Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ വയനാട്ടില്‍? സിപിഎം ഇടപെടലില്‍ രോഷം; ഗതികെട്ട് കെപിസിസി

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Mar 30, 2019, 04:30 am IST
in India

ന്യൂദല്‍ഹി: രാഹുല്‍ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വം തടയുന്നത് സിപിഎമ്മാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പരോക്ഷമായി സമ്മതിച്ചു. രാഹുല്‍ മത്സരിക്കുന്നത് തടയാന്‍ ചില രാഷ്‌ട്രീയ പാര്‍ട്ടികള്‍ ദല്‍ഹിയില്‍ നാടകം കളിക്കുകയാണെന്ന് മുല്ലപ്പള്ളി ആരോപിച്ചു. സീതാറാം യെച്ചൂരിയും ശരദ് പവാറും രഹസ്യമായി രാഹുലുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെ രാഹുല്‍ വയനാട്ടില്‍ മത്സരിക്കരുതെന്ന പരസ്യ പ്രതികരണവുമായി ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ രംഗത്തെത്തി. എന്നാല്‍ അമേത്തിയില്‍ പരാജയം ഉറപ്പായ രാഹുലിനും കോണ്‍ഗ്രസിനും മുന്നില്‍ വയനാട്ടില്‍ മത്സരിക്കുകയല്ലാതെ മറ്റുവഴികളില്ല. കര്‍ണാടകത്തില്‍ മുന്നോട്ട് വെച്ച രണ്ട് മണ്ഡലങ്ങളും ബിജെപിയുടെ ശക്തികേന്ദ്രങ്ങളായതിനാല്‍ വിജയപ്രതീക്ഷ കുറവാണെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍.

ദേശീയതലത്തിലുള്ള പ്രതിപക്ഷ സഖ്യത്തിന്റെ തകര്‍ച്ചയ്‌ക്ക് സ്ഥാനാര്‍ഥിത്വം കാരണമാകുമെന്ന് പറഞ്ഞ് രാഹുലിനെ സിപിഎം ഭീഷണിപ്പെടുത്തുകയാണെന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. ഇത്തരത്തിലുള്ള ബാഹ്യശക്തികളുടെ സമ്മര്‍ദങ്ങള്‍ക്ക് പാര്‍ട്ടി അധ്യക്ഷന്‍ വഴങ്ങുന്നത് കോണ്‍ഗ്രസിനെ ദുര്‍ബലമാക്കും. കേരളത്തിലെ യഥാര്‍ഥ എതിരാളികള്‍ കാലങ്ങളായി സിപിഎമ്മാണ്. അതിനാല്‍ തന്നെ കേരളത്തില്‍ രാഹുല്‍ മത്സരിക്കുന്നത് ദേശീയ തലത്തില്‍ പ്രതിപക്ഷ സഖ്യധാരണകള്‍ക്ക് വിഘാതമാവില്ലെന്നും കേരള നേതാക്കള്‍ പറയുന്നു.

മുഖ്യമന്ത്രി പിണറായി വിജയനാണ് സിപിഎമ്മിനെയും ഡിഎംകെയെയും ഉപയോഗിച്ച് രാഹുലിന് മേല്‍ സമ്മര്‍ദം ചെലുത്തുന്നതെന്നാണ് കോണ്‍ഗ്രസിന്റെ പരാതി. ദേശീയ അധ്യക്ഷന്റെ സ്ഥാനാര്‍ഥിത്വം പോലും എതിര്‍ പാര്‍ട്ടിക്കാര്‍ തീരുമാനിക്കുന്നത് നാണംകെട്ട അവസ്ഥയാണെന്നും എന്തുവന്നാലും രാഹുല്‍ വയനാട്ടില്‍ മത്സരിക്കണമെന്നുമാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമാന്‍ഡിനോട് വീണ്ടും ആവശ്യപ്പെട്ടിരിക്കുന്നത്. 

ദക്ഷിണേന്ത്യയില്‍ നിന്ന് മത്സരിക്കുമെന്ന കാര്യം രാഹുല്‍ ഇന്നലെ സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു ഹിന്ദി പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ദക്ഷിണേന്ത്യയില്‍ നിന്ന് മത്സരിക്കണമെന്ന നേതാക്കളുടെ ആവശ്യം ശരിയായതാണെന്ന് രാഹുല്‍ പ്രതികരിച്ചു. കേരളത്തിലും തമിഴ്‌നാട്ടിലും ബിജെപി ധ്രുവീകരണമുണ്ടാക്കിയെന്നും ദക്ഷിണേന്ത്യയില്‍ നിന്ന് മത്സരിക്കണമെന്ന ആവശ്യമുയരാന്‍ കാരണം മോദിയാണെന്നും രാഹുല്‍ പറയുന്നു. അമേത്തി ലോക്‌സഭാ മണ്ഡലത്തിലെ അഞ്ചില്‍ അഞ്ച് നിയമസഭാ സീറ്റുകളും നഷ്ടമായി നില്‍ക്കുന്ന നിലവിലെ അവസ്ഥയില്‍ ലോക്‌സഭയിലേക്ക് വിജയിച്ചു കയറുകയെന്നത് രാഹുലിന് മുന്നില്‍ വലിയ വെല്ലുവിളിയാണ്. കോണ്‍ഗ്രസ് പുറത്തിറക്കിയ 16-ാമത് സ്ഥാനാര്‍ഥി പട്ടികയിലും വയനാട് ഉള്‍പ്പെടുത്താത്തത് രാഹുലിനു വേണ്ടിയെന്ന് വ്യക്തം. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അനുയായികള്‍ തോളിലേറ്റി കോക്രോച്ച് ജനതാപാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയെ കൊണ്ടുപോകുന്നതിനിടയില്‍ ഒരു സംഘം യുവാക്കള്‍ മര്‍ദ്ദിക്കുന്നു
India

കോക്രോച്ച് ജനതാപാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്കെയെ ഒരു സംഘം യുവാക്കള്‍ തല്ലി; സംഭവം ജയ് പൂരിലെ പ്രകടനത്തിനിടയില്‍ (വീഡിയോ)

Kerala

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

Kerala

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് ഒളിവില്‍

Kerala

രമേശ് ചെന്നിത്തലയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കഞ്ചാവ് കേസിലെ പ്രതിയുടെ സഹോദരനെ നിയമിച്ചെന്ന് വി കെ സനോജ് എം എല്‍ എ

Kerala

ജൂണ്‍ 15ന് ചന്ദ്രനെ കാണാന്‍ തയ്യാറായോ? ഈ രാശിക്കാരെ കാത്തിരിക്കുന്നത് ഈ ഭാഗ്യങ്ങള്‍

പുതിയ വാര്‍ത്തകള്‍

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീനയെ മാറ്റിയ നടപടിയിലെ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി

ടാറ്റ ഐ ഫോണ്‍ ഫാക്ടറിയില്‍ രണ്ട് വര്‍ഷം മുന്‍പുണ്ടായ തീപ്പിടിത്തം (വലത്ത്) കര്‍ണ്ണാടകയിലെ ഹൊസൂരിലുള്ള ടാറ്റയുടെ ഐ ഫോണ്‍ ഫാക്ടറി (ഇടത്ത്)

ടാറ്റയുടെ ബെംഗളൂരുവിലെ ഐഫോണ്‍ ഫാക്ടറിയെ തകര്‍ക്കാന്‍ നീക്കമോ? ഭൂഗര്‍ഭ ജലം മലിനമാക്കിയെന്ന് തമിഴ്നാട്; ഐ ഫോണ്‍ ഫാക്ടറിയെ വിട്ടൊഴിയാതെ പ്രശ്നങ്ങള്‍

മുഖ്യമന്ത്രി ബജറ്റ് തിരക്കില്‍; വെള്ളിയാഴ്ച വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

വിസിമാർ ഗണവേഷം കെട്ടി ജീവിക്കേണ്ടിവരുമെന്ന് കെസി ;  നടപടി എടുക്കാൻ സർക്കാരിന് പറ്റില്ല , പിന്നെ എടുക്കേണ്ടതോ സംസ്ഥാനത്തെ ബഡാ സംഘിയും

പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് യു ഡി എഫ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കാന്തപുരം സമസ്ത വിഭാഗം

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.