Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജയരാജനേയും മുഖ്യമന്ത്രിയേയും പുകഴ്‌ത്തി പ്രചാരണ ഗാനം; സിപിഎമ്മില്‍ പുതിയ വിവാദം

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Mar 27, 2019, 03:41 am IST
inKerala

കണ്ണൂര്‍: പി. ജയരാജനേയും മുഖ്യമന്ത്രി പിണറായി വിജയനേയും പുകഴ്‌ത്തിയുള്ള സിപിഎം തെരഞ്ഞെടുപ്പ് പ്രചാരണ ഗാനം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാകുന്നു. വ്യക്തി ആരാധനയുടെ പേരില്‍ പാര്‍ട്ടി നേതൃത്വം തടഞ്ഞ, ജയരാജനെ പുകഴ്‌ത്തുന്ന ഗാനമാണ് വീണ്ടും തെരഞ്ഞെടുപ്പ് ഗോദയില്‍ മുഴങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിക്കുന്ന ഗാനങ്ങളും വടകരയടക്കമുള്ള മണ്ഡലങ്ങളില്‍ വ്യാപകം.

കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനെ പ്രകീര്‍ത്തിച്ച് തയാറാക്കിയ സംഗീത ആല്‍ബം കഴിഞ്ഞ സമ്മേളന കാലത്ത് പാര്‍ട്ടിക്കുള്ളിലും വിവാദമായിരുന്നു. 15 മിനിറ്റുള്ള ആല്‍ബമാണ് ജയരാജ സ്തുതിയുമായി വ്യാപകമായി പാര്‍ട്ടി കേന്ദ്രങ്ങളില്‍ പ്രചരിപ്പിച്ചത്. ഇതിന്റെ പേരില്‍ ജയരാജനെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് ശാസിച്ചിരുന്നു. നടപടി കീഴ്ഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത്, മേലില്‍ ഇത്തരം സ്വയംപുകഴ്‌ത്തല്‍ പാര്‍ട്ടിക്കകത്ത് പാടില്ലെന്നും നിഷ്‌കര്‍ഷിച്ചിരുന്നു. അതിനിടെയാണ് പുതിയ പാട്ട് വിവാദം.

പി. ജയരാജനെ സംരക്ഷിച്ചും സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ചും കണ്ണൂര്‍ ജില്ലാ ഘടകം നിലയുറപ്പിച്ചതിനാലാണ് അന്ന് ജയരാജന്‍ നടപടിയില്‍ നിന്ന് രക്ഷപ്പെട്ടത്. ജയരാജന്‍ മത്സര രംഗത്തെത്തിയതോടെയാണ് അനുയായികള്‍ ജയരാജ സ്തുതിഗീതവുമായി വീണ്ടും രംഗത്തെത്തിയത്. അന്ന് ജയരാജസ്തുതിയെ എതിര്‍ത്ത മുഖ്യമന്ത്രിയെ പുകഴ്‌ത്തിയുള്ള ഗാനങ്ങളും ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും പൊതുപരിപാടികളിലും നിറയുന്നു. അന്ന് ജയരാജന്‍ പാര്‍ട്ടിക്കതീതനാകുന്നുവെന്ന് വാദിച്ച മുഖ്യമന്ത്രിയുടെയും സംസ്ഥാന സെക്രട്ടറിയുള്‍പ്പെടെയുള്ളവരുടെയും മൗനാനുവാദത്തോടെയാണ് പുതിയ നീക്കം. 

പി. ജയരാജനെ പാര്‍ട്ടിയുടെ പോരാട്ട പ്രതീകമായി അവതരിപ്പിച്ച് പാര്‍ട്ടിക്കുള്ളില്‍ മുഖ്യമന്ത്രിയേക്കാളും പാര്‍ട്ടി സെക്രട്ടറിയേക്കാളും മുകളിലെത്തിക്കാനുള്ള ശ്രമം പിണറായിയുടേയും കോടിയേരിയുടേയും മറ്റ് ചില നേതാക്കളുടേയും നീരസത്തിനിടയാക്കിയിരുന്നു. തുടര്‍ന്നാണ് വ്യക്തിപൂജാ വിവാദവും ജയരാജനെതിരായ വിമര്‍ശനവുമുയര്‍ന്നത്. ജയരാജനെ വടകര സ്ഥാനാര്‍ഥിയാക്കി കണ്ണൂരില്‍ നിന്ന് നാടുകടത്തിയതാണെന്നുള്ള ആരോപണം പാര്‍ട്ടിക്കുള്ളില്‍ ചൂടേറിയ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് വ്യക്തി ആരാധനയെ വിമര്‍ശിക്കുകയും നിരാകരിക്കുകയും ചെയ്യണമെന്ന പാര്‍ട്ടിയുടെ അടിസ്ഥാനതത്വത്തിന് ഇളവ് പ്രഖ്യാപിച്ച ഇപ്പോഴത്തെ സ്തുതിഗീതങ്ങള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം 17 വരെ അടച്ചിടും

India

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡി സഖ്യം നൽകിയ ഹർജിയിൽ പത്തിലേറെ പിഴവുകൾ; ഖാർഗെയുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട് സുപ്രീംകോടതി

Astrology

വൈകുന്നേരത്തോടെ പ്രവർത്തന യാത്രകളിലും ആരോഗ്യപരമായ മുൻകരുതലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക

Samskriti

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടതുറക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യം 

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

പുതിയ വാര്‍ത്തകള്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.