Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

വെറ്റിനറി മരുന്നുകള്‍ വെട്ടിക്കുറച്ചു; ക്ഷീരകര്‍ഷകര്‍ പ്രതിസന്ധിയില്‍

നാല്‍പ്പത് ശതമാനത്തോളം കുറവാണ് ഉണ്ടായത്. ആശുപത്രികളുടെ ഗ്രേഡ് നിശ്ചയിച്ചല്ല സര്‍ക്കാര്‍ മരുന്നുവിതരണം നടത്തുന്നത്. ഇതും പ്രതിസന്ധിക്കു കാരണമായി.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Feb 15, 2021, 11:24 am IST
inKollam

കൊല്ലം: മൃഗാശുപത്രികള്‍ക്ക് ആവശ്യമായ വെറ്റിനറിമരുന്നുകള്‍ സംസ്ഥാന സര്‍ക്കാര്‍ വെട്ടികുറച്ചത് കാരണം ക്ഷീരകര്‍ഷകര്‍ ആശങ്കയില്‍. കന്നുകാലികളെ ബാധിക്കുന്ന വിവിധ രോഗങ്ങള്‍ക്ക് മൃഗാശുപത്രികളില്‍ മരുന്നില്ലാത്ത അവസ്ഥയാണ്. അഞ്ചു വര്‍ഷത്തിനിടെ മൃഗാശുപത്രികളില്‍ വിതരണം ചെയ്യുന്ന മരുന്നുകളുടെ അളവ് സര്‍ക്കാര്‍ ഗണ്യമായി വെട്ടിക്കുറച്ചതാണ് കാരണം. 

നാല്‍പ്പത് ശതമാനത്തോളം കുറവാണ് ഉണ്ടായത്. ആശുപത്രികളുടെ ഗ്രേഡ് നിശ്ചയിച്ചല്ല സര്‍ക്കാര്‍ മരുന്നുവിതരണം നടത്തുന്നത്. ഇതും പ്രതിസന്ധിക്കു കാരണമായി. ആശുപത്രികള്‍, ക്ലിനിക്കുകള്‍, ഡിസ്പെന്‍സറി എന്നിവയ്‌ക്കെല്ലാം ഒരേ അളവിലാണ് മരുന്നുകള്‍ വിതരണം ചെയ്യുന്നത്. എന്നാല്‍ കന്നുകാലികളില്‍ ഭൂരിഭാഗവും ചികിത്സയ്‌ക്കായി എത്തിക്കുന്നത് ആശുപത്രികളിലാണ്. എന്നാല്‍ ഇവിടെ ആവശ്യത്തിന് മരുന്നില്ലാത്തതിനാല്‍ കര്‍ഷകര്‍ പുറത്തുനിന്ന് വാങ്ങേണ്ട സ്ഥിതിയാണ്.  

സ്വകാര്യ മരുന്നുകമ്പനികളെ സഹായിക്കാന്‍ ചില ഡോക്ടര്‍മാര്‍ വിലയേറിയ മരുന്നുകള്‍ എഴുതുന്നതായും ആക്ഷേപമുണ്ട്. മരുന്നുകള്‍ കരാര്‍ അടിസ്ഥാനത്തില്‍ ഏജന്‍സികളുടെ പക്കല്‍നിന്നാണ് മൃഗസംരക്ഷണ വകുപ്പ് വാങ്ങുന്നത്. കാലിത്തീറ്റകളുടെ ഗുണനിലവാരം കന്നുകാലികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. മായം കലര്‍ന്ന കാലിത്തീറ്റകള്‍ ഉദരസംബന്ധമായ രോഗങ്ങള്‍ക്കും കാരണമാകുന്നു. മിക്കയിടത്തും പശുക്കള്‍ക്കും കിടാരികള്‍ക്കുമുള്ള കുത്തിവെയ്‌പ്പിന് സാധനങ്ങള്‍ കര്‍ഷകന്‍ വെളിയില്‍ നിന്ന് വാങ്ങി നല്‍കേണ്ട അവസ്ഥയാണ്. ഇതിന് ശരാശരി ദിവസേന 500 മുതല്‍ 750 രൂപ വരെയാണ് ചെലവ്. 

ആശുപത്രി ചെലവിനൊപ്പം നിത്യചെലവുകള്‍ കൂടി വര്‍ധിച്ചതിനാല്‍ ഭൂരിഭാഗം ആളുകളും കടക്കെണിയിലാണ്. ആശുപത്രികളിലേക്ക് ആവശ്യമായ മരുന്നുകള്‍ എത്തിച്ചു നല്‍കണമെന്നാണ് ഉയരുന്ന  ആവശ്യം.

Tags: കര്‍ഷകര്‍crisisVeterinary drugs
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടുത്ത പ്രതിസന്ധി: പാകിസ്ഥാനിൽ കടകൾ നേരത്തേ അടയ്‌ക്കണം, പെട്രോളിന് റേഷൻ, വിദേശയാത്രകൾക്ക് വിലക്ക്; ഇന്ധനക്ഷാമം രൂക്ഷം

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

Alappuzha

നെഹ്റുട്രോഫി വള്ളംകളി കഴിഞ്ഞിട്ടും സമ്മാനത്തുകയും ബോണസും ലഭിച്ചില്ല, പ്രതിസന്ധിയിലെന്ന് ക്‌ളബുകള്‍

World

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.