വഴിമാറി
ഇടതു-വലതു മുന്നണികളിലെ ചില പ്രമുഖ നേതാക്കള്‍ ബിജെപിയില്‍ വരാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. അവരുമായി എന്‍ഡിഎ നേതാക്കള്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞു.