Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അടിയൊഴുക്ക് ഭയം: കണക്കെടുപ്പുമായി സിപിഎം

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Apr 1, 2019, 12:16 pm IST
inKerala

ആലപ്പുഴ: തെരഞ്ഞെടുപ്പില്‍ ശക്തമായ അടിയൊഴുക്കുകള്‍ ഉണ്ടാകുമെന്ന ആശങ്കയില്‍ സിപിഎം. ഈ സാഹചര്യത്തില്‍ ഉറച്ച വോട്ടുകള്‍, ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങളിലൂടെ ആകര്‍ഷിക്കാവുന്ന വോട്ടുകള്‍ എന്നിവയുടെ കണക്കെടുപ്പ് സിപിഎം ആരംഭിച്ചു. പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കു ലഭിക്കാവുന്ന ഉറച്ച വോട്ടുകള്‍ കണ്ടെത്താനും അതാതു മണ്ഡലം കമ്മിറ്റികള്‍ക്കു റിപ്പോര്‍ട്ട് ചെയ്യാനുമായി സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം സജീവമാക്കാനാണ് നിര്‍ദേശം.

ഉറച്ച വോട്ടുകളുടെ ആദ്യ പട്ടിക ഏപ്രില്‍ ആദ്യം സമര്‍പ്പിക്കാനാണ് ബൂത്തു കമ്മിറ്റികളോടു സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. അന്തിമ പട്ടിക തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ഏപ്രില്‍ പകുതിയോടെ നല്‍കണം. മുന്‍കാലങ്ങളില്‍ സംഭവിച്ച പിഴവുകള്‍ ഇത്തവണ ആവര്‍ത്തിക്കരുതെന്ന നിര്‍ദേശവുമുണ്ട്. പാര്‍ട്ടി കീഴ്ഘടകങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് ജയിക്കുമെന്ന് കണക്കുകൂട്ടിയ മണ്ഡലങ്ങളില്‍ വലിയ വോട്ടുകള്‍ക്ക് പരാജയപ്പെട്ട ചരിത്രവുമുണ്ട്. 

കഴിഞ്ഞ ഏതാനും തെരഞ്ഞെടുപ്പുകളിലെ സ്ഥിതി ഇതായിരുന്നെങ്കില്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പില്‍ കീഴ്ഘടകങ്ങള്‍ നല്‍കിയ കണക്ക് കൃത്യമായിരുന്നു. നേരത്തെ കണക്കുകൂട്ടിയ അതേ ഭൂരിപക്ഷത്തിന് സിപിഎം സ്ഥാനാര്‍ത്ഥി ജയിച്ചു. മുന്‍കാലങ്ങളില്‍ പാര്‍ട്ടിയെ നെടുകെ പിളര്‍ക്കുന്ന രീതിയില്‍ നിലനിന്നിരുന്ന വിഭാഗീയത ഇപ്പോള്‍ പ്രാദേശിക തലങ്ങളില്‍ വ്യത്യസ്ത രീതികളിലാണുള്ളത്. അതാണ് നേതൃത്വത്തെ ആശങ്കയിലാക്കുന്നത്. വെട്ടിനിരത്തലും കാലുവാരലും എവിടെ, എങ്ങനെയൊക്കെ നടക്കുമെന്ന് യാതൊരു വ്യക്തതയുമില്ല.

ശബരിമല വിഷയം പാര്‍ട്ടി വോട്ടുകളില്‍ ശക്തമായ അടിയൊഴുക്കുകള്‍ ഉണ്ടാക്കുമെന്നും നേതൃത്വം ഭയപ്പെടുന്നു. പാര്‍ട്ടി കുടുംബങ്ങളില്‍നിന്നുപോലും വോട്ടുകള്‍ നഷ്ടപ്പെടാന്‍ ഇടയുണ്ട്. ഈ സാഹചര്യത്തില്‍ ഇതിനെ മറികടക്കാനുള്ള അടവുനയങ്ങളും തന്ത്രങ്ങളും ആവിഷ്‌ക്കരിക്കാനാണ് പ്രത്യേക സ്‌ക്വാഡുകളെ നിയോഗിച്ച് ഉറച്ചവോട്ടുകളുടെ കണക്കെടുക്കുന്നത്. ന്യൂനപക്ഷവോട്ടുകള്‍, പട്ടികജാതി വിഭാഗങ്ങളുടെ പിന്തുണ, നവവോട്ടര്‍മാര്‍ എന്നിങ്ങനെ തരംതിരിച്ചാണ് വിവരശേഖരണം.  

സിപിഎമ്മിനെ കൂടാതെ ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ തുടങ്ങിയ പോഷക സംഘടനകളുടെ അംഗത്വം എന്നിവ കൂട്ടുമ്പോള്‍ ഭൂരിപക്ഷം മണ്ഡലങ്ങളിലും വിജയിക്കാനാവശ്യമായ പിന്തുണയിലേറെ വോട്ട് ലഭിക്കേണ്ടതുണ്ട്. എന്നാല്‍, ഫലം നേരെ തിരിച്ചാണ് സംഭവിക്കുക. പല പോഷക സംഘടനകളുടെയും അംഗങ്ങളുടെ എണ്ണം ഊതിപ്പെരുപ്പിച്ചതാണെന്നതാണ് യാഥാര്‍ത്ഥ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

Kerala

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

Kerala

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

Kerala

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

Kerala

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

പുതിയ വാര്‍ത്തകള്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.