Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പൊളിക്കാനായി പണിയുന്നു ഒരു ‘സ്‌കൂള്‍ ഗേറ്റ്’, ഫണ്ട് തട്ടാനാണെന്നും അന്വേഷണം വേണമെന്നും നാട്ടുകാര്‍

കല്ലുവാതുക്കല്‍ ജംഗ്ഷന് സമീപം ദേശീയപാതയോരത്തുള്ള സ്‌കൂളാണിത്. ദേശീയപാത നാലുവരിയാക്കുമ്പോള്‍ സ്‌കൂളിന്റെ മതിലും കടന്ന് അഞ്ചുമീറ്ററോളം വീതിയില്‍ കളിസ്ഥലവും വിട്ടുകൊടുക്കേണ്ടി വരും. ഇതിനായി അളന്നുതിരിച്ച് കല്ലിട്ട് കഴിഞ്ഞു.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Mar 12, 2021, 10:56 am IST
inKollam
കല്ലുവാതുക്കല്‍ പഞ്ചായത്ത് ഗവ.ഹൈസ്‌കൂളില്‍ നിര്‍മിച്ച ഗേറ്റ്. ദേശീയപാതവിഭാഗം ഏറ്റെടുത്ത് കല്ലിട്ട സ്ഥലം വൃത്തത്തില്‍

കല്ലുവാതുക്കല്‍ പഞ്ചായത്ത് ഗവ.ഹൈസ്‌കൂളില്‍ നിര്‍മിച്ച ഗേറ്റ്. ദേശീയപാതവിഭാഗം ഏറ്റെടുത്ത് കല്ലിട്ട സ്ഥലം വൃത്തത്തില്‍

ചാത്തന്നൂര്‍: പൊളിച്ചു മാറ്റുമെന്ന് ബോധ്യമുണ്ടായിട്ടും സ്‌കൂളിന് വേണ്ടിയെന്ന പേരില്‍ ഗേറ്റ് നിര്‍മാണം. ഫണ്ട് തട്ടാനുള്ള നീക്കമെന്ന് നാട്ടുകാര്‍. കല്ലുവാതുക്കല്‍ പഞ്ചായത്ത് ഗവ.ഹൈസ്‌കൂളിലാണ് സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയുടെ പേരില്‍ ജി.എസ്. ജയലാല്‍ എംഎല്‍എയുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് ഈ തട്ടിപ്പ് അരങ്ങേറുന്നത്. ഇവിടെ നടക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ നിന്നും പൊളിച്ചുമാറ്റുമെന്ന് ഉറപ്പുണ്ടായിട്ടും ഗേറ്റ് പണിയുകയാണ്.  

കല്ലുവാതുക്കല്‍ ജംഗ്ഷന് സമീപം ദേശീയപാതയോരത്തുള്ള സ്‌കൂളാണിത്. ദേശീയപാത നാലുവരിയാക്കുമ്പോള്‍ സ്‌കൂളിന്റെ മതിലും കടന്ന് അഞ്ചുമീറ്ററോളം വീതിയില്‍ കളിസ്ഥലവും വിട്ടുകൊടുക്കേണ്ടി വരും. ഇതിനായി അളന്നുതിരിച്ച് കല്ലിട്ട് കഴിഞ്ഞു. ഇപ്പോള്‍ ഭൂമി ദേശീയപാത അതോറിറ്റിയുടെ കൈവശമാണ്. അതിനാല്‍തന്നെ ഇപ്പോള്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പോലും നടത്താനാകില്ല. ഇതൊന്നും മാനിക്കാതെയാണ് 50 ലക്ഷം രൂപയുടെ വികസനത്തിന്റെ മറവില്‍ ദേശീയപാതയ്‌ക്കായി ഏറ്റെടുത്ത സ്ഥലത്ത് ഗേറ്റ് നിര്‍മിക്കുന്നത്.  

ദേശീയപാതയ്‌ക്കായി ഏറ്റെടുത്ത സ്ഥലം ഒഴിവാക്കി സ്‌കൂളിന്റെ അതിര്‍ത്തി നിര്‍ണയിച്ചു മതിലും ഗേറ്റും സ്ഥാപിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ചെയ്യുന്ന നിര്‍മ്മാണ ജോലികള്‍ സ്‌കൂളിന് മുതല്‍ക്കൂട്ടായേനെ. ഇപ്പോള്‍ നിര്‍മാണം നടക്കുന്നത് ദേശീയപാതയ്‌ക്കായി അളന്നു തിരിച്ച സ്ഥലത്തായതിനാല്‍ നിര്‍മാണം കാരണം സാമ്പത്തികനഷ്ടം ഉണ്ടാകുക മാത്രമല്ല ദേശീയപാത കയ്യേറ്റം അടക്കമുള്ള കുറ്റകൃത്യം കൂടിയാണ് അധികൃതര്‍ ചെയ്യുന്നത്. ലക്ഷകണക്കിന് രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ അപാകതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു.  

Tags: schoolsGate
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

Kerala

സെക്രട്ടേറിയറ്റിലേക്ക് കാര്‍ ഓടിച്ച് കയറ്റിയ 3 യുവാക്കള്‍ പിടിയില്‍, ഗൂഗിള്‍ മാപ്പ് നോക്കിയാണ് വാഹനമോടിച്ചതെന്ന് യുവാക്കള്‍

Kerala

എല്ലാ സ്‌കൂളിലും കൗണ്‍സിലിംഗ്, അദ്ധ്യാപകര്‍ക്ക് മന:ശാസ്ത്രത്തില്‍ പരിശീലനം: കര്‍ശന ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

Kerala

കലൂര്‍ സ്റ്റേഡിയത്തിലെ പ്രവേശനകവാടത്തില്‍ സ്ഥാപിച്ച കൂറ്റന്‍ ഗേറ്റ് തകര്‍ന്നു വീണു

Gulf

യുഎഇ: വിദ്യാലയങ്ങളിലെ സ്പ്രിംഗ് ബ്രേക്ക് മാർച്ച് 9-ന് ആരംഭിക്കും

പുതിയ വാര്‍ത്തകള്‍

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.