Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കൗതുകമായി ബോണ്‍സായി മരങ്ങളുടെ ശേഖരം

65 വര്‍ഷം പ്രായമുള്ള ഫൈക്കസ് ബെഞ്ചാമിനയാണ് ഏറ്റവും വില കൂടിയ താരം. ഒരുലക്ഷം രൂപയാണ് ഇതിന്റെ വിലയെങ്കിലും അവസാന വര്‍ഷം കാസര്‍കോട് നടന്ന പുഷ്‌പ്പോത്സവത്തില്‍ ആവശ്യക്കാരെത്തിയെങ്കിലും ഇദ്ദേഹം വില്‍ക്കാന്‍ തയ്യാറായില്ല.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jan 4, 2021, 09:47 am IST
inKannur

തളിപ്പറമ്പ്: ഇത്തിരിക്കുഞ്ഞന്‍ മരങ്ങളുടെ സാമ്രാജ്യമാണ് തളിപ്പറമ്പ് കുപ്പം സ്വദേശി സുലൈമാന്റെ വീടും പരിസരവും. 400ല്‍പരം ബോണ്‍സായി മരങ്ങളുടെ ശേഖരങ്ങളാല്‍ പ്രകൃതി സുന്ദരമാണ് ഇദ്ദേഹത്തിന്റെ മുറ്റവും ടെറസും. 65 വര്‍ഷം പ്രായമുള്ള ഫൈക്കസ് ബെഞ്ചാമിനയാണ് ഇക്കൂട്ടത്തില്‍ ഏറ്റവും പ്രായം കൂടിയതും വിലപിടിപ്പുമുള്ളതും. 65, 25, 15, വയസ്സുള്ള പേരാല്‍ മരങ്ങള്‍, 65, 32ഉം വയസ്സുള്ള ഫൈക്കസ് ബെഞ്ചാമിന, പത്ത് വര്‍ഷം പ്രായമുള്ള കായ്ച്ച സപ്പോട്ട, 25 വര്‍ഷം പ്രായമുള്ള പുളി തുടങ്ങിയവയാണ് സുലൈമാന്റെ ബോണ്‍സായ് മരങ്ങളിലെ താരങ്ങള്‍.  

65 വര്‍ഷം പ്രായമുള്ള ഫൈക്കസ് ബെഞ്ചാമിനയാണ് ഏറ്റവും വില കൂടിയ താരം. ഒരുലക്ഷം രൂപയാണ് ഇതിന്റെ വിലയെങ്കിലും അവസാന വര്‍ഷം കാസര്‍കോട് നടന്ന പുഷ്‌പ്പോത്സവത്തില്‍ ആവശ്യക്കാരെത്തിയെങ്കിലും ഇദ്ദേഹം വില്‍ക്കാന്‍ തയ്യാറായില്ല. അഞ്ച് വര്‍ഷം പ്രായമുള്ള ആല്‍മരത്തിനാണ് ഏറ്റവും കുറഞ്ഞ വില. രണ്ടായിരം രൂപ. 25 വര്‍ഷമായി ബോണ്‍സായി കൃഷി നടത്തുന്ന സുലൈമാന് അഗ്രി ഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റിയിലെ ക്ലാസുകളാണ് പ്രചോദനമായത്.

രണ്ടോ മൂന്നോ വര്‍ഷം വലിയ ചട്ടിയില്‍ വളര്‍ത്തിയതിനു ശേഷം ചെറിയ സെറാമിക് പാത്രത്തിലേക്ക് മാറ്റി വേരുകളിലും ശിഖരങ്ങളിലും പ്രൂണിങ് നടത്തിയാണ് അവരെ കുഞ്ഞന്‍മരങ്ങളാക്കി മാറ്റുന്നത്. തുടര്‍ച്ചയായി 7 വര്‍ഷത്തോളം കണ്ണൂര്‍ അഗ്രി ഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റിയുടെ പ്ലാന്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരം സുലൈമാന് ലഭിച്ചിരുന്നു. കൂടാതെ ഏറ്റവും നല്ല ബോണ്‍സായിക്കുള്ള നിരവധി പുരസ്‌കാരങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തി. വടകര സ്വദേശിയായ പ്രവീണ്‍കുമാര്‍ സുലൈമാന്റെ കൃഷിയില്‍ പങ്കാളിയാണ്.

Tags: bonsai trees
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഷാനവാസ് ബോണ്‍സായ് മരവുമായി
Agriculture

ടെറസില്‍ ബോണ്‍സായ് മരങ്ങളെ പരിപാലിച്ച് യുവാവ്

പുതിയ വാര്‍ത്തകള്‍

അഭിഭാഷകര്‍ കോടതി പരിസരത്ത് മാന്യമായി പെരുമാറണമെന്ന് സുപ്രീം കോടതി

യുപിഐ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുന്നത് തുടരും

മാഗി നൂഡില്‍സില്‍ ലെഡ് അനുവദനീയമായ അളവില്‍, നെസ്ലെക്കെതിരായ കേസ് ദല്‍ഹി ഹൈക്കോടതി റദ്ദാക്കി

പത്രപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി(വലത്ത്)

ബിബിസി ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു, ബിബിസി സത്യത്തിന് ഭീഷണിയെന്ന് എസ്. ഗുരുമൂര്‍ത്തി

ശനിയാഴ്ച ശക്തമായ മഴയ്‌ക്ക് സാധ്യത: 7 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

ആദിവാസി ‘ഉന്നതി’ വീണ്ടും ‘ഊരാ’കുന്നു, പിണറായി സര്‍ക്കാരിന്‌റെ പേരുമാറ്റത്തില്‍ തിരുത്തല്‍

ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം തത്സമയം അറിയാന്‍ ‘ആപ്പായി’

ക്ഷേമ പെന്‍ഷന്‍ വിതരണം സഹകരണ ബാങ്കുകളില്‍ നിന്ന് മാറ്റിയതിനെ ന്യായീകരിച്ച് സംസ്ഥാന സര്‍ക്കാര്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ആര്‍ രാജേഷ് ട്രൂ ഹീറോയെന്ന് ഹൈക്കോടതി, മൃതദേഹം ഫ്രീസറില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതില്‍ വീഴ്ച സമ്മതിച്ച് കളക്ടര്‍

സിന്‍ഡിക്കേറ്റ് ബാങ്കിന്‍റെ മുന്‍ ചീഫ് അജയ് നാനാവതി (ഇടത്ത്) അജയ് നാനാവതി തന്‍റെ സമൂഹമാധ്യമപേജില്‍ പങ്കുവെച്ച 960 രൂപ മാസശമ്പളം വാഗ്ദാനം ചെയ്തുകൊണ്ടുള്ള ടാറ്റയുടെ ഓഫര്‍ ലെറ്റര്‍ (വലത്ത്)

സിന്‍ഡിക്കേറ്റ് ബാങ്കിന്റെ മുന്‍ ചീഫ് അജയ് നാനാവതി യുഎസ് പഠനശേഷം ടാറ്റയിലെ ജോലി സ്വീകരിച്ചു, മാസ ശമ്പളം 960 രൂപ…എന്തുകൊണ്ട്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.