Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കോണ്‍ഗ്രസിന് തലവേദനയായി മുസ്ലിം ലീഗ്, മുന്നണിയോഗത്തില്‍ നിന്നും ലീഗ് നേതാക്കള്‍ ഇറങ്ങിപ്പോയി

നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിന് അര്‍ഹമായത് ജില്ലയില്‍ ഒരു സീറ്റാണ്. ഈ സീറ്റ് രണ്ടുപതിറ്റാണ്ടായി ഇരവിപുരമാണ്. കഴിഞ്ഞ തവണമുതലാണ് മാറ്റമുണ്ടായത്. പകരം തന്ന പുനലൂര്‍ സീറ്റില്‍ ബോധപൂര്‍വം കാലുവാരുകയാണ് കോണ്‍ഗ്രസ് ചെയ്തതെന്നും ലീഗ് നേതാക്കള്‍ ആരോപിച്ചു.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Mar 12, 2021, 10:44 am IST
inKollam

കൊല്ലം: ജില്ലയില്‍ യുഡിഎഫ് കലങ്ങിമറിയുന്നു. മുന്നണിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന്റെ കുറ്റങ്ങള്‍ അക്കമിട്ട് നിരത്തി മുസ്ലിം ലീഗ്. സീറ്റിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് പുലര്‍ത്തുന്നത് വഞ്ചനാപരവും കെടുകാര്യസ്ഥത നിറഞ്ഞതുമായ നിലപാടാണെന്ന് ആരോപിച്ച് ജില്ലാ യുഡിഎഫ് യോഗത്തില്‍ നിന്നും ഇരവിപുരം നിയോജക മണ്ഡലത്തിലെ  മുന്നണിയോഗത്തില്‍ നിന്നും ലീഗ് നേതാക്കള്‍ ഇറങ്ങിപ്പോയി.  ജില്ലാ വൈസ് പ്രസിഡന്റ്മാരായ ഉമയനല്ലൂര്‍ ഷിഹാബുദ്ദീന്‍, എ. ഫസിലുദ്ദീന്‍, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എസ്.അഹമ്മദ് ഉഖൈല്‍, ട്രഷറര്‍ കിടങ്ങില്‍ സുധീര്‍, വര്‍ക്കിംഗ് പ്രസിഡന്റ് നാസിമുദ്ദീന്‍ പള്ളിമുക്ക്, വര്‍ക്കിംഗ് സെക്രട്ടറി പോളയത്തോട് ഷാജഹാന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇറങ്ങിപ്പോക്ക്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിന് അര്‍ഹമായത് ജില്ലയില്‍ ഒരു സീറ്റാണ്. ഈ സീറ്റ് രണ്ടുപതിറ്റാണ്ടായി ഇരവിപുരമാണ്. കഴിഞ്ഞ തവണമുതലാണ് മാറ്റമുണ്ടായത്. പകരം തന്ന പുനലൂര്‍ സീറ്റില്‍ ബോധപൂര്‍വം കാലുവാരുകയാണ് കോണ്‍ഗ്രസ് ചെയ്തതെന്നും ലീഗ് നേതാക്കള്‍ ആരോപിച്ചു. ഡിസിസി ഓഫീസിലായിരുന്നു മണ്ഡലം കമ്മിറ്റി യോഗം.  

മുന്നണി മര്യാദയുടെ സര്‍വ്വ അതിര്‍വരമ്പുകളും ലംഘിച്ച് മുസ്‌ലിം ലീഗിനെതിരെ കോണ്‍ഗ്രസുകാരായ ചിലര്‍ നടത്തുന്ന പരസ്യ പ്രസ്താവനകളും, പ്രതികരണങ്ങളുമാണ് ലീഗ് നേതൃത്വത്തെ ചൊടിപ്പിച്ചത്. ലീഗിന് ലഭിക്കുന്നസീറ്റില്‍ പരാജയപ്പെടുത്തുമെന്ന് പ്രഖ്യാപിക്കുകയും, അണികളെ കൊണ്ട് ചിലര്‍ പ്രകടനം നടത്തിക്കുകയും ചെയ്യുകയാണ്. അതിനാല്‍ സ്വന്തം തട്ടകമായ ഇരവിപുരം സീറ്റ് ലീഗിന് തിരികെ നല്‍കണമെന്ന് നേതാക്കള്‍ ആവശ്യപ്പെടുകയും ചെയ്തു. യു.ഡി.എഫ് യോഗങ്ങളില്‍ പോലും ലീഗിന് അര്‍ഹമായ പരിഗണ ലഭിക്കാറില്ലെന്നും നേതാക്കള്‍ പറഞ്ഞു.  രണ്ട് മുന്‍ എംഎല്‍എമാരുടെയും മുതിര്‍ന്ന നേതാക്കളുടേയും നേതൃത്വത്തില്‍ ചടയമംഗലത്തും പുനലൂരും നടത്തുന്ന പരസ്യ പ്രതികരണത്തെ കോണ്‍ഗ്രസ് നേതൃത്വം വിലക്കിയില്ലെന്നും അവര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെന്നും ലീഗ് ആരോപിച്ചു. ചില നേതാക്കളുടെ നേതൃത്വത്തില്‍ വര്‍ഗ്ഗീയ ആരോപണം ഉന്നയിച്ച് ലീഗിനെ ആട്ടിയോടിച്ച് അര്‍ഹതപ്പെട്ട സീറ്റ് കൈക്കലാക്കാമെന്നത് വ്യാമോഹമാണെന്ന് ലീഗ് മുന്നറിയിപ്പ് നല്‍കി.  

15 വര്‍ഷമായി ജില്ലയില്‍ ഒരു നിയമസഭാ സീറ്റില്‍ പോലും കോണ്‍ഗ്രസ് പാര്‍ട്ടി ജയിക്കുന്നില്ല. ഇതിന് ഉത്തരവാദികള്‍ ആ പാര്‍ട്ടിയുടെ നേതാക്കളാണ്. അവരുണ്ടാക്കുന്ന വേര്‍തിരിവിന്റെ ഫലമാണ് പാര്‍ട്ടിയുടെയും യുഡിഎഫിന്റെയും തകര്‍ച്ച. അര്‍ഹിക്കുന്ന വിജയം പോലും നഷ്ടപ്പെടുത്തുമെന്ന് നേതാക്കള്‍ മനസിലാക്കണമെന്ന് ലീഗ് നേതാവ് എ.യൂനുസ് കുഞ്ഞ് പറഞ്ഞു. 

Tags: congressMuslim Leagueകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021kollam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

Kerala

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

Kerala

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

Kerala

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.