Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

കെ സ്മാര്‍ട്ട്; പഞ്ചായത്തുകളുടെ പ്രവര്‍ത്തനം താളംതെറ്റി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2025, 11:45 am IST
inAlappuzha

അരൂര്‍: തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ജനകീയമാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഒരുക്കിയ കെ. സ്മാര്‍ട്ട് സോഫ്റ്റ് വെയര്‍ അപ്‌ഡേഷന്‍ കാരണം പഞ്ചയത്തുകളുടെ പ്രവര്‍ത്തനം താളം തെറ്റുന്നു.

മാര്‍ച്ച് 31 കഴിഞ്ഞ് ഏപ്രില്‍ ഒന്നു മുതല്‍ പത്ത് വരെ സേഫ്റ്റ് വെയര്‍ അപ്‌ഡേഷന് വേണ്ടി നിക്കി വച്ചിരുന്നു. പത്ത് ദിവസം അരൂര്‍ പഞ്ചായത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ചിരുന്നു. പഞ്ചായത്ത് ജീവനക്കാര്‍ക്ക് കുറച്ചു പേര്‍ക്ക് കെ. സ്മാര്‍ട്ടിനെക്കുറിച്ച് പരിശീലനം ലഭിച്ചുവെങ്കിലും പല കാര്യങ്ങളിലും അവര്‍ക്ക് സംശയം നീങ്ങുന്നില്ല. പുതിയ സംവിധാനത്തിലെ അപാകതകള്‍ പരിഹരിക്കാനായി പ്രത്യേക സംവിധാനം ഒരുക്കേണ്ടതാണെങ്കിലും അത് ഉണ്ടായട്ടില്ല.

വിഷമഘട്ടങ്ങളില്‍ സമീപ പഞ്ചായത്തുകളിലേക്ക് വിളിച്ച് ആശയവിനിമയം നടത്തുന്നുണ്ടെങ്കിലും ചില സമയങ്ങളില്‍ അവരും കൈകഴുകുകയാണ്. കെ സ്മാര്‍ട്ട് പുതിയതായി സര്‍ക്കാര്‍ ഇറക്കിയതാണെങ്കിലും അതിന് ന്യൂനതകളുണ്ട്. അത് മനസ്സിലാക്കി കൃത്യത വരുത്താന്‍ പരിചയ സമ്പന്നര്‍ ആവശ്യമാണ്. പല അത്യാവശ്യ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അപേക്ഷ നല്‍കാന്‍ എത്തിയവര്‍ പോലും സങ്കേതിക കാരണങ്ങളാല്‍ തിരിച്ചു പോരുകയാണ്. ദിവസവും നൂറു കണക്കിന് അപേക്ഷകള്‍ ഇവിടെ എത്താറുണ്ട്. അത് പരിഹരിക്കാന്‍ സാധിക്കുന്നില്ല.

സാക്ഷരതാമിഷന്റെ പ്രവര്‍ത്തകരുടെ സേവനം കുറച്ചു ദിവസം ലഭിച്ചുവെങ്കിലും ലാപ്‌ടോപ്പിന്റെ അഭാവം മൂലം പ്രവര്‍ത്തനം മന്ദീഭവിച്ചു. കെ സ്മാര്‍ട്ടിന്റെ പ്രവര്‍ത്തനം ഉപഭോക്താക്കള്‍ക്ക് സ്വന്തമായി ചെയ്യാമെന്നതാണ് പ്രത്യേകത. അത് പറഞ്ഞു മനസ്സിലാക്കാന്‍ പൊതുജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കേണ്ടിവരും. സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്ത പ്രായമായവര്‍ക്ക് പഞ്ചായത്തില്‍ വന്നാല്‍ മാത്രമേ കാര്യങ്ങള്‍ സാധിക്കുകയുള്ളു. ഇതോടെ പഞ്ചായത്തിന്റെ പ്രവര്‍ത്തനം താളം തെറ്റിയിരിക്കുകയാണ്. ജീവനക്കാരെ കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. കെ സ്മാട്ട് സോഫ്റ്റ് വെയറിനെ കുറിച്ച് പഠിച്ചു കഴിഞ്ഞാല്‍ സേവനം വിരല്‍തുമ്പില്‍ ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. അതിന് മാസങ്ങള്‍ തന്നെ എടുക്കുമെ ന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്. അതുവരെ പകരം സംവിധാനം ഒരുക്കിയില്ലെങ്കില്‍ വലിയ പ്രതിസന്ധി ജനങ്ങള്‍ക്ക് നേരിടേണ്ടിവരും.

Tags: alappuzhaK Smartsoftware update
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

പുതിയ വാര്‍ത്തകള്‍

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.