Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പ്രിന്‍സിപ്പാളും അധ്യാപകരുമില്ല; ആറളം ഫാം സ്‌കൂളില്‍ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും സമരത്തിലേക്ക്

അടിയന്തിരമായി അധ്യാപകരേയും പ്രിന്‍സിപ്പാളിനെയും നിയമിച്ച് സ്‌കൂളിന്റെ അക്കാദമിക്ക് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാളെ മുതല്‍ പ്രത്യക്ഷ സമരത്തിനിറങ്ങുമെന്ന് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും അറിയിച്ചു

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jan 4, 2021, 09:45 am IST
inKannur

ഇരിട്ടി: പ്രിന്‍സിപ്പലും അധ്യാപകരുമില്ലാതെ ആറളം ഫാം ഹയര്‍ സെക്കïറി സ്‌കൂള്‍. ഭൂരിഭാഗവും വനവാസി കുട്ടികളാണ് ഇവിടുത്തെ പഠിതാക്കള്‍. പൊതുപരീക്ഷയ്‌ക്ക് മുന്നോടിയായി 10, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ക്ലാസുകളാരംഭിച്ചെങ്കിലും ഇവിടെ പഠിപ്പിക്കാന്‍ അധ്യാപകരും പ്രിന്‍സിപ്പാളുമില്ലാതെ ആദ്യ ദിനം തന്നെ പുതിയ പ്രതീക്ഷകളുമായി സ്‌കുളിലെത്തിയ വിദ്യാര്‍ത്ഥികള്‍ നിരാശരായി മടങ്ങി.

അടിയന്തിരമായി അധ്യാപകരേയും പ്രിന്‍സിപ്പാളിനെയും നിയമിച്ച് സ്‌കൂളിന്റെ അക്കാദമിക്ക് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാളെ മുതല്‍ പ്രത്യക്ഷ സമരത്തിനിറങ്ങുമെന്ന് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും അറിയിച്ചു. ഫാം സ്‌കൂളിലെ ഹയര്‍സെക്കïറിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥികളാണ് അധ്യാപകരില്ലാത്തത് മൂലം പഠനം നടത്താന്‍ പറ്റാതെ ആദ്യ ദിനം തന്നെ ദുരിതത്തിലായത്. കോമേഴ്‌സ്, ഹ്യൂമാനിറ്റീസ് ബാച്ചുകളിലായി 104 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഇതില്‍ 90 ശതമാനത്തിലേറെ വിദ്യാര്‍ത്ഥികള്‍ ആറളം ആദിവാസി പുനരധിവാസ മേഖലയിലെ വിവിധ ബ്ലോക്കുകളിലെ വിദ്യാര്‍ത്ഥികളാണ്. ഇവര്‍ക്കാവട്ടെ ഓണ്‍ലൈന്‍ വഴിയോ ടെലിവിഷന്‍ വഴിയോ ഉള്ള യാതൊരുവിധ സംവിധാനവും ഇല്ലാഞ്ഞതിനാലും അധ്യാപകരുടെ അഭാവം മൂലവും വേണ്ടത്ര രീതിയില്‍ ഓണ്‍ ലൈന്‍ പഠനവും ഇതുവരെ ലഭിച്ചിട്ടുമില്ല.  

മൊബൈലും, ടിവിയും മറ്റ് സംവിധാനങ്ങളും ഇല്ലാത്ത കുടുംബങ്ങളിലെ കുട്ടികള്‍ക്കായി പ്രത്യേക സംവിധാനമൊരുക്കുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും ഇതിനുള്ള സംവിധാനം കൊവിഡ് കാലത്ത് ഫാമിനുള്ളില്‍ വേïത്ര പ്രയോജനകരമായി നടന്നിട്ടുമില്ല. ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലെ മുഴുവന്‍ അധ്യാപകരും താല്ക്കാലിക ജീവനക്കാരായതിനാല്‍ കഴിഞ്ഞ അധ്യയന വര്‍ഷത്തോടെ അവരുടെ സേവന കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ഫാം സ്‌ക്കൂളില്‍ പ്രതിസന്ധി ഉടലെടുത്തത്. കാലാവധി അവസാനിച്ചവര്‍ക്ക് അത് ദീര്‍ഘിപ്പിച്ചു നല്‍കുന്നതിനോ പകരം അധ്യാപകരെ നിയമിക്കാനോ അധികൃതര്‍ തയ്യാറായില്ല. ഇതാണ് വിദ്യാര്‍ത്ഥികളുടെ പഠനം ത്രിശങ്കുവിലാക്കിയത്. വെള്ളിയാഴ്ച ഹയര്‍ സെക്കണ്ടറി സ്‌കൂളിലെത്തിയ പ്ലസ്ടു വിഭാഗത്തിലെ കുട്ടികള്‍ക്ക് ബിആര്‍സിയില്‍ നിന്നെത്തിയ അധ്യപകര്‍ ക്ലാസെടുത്തെങ്കിലും വിദ്യാര്‍ത്ഥികള്‍ക്കത് പ്രയോജനകരമായില്ലെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.  

സ്‌കൂളില്‍ ആവശ്യമായ അധ്യാപകരേയും ജീവനക്കാരേയും നിയമിക്കണമെന്നാവശ്യപ്പെട്ട് പിടിഎ ‘ഭാരവാഹികളുടെ നേത്യത്വത്തില്‍ രക്ഷിതാക്കള്‍ നിരവധി തവണ വിദ്യാഭ്യാസ വകുപ്പിന് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ലെന്നും ഇവര്‍ പറയുന്നു. താല്‍ക്കാലികാടിസ്ഥാനത്തിലെങ്കിലും അധ്യാപകരെ നിയമിച്ച് ഇതിന് ഉടന്‍ പരിഹാരം കാണണമെന്നാണ് പിടിഎ ‘ഭാരവാഹികള്‍ രക്ഷിതാക്കളും പറയുന്നത്. ഇല്ലാത്തപക്ഷം അധ്യാപകരെ നിയമിക്കുംവരെ ശക്തമായ പ്രക്ഷോഭ‘ പരിപാടികളുമായി മുന്നോട്ട് പോകാനാണ് രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടേയും തീരുമാനം.

Tags: teachersstudentschoolsPrincipalആറളം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ പെണ്‍കുട്ടി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

Kerala

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

Kerala

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

Kerala

നിതിന്‍ രാജിന്റെ മരണം: പ്രതി ചേര്‍ത്തതിനു പിന്നാലെ പ്രിന്‍സിപ്പലും അധ്യാപികയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

പുതിയ വാര്‍ത്തകള്‍

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.