സ്വന്തം ലേഖകന്‍

സ്വന്തം ലേഖകന്‍

പ്രളയം: ഉത്തരംമുട്ടി സര്‍ക്കാര്‍, തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും

കൊച്ചി: മഹാപ്രളയം സര്‍ക്കാരിന്റെ ഗുരുതരമായ വീഴ്ച മൂലം ഉണ്ടായതാണെന്ന ഹൈക്കോടതി അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനും ഇടതു മുന്നണിക്കും കീറാമുട്ടിയാകും. പ്രചാരണം ചൂടുപിടിക്കുന്നതോടെ ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്...

വയനാട്ടില്‍ ഒത്തുകളി

ന്യൂദല്‍ഹി: സിപിഎമ്മുമായി മത്സരത്തിനില്ലെന്നും സിപിഎമ്മിനെതിരെ യാതൊന്നും പറയില്ലെന്നുമുള്ള കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന പ്രവര്‍ത്തകരെ നോക്കുകുത്തികളാക്കി ഇടതു-വലതു നേതൃത്വങ്ങള്‍ വയനാട് മണ്ഡലത്തിലുണ്ടാക്കിയ പരസ്യ ധാരണയുടെ വ്യക്തമായ...

അഗസ്ത വെസ്റ്റ്‌ലാന്‍ഡ് അഴിമതി നടത്തിയത് സോണിയാകുടുംബം

ന്യൂദല്‍ഹി: അഗസ്ത വെസ്റ്റ്‌ലാന്‍ഡ് കേസിലെ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനെതിരായ 52 പേജ് കുറ്റപത്രം പുറത്ത്. സോണിയയ്ക്കും വലംകൈയായ അഹമ്മദ് പട്ടേലിനും എതിരെ ശക്തമായ തെളിവുകളാണ് മിഷേലിനെ ചോദ്യം...

മര്‍ദ്ദനമേറ്റ കുട്ടിയുടെ നിലയില്‍ മാറ്റമില്ല

തൊടുപുഴ: കുമാരമംഗലത്ത് അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഏഴ് വയസുകാരന്റെ നില മാറ്റമില്ലാതെ തുടരുന്നു. കോലഞ്ചേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഇന്നലെ ഒരാഴ്ച പിന്നിട്ടിട്ടും ആരോഗ്യനിലയില്‍ പ്രതീക്ഷയ്ക്ക് വകനല്‍കുന്ന...

രാഷ്‌ട്രീയമാറ്റങ്ങളുടെ അപാരതീരം

വലിപ്പത്തിന്റെ കാര്യത്തില്‍ ചില വടക്കുകിഴക്കന്‍ സംസ്ഥനങ്ങളോടാണ് ഗോവയെ താരതമ്യപ്പെടുത്താവുന്നത്. രണ്ടേ രണ്ട് ലോക്‌സഭാ സീറ്റുകളാണ് തീരെ ചെറിയ ഈ സംസ്ഥാനത്തുള്ളതെങ്കിലും ദേശീയതലത്തില്‍ ലഭിക്കുന്ന രാഷ്ട്രീയ പ്രാമുഖ്യം കണക്കിലെടുക്കുമ്പോള്‍...

കെ. സുരേന്ദ്രനെ കുടുക്കാന്‍ സര്‍ക്കാരിന്റെ കള്ളക്കളി

കൊച്ചി: പത്തനംതിട്ട നിയോജക മണ്ഡലത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ പടയോട്ടത്തില്‍ ഭയന്ന് സംസ്ഥാന സര്‍ക്കാര്‍ ഗൂഢതന്ത്രങ്ങള്‍ മെനയുന്നു. സുരേന്ദ്രനെ  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിന്ന്...

ശബരിമലയ്‌ക്കുവേണ്ടി ഏതു ജയിലറയും സന്തോഷത്തോടെ സ്വീകരിക്കും: സുരേന്ദ്രന്‍

പത്തനംതിട്ട: അസാധാരണമായ രാഷ്ട്രീയ പകപോക്കലിനാണ് പിണറായി വിജയന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്‍.  ഒരു ജനാധിപത്യസര്‍ക്കാരും കൈക്കൊള്ളാത്ത പ്രതികാര നടപടിയാണിതെന്ന് പത്തനംതിട്ടയില്‍ എന്‍ഡിഎ സംഘടിപ്പിച്ച...

മര്‍ദനമേറ്റ കുട്ടിയുടെ നിലയില്‍ മാറ്റമില്ല; ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഒരാഴ്ച

തൊടുപുഴ: കുമാരമംഗലത്ത് അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദനമേറ്റ ഏഴ് വയസുകാരന്റെ നില മാറ്റമില്ലാതെ തുടരുന്നു. കോലഞ്ചേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഇന്നലെ ഒരാഴ്ച പിന്നിട്ടിട്ടും ആരോഗ്യനിലയില്‍ പ്രതീക്ഷയ്ക്ക് വകനല്‍കുന്ന...

കാത്തിരിക്കുന്നത് വന്‍ ദുരന്തം മഴയില്‍ 61 ശതമാനം കുറവ്

ഇടുക്കി: സംസ്ഥാനമാകെ ചുട്ടുപൊള്ളുമ്പോള്‍ ആശങ്കപരത്തി വേനല്‍ മഴയില്‍ ഗണ്യമായ കുറവ്. ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം 61 ശതമാനം മഴയുടെ കുറവാണുള്ളത്. 3.69 സെ.മീ. മഴ ലഭിക്കേണ്ട...

പിണറായി ഇന്ന് കൊല്ലത്ത്; പരനാറി പ്രയോഗത്തിന്റെ ഹാങ്ഓവറില്‍ എല്‍ഡിഎഫ്

കൊല്ലം: തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കൊല്ലം മണ്ഡലത്തിലെത്തുന്നതോടെ ആകെ ആശയക്കുഴപ്പത്തിലാണ് എല്‍ഡിഎഫ്. ഇടപ്പള്ളിക്കോട്ടയിലും അഞ്ചാലുംമൂട്ടിലും കുണ്ടറയിലുമാണ് പിണറായിയുടെ പരിപാടികള്‍.  കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത്...

പ്രളയബാധിതര്‍ കേസ് നടത്തിയാല്‍ നഷ്ടപരിഹാരം കിട്ടും: ഡോ. പാലേരി

കൊച്ചി: കേരളത്തിലെ പ്രളയബാധിതര്‍ കോടതിയില്‍ നഷ്ടപരിഹാരത്തിന് കേസുപോയാല്‍ നൂറു ശതമാനം വിജയിക്കുമെന്ന് കോസ്റ്റ്ഗാര്‍ഡ് മുന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. പ്രഭാകരന്‍ പാലേരി. പ്രളയം രാഷ്ട്രീയക്കാരും ബ്യൂറോക്രാറ്റുകളും ചേര്‍ന്നുണ്ടാക്കിയതാണെന്ന്...

പപ്പു സ്‌ട്രൈക്ക് വിടൂ, ദേശാഭിമാനി പറഞ്ഞ മറ്റുകാര്യങ്ങളോ?

കൊച്ചി: സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ മുഖപ്രസംഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പപ്പുവെന്ന് വിശേഷിപ്പിച്ചത് വിവാദമായപ്പോള്‍ പാര്‍ട്ടി തിരുത്തുമെന്നറിയിച്ചു. പത്രത്തിന്റെ റസിഡന്റ് എഡിറ്റര്‍ അതില്‍ ഖേദം പ്രകടിപ്പിച്ചു....

കാലാവസ്ഥാ വ്യതിയാനത്തിന് കാരണം പ്രകൃതിചൂഷണം

ഇടുക്കി: സംസ്ഥാനത്തെ കാലാവസ്ഥാ വ്യതിയാനത്തിന് കാരണം പ്രകൃതിചൂഷണവും അശാസ്ത്രീയ നിര്‍മാണങ്ങളും. കുറച്ച് നാളുകളിലായി സംസ്ഥാനത്ത് ഉണ്ടായ കാലാവസ്ഥാമാറ്റം മനുഷ്യരെപ്പോലെ വന്യമൃഗങ്ങളെയും സസ്യജാലങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്. വലിയ തോതിലുള്ള...

മാര്‍ച്ചിലെ ശരാശരി ഉപഭോഗം 80.15 ദശലക്ഷം യൂണിറ്റ്

തൊടുപുഴ: സംസ്ഥാനത്ത് അത്യുഷ്ണം അനുഭവപ്പെട്ട മാര്‍ച്ച് മാസത്തെ ശരാശരി വൈദ്യുതി ഉപഭോഗം 80.1531 ദശലക്ഷം യൂണിറ്റ്. ഇത് എക്കാലത്തെയും റെക്കോഡ് ആണ്.  മുന്‍വര്‍ഷം ഇതേസമയം 46.5 ശതമാനം...

‘വയനാട്’ തിരിച്ചടിയാവുമെന്ന് ഭയന്ന് കോണ്‍ഗ്രസ്

ന്യൂദല്‍ഹി: രാഹുലിന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വം വടക്കേഇന്ത്യയില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടി നല്‍കുമെന്ന് വിലയിരുത്തല്‍. അമേഠിയില്‍ പരാജയം ഉറപ്പായ രാഹുല്‍ ന്യൂനപക്ഷ വിഭാഗത്തിന് നിര്‍ണായക സ്വാധീനമുള്ള മണ്ഡലത്തിലേക്ക് ഒളിച്ചോടിയെന്ന...

അടിയൊഴുക്ക് ഭയം: കണക്കെടുപ്പുമായി സിപിഎം

ആലപ്പുഴ: തെരഞ്ഞെടുപ്പില്‍ ശക്തമായ അടിയൊഴുക്കുകള്‍ ഉണ്ടാകുമെന്ന ആശങ്കയില്‍ സിപിഎം. ഈ സാഹചര്യത്തില്‍ ഉറച്ച വോട്ടുകള്‍, ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങളിലൂടെ ആകര്‍ഷിക്കാവുന്ന വോട്ടുകള്‍ എന്നിവയുടെ കണക്കെടുപ്പ് സിപിഎം ആരംഭിച്ചു....

അധ്യാപക നിയമനം തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള നീക്കം

ഇടുക്കി: എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനം സ്ഥിരപ്പെടുത്താനുള്ള തീരുമാനം തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള സര്‍ക്കാരിന്റെ നീക്കം. ഇക്കാര്യത്തില്‍ ഇച്ഛാശക്തിയുള്ള തീരുമാനമെടുക്കാതെ ഗുരുതര വീഴ്ച വരുത്തിയത് ഇടത് സര്‍ക്കാരാണെന്നിരിക്കെയാണ് പൊതുവിദ്യാഭ്യാസ...

തെരഞ്ഞെടുപ്പല്ല രാഷ്‌ട്രമാണ് തനിക്കു പ്രധാനം: മോദി

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പല്ല രാഷ്ട്രമാണ് തനിക്കു പ്രധാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുല്‍വാമ ഭീകരാക്രമണത്തിനു സൈന്യം നല്‍കിയ തിരിച്ചടിക്കുള്ള അവകാശം മോദിക്കുള്ളതല്ല. അത് സൈന്യത്തിന്റെ ധീരതയാണ്. നമ്മുടെ സൈന്യത്തില്‍...

അമേത്തിയില്‍ വോട്ടുചെയ്യണം,വയനാട്ടില്‍ എതിര്‍ക്കണം; സിപിഎമ്മിന്റെ ഗതികേട്

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതില്‍ എതിര്‍പ്പ് തുറന്ന് പറഞ്ഞ് സിപിഎം. അതേസമയം വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ സംബന്ധിച്ച് സിപിഎമ്മിന്റെ ദേശീയ-സംസ്ഥാന നേതൃത്വങ്ങള്‍ രണ്ട് തട്ടില്‍. സിപിഎം...

ജന്മഭൂമി ടെലിവിഷന്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു; അഭിമാനത്തോടെ കലാപ്രതിഭകള്‍

കോട്ടയം സിഎംഎസ് കോളേജ് മൈതാനിയില്‍ നടന്ന ജന്മഭൂമി ടെലിവിഷന്‍ അവാര്‍ഡ് നിശയ്ക്ക് പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി ജയന്‍ തിരി തെളിയിക്കുന്നു. കോട്ടയം നഗരസഭാധ്യക്ഷ ഡോ. പി.ആര്‍ സോന,...

രാഹുല്‍ വയനാട്ടില്‍ അഭയം തേടി

ന്യൂദല്‍ഹി: അമേത്തിയില്‍ പരാജയമുറപ്പിച്ച കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ കേരളത്തിലെ വയനാട്ടില്‍ അഭയം പ്രാപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ നിന്നു കൂടി മത്സരിക്കാന്‍ രാഹുല്‍ തീരുമാനിച്ചു. ഇത്രയും...

കടുത്ത വേനല്‍; ഏലം വില 1600 കടന്നു

കുമളി: ഏലം വില ലേല വിപണിയില്‍ കിലോഗ്രാമിന് 1600 രൂപ പിന്നിട്ടു. തോട്ടം മേഖല നേരിടുന്ന കൊടും വരള്‍ച്ചയാണ് വില ഉയരാന്‍ പ്രധാന കാരണം. വലിയ വരള്‍ച്ചയാണ്...

തൊടുപുഴയിലെ നരവേട്ട:പ്രതിക്കെതിരെ പോക്‌സോ ചുമത്തി

തൊടുപുഴ: കുമാരമംഗലത്ത്, അമ്മയുടെ സുഹൃത്ത് നിലത്തെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച  ഏഴ് വയസുകാരന്റെ നില അതീവഗുരുതരമായി  തുടരുന്നു. കുട്ടിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ച അവസ്ഥയിലാണ്. എന്നാല്‍, ഡോക്ടര്‍മാര്‍ മസ്തിഷ്‌ക...

റെക്കോഡ് തിരുത്തി വൈദ്യുതി ഉപഭോഗം

ഇടുക്കി: തുടര്‍ച്ചയായ നാലാം ദിവസവും ചരിത്രം തിരുത്തി വൈദ്യുതി ഉപഭോഗം കുതിക്കുന്നു. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ സംസ്ഥാനത്താകെ ഉപയോഗിച്ചത് 86.4039 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്....

രാഹുല്‍ വയനാട്ടില്‍? സിപിഎം ഇടപെടലില്‍ രോഷം; ഗതികെട്ട് കെപിസിസി

ന്യൂദല്‍ഹി: രാഹുല്‍ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വം തടയുന്നത് സിപിഎമ്മാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പരോക്ഷമായി സമ്മതിച്ചു. രാഹുല്‍ മത്സരിക്കുന്നത് തടയാന്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ദല്‍ഹിയില്‍ നാടകം...

എറിഞ്ഞുകൊല്ലാന്‍ ശ്രമിച്ച ഏഴുവയസുകാരന്റെ നില അതീവ ഗുരുതരം

തൊടുപുഴ: കുമാരമംഗലം വില്ലേജ് ഓഫീസിന്  സമീപം അമ്മയുടെ സുഹൃത്ത് നിലത്തെറിഞ്ഞു കൊല്ലാന്‍ ശ്രമിച്ച  ഏഴു വയസുകാരന്റെ നില അതീവ ഗുരുതരം. തലയോട്ടി പൊട്ടി, തലച്ചോറ് പുറത്തുവന്ന്, കണ്ണുകള്‍...

എറിഞ്ഞുകൊല്ലാന്‍ ശ്രമിച്ച ഏഴുവയസുകാരന്റെ നില അതീവ ഗുരുതരം

തൊടുപുഴ: കുമാരമംഗലം വില്ലേജ് ഓഫീസിന്  സമീപം അമ്മയുടെ സുഹൃത്ത് നിലത്തെറിഞ്ഞു കൊല്ലാന്‍ ശ്രമിച്ച  ഏഴു വയസുകാരന്റെ നില അതീവ ഗുരുതരം. തലയോട്ടി പൊട്ടി, തലച്ചോറ് പുറത്തുവന്ന്, കണ്ണുകള്‍...

ഹൊ; എന്തൊരു ചേയ്ഞ്ച്

കൊച്ചി: മോദി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളില്‍ മുഖ്യമായി ചൂണ്ടിക്കാണിക്കാവുന്നവയില്‍ രണ്ടെണ്ണം ഊര്‍ജോല്‍പ്പാദനവും റെയില്‍വേ വികസനവുമാണ്. അതില്‍ റെയില്‍വേയുടെ കുതിപ്പ് അമ്പരപ്പിക്കും. പക്ഷേ, രാജ്യത്ത് മറ്റ് സംസ്ഥാനങ്ങളിലേതുമായി നോക്കുമ്പോള്‍ കേരളം...

രണ്ടക്കം തികയ്‌ക്കാത്ത സിപിഎമ്മിനും പ്രകടനപത്രിക!

ന്യൂദല്‍ഹി: പ്രവര്‍ത്തനം കേരളത്തില്‍ മാത്രമാണെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കില്‍ ദേശീയ പാര്‍ട്ടിയാണ് സിപിഎം. പൊതുതെരഞ്ഞെടുപ്പില്‍ രാജ്യമാകെ മത്സരിക്കുന്നത് നൂറില്‍ താഴെ സീറ്റില്‍. ഭരണം പിടിക്കാന്‍ 272 സീറ്റ്...

സ്ത്രീശക്തി തെളിയിച്ച് അമൃതശ്രീ സംഗമം

കോട്ടയം: നാഗമ്പടത്ത് സ്ത്രീ ശക്തി തെളിയിച്ച് അമൃതശ്രീ സ്വയം സഹായ സംഘങ്ങളുടെ സംഗമം. ജില്ലയ്ക്ക് അകത്തും പുറത്ത് നിന്നുമായി പതിനയ്യായിരത്തില്‍പരം അമൃതശ്രീ സരംഭകരും പ്രവര്‍ത്തകരും സംഗമത്തില്‍ പങ്കാളിയായി....

ആ യുവതി സ്ഥാനാര്‍ഥിയാകുമ്പോള്‍

തിരുവനന്തപുരം: എറണാകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡനെതിരെ മത്സരിക്കുമെന്ന് സോളാര്‍ കേസിലെ വിവാദ നായിക പറയുമ്പോള്‍ ആറ്റിങ്ങലില്‍ മത്സരിക്കുന്ന അടൂര്‍പ്രകാശും അങ്കലാപ്പില്‍. സോളാര്‍ വിവാദത്തില്‍പെട്ടവര്‍ മത്സരിച്ചാല്‍ അവര്‍ക്കെതിരെ...

വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ

മാനന്തവാടി: മൊറട്ടോറിയത്തിന്റെ പേരില്‍ പിണറായി സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിച്ചതുമായി ബന്ധ—പ്പെട്ട വിവാദം മുറുകുന്നതിനിടെ വീണ്ടും കര്‍ഷക ആത്മഹത്യ. കടക്കെണിയില്‍ പെട്ട  വയനാട്  തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശിലേരി ആനപ്പാറ...

ഇത് ജെഡിഎസ് സ്റ്റൈല്‍; സ്ഥാനാര്‍ഥിയെ കടമെടുത്തു!

ബെംഗളൂരു: വെല്ലുവിളിക്കും വിലപേശലിനും ശേഷം കോണ്‍ഗ്രസില്‍ നിന്ന് ലഭിച്ച എട്ടു സീറ്റില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ വിയര്‍പ്പൊഴുക്കി ജെഡിഎസ്. ഒരു സീറ്റ് കോണ്‍ഗ്രസിന് മടക്കി നല്‍കി, മറ്റൊന്നില്‍...

രാഷ്‌ട്ര ശക്തി

ന്യൂദല്‍ഹി: ബഹിരാകാശത്തും  ഇന്ത്യയുടെ അത്യുജ്ജ്വലമായ മിന്നലാക്രമണം.  ഇന്ത്യ സ്വന്തമായി വികസിപ്പിച്ച പടുകൂറ്റന്‍ ഉപഗ്രഹവേധ മിസൈല്‍ ഇന്നലെ വിജയകരമായി പരീക്ഷിച്ചു. ഭൂമിയോട് ഏറ്റവും അടുത്തുള്ള ഭ്രമണപഥത്തിലുണ്ടായിരുന്ന ഇന്ത്യയുടെ തന്നെ...

ഉത്തരവാദിത്വമില്ലെന്ന് വരുത്താന്‍ സര്‍ക്കാര്‍ ശ്രമം; പഴിയെല്ലാം ചീഫ് സെക്രട്ടറിക്ക്

തിരുവനന്തപുരം: കാര്‍ഷിക വായ്പാ മൊറട്ടോറിയത്തില്‍ ഉത്തരവിറങ്ങാത്തതില്‍ സര്‍ക്കാരിന് ഉത്തരവാദിത്ത്വമില്ലെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമം. പഴിയെല്ലാം ഉദ്യോഗസ്ഥരുടെ മേല്‍ കെട്ടിവച്ച് മന്ത്രിമാര്‍ കൈകഴുകാന്‍ ശ്രമിക്കുന്നു. കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗത്തില്‍...

ജയരാജനേയും മുഖ്യമന്ത്രിയേയും പുകഴ്‌ത്തി പ്രചാരണ ഗാനം; സിപിഎമ്മില്‍ പുതിയ വിവാദം

കണ്ണൂര്‍: പി. ജയരാജനേയും മുഖ്യമന്ത്രി പിണറായി വിജയനേയും പുകഴ്ത്തിയുള്ള സിപിഎം തെരഞ്ഞെടുപ്പ് പ്രചാരണ ഗാനം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാകുന്നു. വ്യക്തി ആരാധനയുടെ പേരില്‍ പാര്‍ട്ടി നേതൃത്വം തടഞ്ഞ, ജയരാജനെ...

കോണ്‍ഗ്രസ്-സിപിഎം ധാരണ; യെച്ചൂരിയും വി.എസും പ്രചാരണത്തിനില്ല

ന്യൂദല്‍ഹി: സിറ്റിങ് സീറ്റായ അമേത്തിയില്‍ പരാജയ ഭീഷണി നേരിടുന്ന രാഹുലിനെ കോണ്‍ഗ്രസ് വയനാട്ടിലെത്തിക്കുന്നത് സിപിഎമ്മുമായി ഉണ്ടാക്കിയ  ധാരണ പ്രകാരം. സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും...

സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് ഇന്ന് 27 വര്‍ഷം

കോട്ടയം: സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് ഇന്ന് 27 വര്‍ഷം തികയുമ്പോഴും ആ ആത്മാവിന് നീതി കിട്ടിയില്ല.  നീതിക്കായി കാല്‍ നൂറ്റാണ്ട് പിന്നിട്ട പോരാട്ടം രാജ്യത്തെ നീതിന്യായ ചരിത്രത്തില്‍...

ജയരാജനേയും മുഖ്യമന്ത്രിയേയും പുകഴ്‌ത്തി പ്രചാരണ ഗാനം; സിപിഎമ്മില്‍ പുതിയ വിവാദം

കണ്ണൂര്‍: പി. ജയരാജനേയും മുഖ്യമന്ത്രി പിണറായി വിജയനേയും പുകഴ്ത്തിയുള്ള സിപിഎം തെരഞ്ഞെടുപ്പ് പ്രചാരണ ഗാനം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാകുന്നു. വ്യക്തി ആരാധനയുടെ പേരില്‍ പാര്‍ട്ടി നേതൃത്വം തടഞ്ഞ, ജയരാജനെ...

രാജ്യത്ത് ഉഷ്ണതരംഗം

ഇടുക്കി: താപനിലയില്‍ വര്‍ധന ഉണ്ടായതിന് പിന്നാലെ രാജ്യത്ത് ആദ്യമായി ഗുജറാത്തിലും, മഹാരാഷ്ട്രയിലും ഉഷ്ണതരംഗം രേഖപ്പെടുത്തി. ഗുജറാത്തിലെ കച്ചിലും മഹാരാഷ്ട്രയിലെ സൗരാഷ്ട്രയുടെ ചില മേഖലകളിലുമാണ് തിങ്കളാഴ്ച ഉഷ്ണതരംഗം ഉണ്ടായത്. ...

സീറ്റും വോട്ടും റെഡി; മത്സരിക്കുമോ ഈ അമ്മ

മോദി സര്‍ക്കാര്‍ കരുത്തിന്റെ പ്രതീകമാണ്. എത്ര കരുത്തര്‍ക്കും വേണം ഒരമ്മയുടെ വാത്സ്യലവും കരുതലും. രാജ്യത്തെ നയിക്കുന്ന നമ്മുടെ സര്‍ക്കാരിലുമുണ്ട് ഒരു മാതൃഭാവം. സ്‌നേഹലാളനങ്ങളും കരുതലും ജാഗ്രതയും കൊണ്ട്...

പതിനൊന്നാം പട്ടികയിലും ശൂന്യം, ‘വയനാട്ടില്‍’ പ്രതിസന്ധി

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ സുരക്ഷിത മണ്ഡലം തേടി കേരളത്തിലെ വയനാട്ടില്‍ മത്സരിക്കാനൊരുങ്ങുകയാണെന്നവാര്‍ത്തകള്‍ കോണ്‍ഗ്രസിനെ ദേശീയ തലത്തില്‍ പ്രതിരോധത്തിലാക്കി. ഇതേ തുടര്‍ന്ന് വയനാട് സ്ഥാനാര്‍ഥിത്വ പ്രശ്‌നത്തില്‍  പ്രതികരിക്കേണ്ടെന്ന്...

വിജയമഴ നനയാന്‍…

ബെംഗളൂരു: ക്ലാര വരുമ്പോഴൊക്കെ മഴ പെയ്യുന്നുണ്ടായിരുന്നു. പ്രിയസംവിധായകന്‍ പദ്മരാജന്റെ തൂവാനത്തുമ്പികളിലെ ക്ലാരയടക്കം മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സു കീഴടക്കിയ സുമലത വിജയമുറപ്പിച്ച് മാണ്ഡ്യയില്‍ പ്രചരണം ഊര്‍ജിതമാക്കി. സ്വതന്ത്രയായി...

അടല്‍ജിയുടെ തട്ടകത്തില്‍ രണ്ടാമൂഴം തേടി…

ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം. ജനസംഖ്യ ഇരുപതരക്കോടി. മൊത്തം ലോക്‌സഭാ മണ്ഡലങ്ങള്‍ 80. ഇത്രയും മാത്രം അറിഞ്ഞാല്‍ മതി ഉത്തര്‍പ്രദേശിന്റെ രാഷ്ട്രീയപ്രാധാന്യം മനസ്സിലാകാന്‍. അയോധ്യയും മഥുരയും കാശിയും...

വയനാടിനും നാണക്കേടിനും ഇടയില്‍ രാഹുല്‍

ന്യൂദല്‍ഹി: അമേത്തിയില്‍ മത്സരിച്ചാല്‍ എട്ടുനിലയില്‍ പൊട്ടും. വയനാട്ടിലേക്ക് മാറുന്നത് ദേശീയതലത്തില്‍ത്തന്നെ നാണക്കേടാകും. തള്ളാനും കൊള്ളാനുമാകാത്ത അവസ്ഥയില്‍ അമേത്തിക്കും വയനാടിനും ഇടയില്‍പ്പെട്ടിരിക്കുകയാണ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍. തീരുമാനമെടുക്കാനാകാതെ...

സുരേന്ദ്രന് ഉജ്ജ്വല സ്വീകരണം

തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ സ്വീകരിക്കാനെത്തിയ ജനസഞ്ചയത്തെ അഭിവാദ്യം ചെയ്ത് പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്‍ തിരുവല്ല: പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും ശബരിമല പ്രക്ഷോഭ...

തളരുന്ന പാര്‍ട്ടി;പെരുകുന്ന പീഡനം

തിരുവനന്തപുരം: പാര്‍ട്ടി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും  ലൈംഗിക പീഡനക്കേസുകളില്‍ വീര്‍പ്പുമുട്ടി സിപിഎം. പീഡനം  നടക്കുന്നത് പാര്‍ട്ടി ഓഫീസിലായതിനാല്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനാകാതെ വട്ടം കറങ്ങുകയാണ് നേതാക്കള്‍. ഒരു കേസ്...

ആചാരസംരക്ഷണത്തിന് അറസ്റ്റ് വരിച്ച മണ്ണില്‍ ജനവിധി തേടി

തിരുവനന്തപുരം: ശബരിമലയിലെ ആചാരവും വിശ്വാസവും സംരക്ഷിക്കാന്‍ പത്തനംതിട്ടയില്‍ നിന്ന് ജയിലഴിക്കുള്ളിലായ കെ. സുരേന്ദ്രന്റെ സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത് വിശ്വാസികള്‍ക്ക് ആവേശമായി. വ്രതംനോറ്റ്  ഇരുമുടിക്കെട്ടുമായി ശബരീശ ദര്‍ശനത്തിനെത്തിയ സുരേന്ദ്രനെ...

അമേത്തിയില്‍ പൊട്ടും രാഹുല്‍ നെട്ടോട്ടത്തില്‍

ന്യൂദല്‍ഹി: പറയുമ്പോള്‍ ദേശീയ അധ്യക്ഷനും ഭാവി പ്രധാനമന്ത്രിയുമൊക്കെയാണ്. മൂന്ന് തവണ ജയിച്ച സ്വന്തം മണ്ഡലത്തില്‍ ഇത്തവണ മത്സരിച്ചാല്‍ എട്ടുനിലയില്‍ പൊട്ടുമെന്നാണ് അവസ്ഥ. സ്വന്തം സീറ്റ് ഒപ്പിക്കുന്നതിന് പുറമെ...

വോട്ടര്‍മാരെ കബളിപ്പിക്കാന്‍ വീണ്ടും വിഎസിന്റെ ഫേസ്ബുക്ക് പേജ്

തിരുവനന്തപുരം: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി ലഭിക്കുമെന്ന ഭയത്തില്‍  മുന്‍കരുതലെന്ന നിലയ്ക്ക് വോട്ടര്‍മാരെ കബളിപ്പിക്കാന്‍ സിപിഎം പല മാര്‍ഗങ്ങളും സ്വീകരിച്ചു തുടങ്ങി. ഇതിന്റെ ഭാഗമായി മുന്‍ മുഖ്യമന്ത്രി...

Page 29 of 33 1 28 29 30 33

പുതിയ വാര്‍ത്തകള്‍