Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഇടത്- വലത് കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്കേറ്റം; കോര്‍പ്പറേഷന്‍ പ്രഥമ കൗണ്‍സില്‍ യോഗം ബഹളത്തില്‍ കലാശിച്ചു

സംസ്ഥാന സര്‍ക്കാര്‍ പദ്ധതി വിഹിതം വെട്ടികുറച്ചത് സംബന്ധിച്ച് മേയര്‍ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് യോഗം ബഹളത്തില്‍ മുങ്ങിയത്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jan 9, 2021, 10:12 am IST
inKannur

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ആദ്യ കൗണ്‍സില്‍ യോഗം ഇന്നലെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. യോഗത്തില്‍ ഇടത്- വലത് കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്കേറ്റം നടന്നു. കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം നല്ലനിലയില്‍ മുന്നോട്ട് പോകണമെങ്കില്‍ സര്‍ക്കാര്‍ ഫണ്ട് അനുവദിക്കണമെന്ന് മേയര്‍ ടി.ഒ. മോഹനന്‍ പറഞ്ഞു. കേന്ദ്രധനകാര്യ കമ്മീഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ച തുക പോലും സംസ്ഥാന സര്‍ക്കാര്‍ പിടിച്ചു വെക്കുകയായിരുന്നു. 

ജില്ലാ വികസന സമിതി അംഗീകരിച്ച പല പദ്ധതികളും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വെട്ടിചുരുക്കേണ്ടി വന്നു. ഈ ഇനത്തില്‍ കോര്‍പ്പറേഷന് ലഭിക്കേണ്ട 11 കോടിയില്‍ പരം രൂപ  നഷ്ടമായെന്നും ടി.ഒ. മോഹനന്‍ ആമുഖമായി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ പദ്ധതി വിഹിതം വെട്ടികുറച്ചത് സംബന്ധിച്ച് മേയര്‍ നടത്തിയ പരാമര്‍ശത്തെ  തുടര്‍ന്നാണ് യോഗം ബഹളത്തില്‍ മുങ്ങിയത്.  ആമുഖ പ്രഭാക്ഷണത്തിന്  ശേഷം കൗണ്‍സില്‍ യോഗ നേടപടികള്‍ ആരംഭിച്ചപ്പോഴാണ് പ്രതിപക്ഷത്തെ രവീന്ദ്രന്‍ വിഷയമുന്നയിച്ച് ബഹളത്തിന് തുടക്കമിട്ടത്. 

യോഗ നടപടികള്‍ ആരംഭിച്ച സാഹചര്യത്തില്‍ അജïയനുസരിച്ച് മാത്രമെ ചര്‍ച്ച ചെയ്യാന്‍ പാടുള്ളുവെന്ന് മേയര്‍ റൂളിംഗ് നല്‍കിയെങ്കിലും അതൊന്നും വകവെക്കാതെ മേയര്‍ രാഷ്‌ട്രീയം തിരിഞ്ഞാണ് സംസാരിച്ചതെന്നും സഹകരണം വേണമെന്ന് ആവശ്യപ്പെട്ടതോടൊപ്പം രാഷ്‌ട്രീയം കളിക്കുന്നുവെന്നാരോപിച്ചായിരുന്നു ബഹളത്തിന് ശ്രമിച്ചത്. എന്നാല്‍ മേയര്‍ ഇക്കാര്യത്തില്‍ രാഷ്‌ട്രീയം ഒന്നും പറഞ്ഞില്ലെന്നും വസ്തുതപരമായ കാര്യങ്ങള്‍ മാത്രമാണ് സംസാരിച്ചതെന്ന് പികെ രാഗേഷ് പറഞ്ഞു. പ്രതിപക്ഷത്തെ അന്‍വറും എസ് സുകന്യയും വിഷയത്തില്‍ ഇടപ്പെടാന്‍ ശ്രമിച്ചുവെങ്കിലും മേയര്‍ തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയും എല്ലാവരും സഹകരിച്ച് നമ്മള്‍ക്ക് ലഭിക്കേണ്ട ഫണ്ട്  വിഹിതം ലഭ്യമാക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ആവശ്യപ്പെട്ടു.

ഇതിനിടെ കരാറുകാര്‍ ജോലി ഏറ്റെടുക്കാന്‍ തയ്യാറാകാത്തതും എടുത്ത ജോലിയുടെ പണം നല്‍കാത്തതിനെ കുറിച്ചും അന്‍വര്‍ ചൂണ്ടിക്കാട്ടിയപ്പോഴും സര്‍ക്കാര്‍ ഫണ്ട് വിഹിതം വെട്ടിക്കുറച്ചതിന്റെ ഫലമാണിതെന്നും പ്രതിപക്ഷത്തിന് പോലും സര്‍ക്കാരിന്റെ നിലപാട് ബോധ്യപ്പെട്ടുവെന്നും ഭരണപക്ഷം ചൂണ്ടിക്കാട്ടി. പെന്‍ഷന് വേണ്ടി അപേക്ഷ നല്‍കിയവര്‍ക്ക് പെന്‍ഷന്‍ ലഭിക്കാത്തതും യോഗത്തില്‍ ചര്‍ച്ചയായി. 

സര്‍ക്കാര്‍ ഇടയ്‌ക്കിടെ നയംമാറ്റം നടത്തുന്നത് കാരണം അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇതിനോട് പ്രതിപക്ഷം യോജിച്ചു. ഇക്കാര്യത്തില്‍ കൗണ്‍സില്‍ യോഗം എല്ലാ അപേക്ഷകളിലും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതിന് അനുസരിച്ച് തീരുമാനമെടുക്കാമെന്ന് മേയര്‍ ചൂണ്ടിക്കാട്ടി. പലര്‍ക്കും ചില നിസാര കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പെന്‍ഷന്‍ നിഷേധിക്കുന്നതും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.  യോഗത്തില്‍ മാര്‍ട്ടിന്‍ ജോര്‍ജ്ജ്, സുരേഷ് ബാബു എളയാവൂര്‍, പി.കെ. രാഗേഷ്, പി. ഇന്ദിര, രവീന്ദ്രന്‍, അന്‍വര്‍,  എസ്. ഷഹീദ എന്നിവര്‍ സംസാരിച്ചു.

Tags: kannurcorporation
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അങ്ങിനെ കാളാന്തോട്ടെ സിപിഎം നേതാക്കള്‍ നാലമ്പല യാത്ര യാത്ര റദ്ദാക്കി!, പഴി പെണ്ണുങ്ങള്‍ക്കും

Kerala

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

Kerala

ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കൗൺസിൽ യോഗം, അവധി ആറ് മാസത്തേയ്‌ക്ക്

Kerala

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3 ന്; ഒരുങ്ങുന്നത് വമ്പൻ ആഗോള റിലീസിന്

സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് പിന്നിൽ ഞാനല്ല; പ്രചാരണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി സതീശൻ

നടൻ മധുവിനും ശ്രീകുമാരൻ തമ്പിക്കും കെ രാധാകൃഷ്ണനും പി ആർ‌ ശ്രീജേഷിനും ഓണററി ഡോക്ടറേറ്റ് നൽകാൻ കേരള സർവകലാശാല

ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ മണികൾ മുഴങ്ങില്ല,പക്ഷികൾ ചിലക്കില്ല: പാക് മുൻമന്ത്രി ലഷ്‌കർ ഭീകരനൊപ്പം വേദിയിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ…

ഓണം വരവായി; സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍ ഇന്നുമുതല്‍, 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.