Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

മുത്തലാക്ക്: നീതിതേടി സത്യഗ്രഹവുമായി യുവതി

പോരുവഴി മയ്യത്തുംകര സ്വദേശിയാണ് മൂന്ന് വര്‍ഷം മുന്‍പ് വിവാഹം കഴിച്ച ഇരുപത്തൊന്നുകാരിയെ ഗള്‍ഫില്‍ നിന്നും രണ്ട് തവണ മുത്തലാക്ക് അയച്ച് ബന്ധം വേര്‍പെടുത്തിയത്. കേന്ദ്രസര്‍ക്കാര്‍ മുത്തലാക്ക് നിരോധിച്ചതിനാല്‍ ഈ നടപടി നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് യുവതി ഭര്‍ത്താവിന്റെ വീട്ടുപടിക്കല്‍ സത്യഗ്രഹം തുടങ്ങിയത്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jan 5, 2021, 11:58 am IST
inKollam
no image

no image

ശാസ്താംകോട്ട: നിയമവിരുദ്ധമായി മുത്തലാക്ക് ചൊല്ലി ബന്ധം വേര്‍പെടുത്തിയെന്നാരോപിച്ച് യുവതി ഭര്‍ത്താവിന്റെ വീട്ടുപടിക്കല്‍ സത്യാഗ്രഹത്തില്‍. പോരുവഴി മയ്യത്തുംകര സ്വദേശിയാണ് മൂന്ന് വര്‍ഷം മുന്‍പ് വിവാഹം കഴിച്ച ഇരുപത്തൊന്നുകാരിയെ ഗള്‍ഫില്‍ നിന്നും രണ്ട് തവണ മുത്തലാക്ക് അയച്ച് ബന്ധം വേര്‍പെടുത്തിയത്. കേന്ദ്രസര്‍ക്കാര്‍ മുത്തലാക്ക് നിരോധിച്ചതിനാല്‍ ഈ നടപടി നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് യുവതി ഭര്‍ത്താവിന്റെ വീട്ടുപടിക്കല്‍ സത്യഗ്രഹം തുടങ്ങിയത്.

മൂന്ന് വര്‍ഷം മുന്‍പാണ് ഇവരുടെ വിവാഹം നടന്നത്. തുടര്‍ന്ന് പതിനാറാമത്തെ ദിവസം ഭര്‍ത്താവ് ഗള്‍ഫില്‍ പോയി. പിന്നീട് ആദ്യം കുറച്ചു ദിവസങ്ങളില്‍ ഫോണില്‍ യുവതിയുമായി സംസാരിക്കുമായിരുന്നു. പിന്നീട് വിളിക്കാതായി. തിരിച്ചുവിളിച്ചാല്‍ ഫോണ്‍ എടുക്കാറുമില്ലെന്ന് യുവതി പറയുന്നു. ഇതിനിടെയാണ് ഇയാള്‍ യുവതിയെ തലാക്ക് ചൊല്ലിക്കൊണ്ട് കത്തയച്ചത്. രണ്ട് തവണ തലാക്ക് ചൊല്ലി. തലാക്കിന്റെ കാരണം വ്യക്തമാക്കിയിരുന്നില്ലത്രേ.

തലാക്ക് ചൊല്ലിയ വിവരമറിഞ്ഞ യുവതിയുടെ പിതാവ് കുഴഞ്ഞു വീഴുകയും തുടര്‍ന്ന് ആശുപത്രിയില്‍ വച്ച് മരണമടയുകയും ചെയ്തത് യുവതിയെയും കുടുംബത്തേയും ആകെ തളര്‍ത്തി. ഇതിനിടെ ഗള്‍ഫില്‍ നിന്നും നാട്ടില്‍ വന്ന ഇയാള്‍ കൊല്ലത്തുള്ള മറ്റൊരു യുവതിയെ വിവാഹം കഴിച്ചതായും  പറയുന്നു.

മുത്തലാക്ക് സര്‍ക്കാര്‍ നിരോധിച്ചത് ചൂണ്ടിക്കാട്ടി യുവതി കോടതിയെ സമീപിച്ചു. തുടര്‍ന്ന് കോടതി യുവതിക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കാന്‍ അനുവാദം നല്‍കി. എന്നാല്‍ കോടതി ഉത്തരവിന് തൊട്ടുപിന്നാലെ പോരുവഴിയിലെ വീട് പൂട്ടി ഇയാള്‍ സ്ഥലം വിട്ടു. രണ്ടാമത് വിവാഹം കഴിച്ച യുവതിക്കൊപ്പം ഇയാള്‍ കൊല്ലത്ത് താമസിക്കുന്നതായാണ് വിവരം. ഇതേ തുടര്‍ന്നാണ് യുവതി  സത്യാഗ്രഹം തുടങ്ങിയത്. നേരത്തെ ഇവര്‍ ശൂരനാട് പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചില്ലന്ന് ആക്ഷേപമുണ്ട്.

Tags: വനിതമുത്തലാഖ്Muthalaq
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേന്ദ്രം പാസാക്കിയ മുത്തലാഖ് നിരോധന നിയമത്തിനെതിരെ പ്രതിഷേധിച്ച കവി മുനവർ റാണയുടെ മകളെ ഭർത്താവ് മുത്തലാഖ് ചൊല്ലി ഇറക്കിവിട്ടു, തുണയായത് കേന്ദ്ര നിയമം

Kerala

നിറം കുറവ്, പഠിപ്പ് പോരാ… മുത്തലാഖ് ചൊല്ലി, വീട് പൂട്ടി ഭര്‍ത്താവ് മുങ്ങി; യുവതിയും മകനും ഒമ്പത് ദിവസമായി വീടിന്റെ വരാന്തയില്‍

ഹാജി മസ്താന്‍റെ മകള്‍ ഹസീന്‍ മസ്താന്‍ (നടുവില്‍) ഹാജി മസ്താന്‍ (വലത്ത്)
India

മുസ്ലിം അധോലോക നായകന്‍ ഹാജി മസ്താന്റെ മകള്‍ മോദിയ്‌ക്ക് അരികിലേക്ക് അഭയം തേടി എത്തുന്നത് ചരിത്രത്തിന്റെ കാവ്യനീതിയോ?

India

മുത്തലാഖിന് പിന്നാലെ ഭർത്താക്കന്മാർക്ക് വേണ്ടി അഭിഭാഷകർ തലാഖ് ചൊല്ലുന്ന രീതിയായ തലാഖ്-ഇ-ഹസൻ സുപ്രീം കോടതി നിരോധിച്ചേക്കും

Kerala

മലപ്പുറത്ത് ഒന്നര വർഷം മുൻപ് വിവാഹിതയായ യുവതിയെ ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലി, പിഞ്ചുകുഞ്ഞുമായി പരാതിനൽകി യുവതി

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.