Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പപ്പു സ്‌ട്രൈക്ക് വിടൂ, ദേശാഭിമാനി പറഞ്ഞ മറ്റുകാര്യങ്ങളോ?

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Apr 2, 2019, 07:54 am IST
inKerala

കൊച്ചി: സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ മുഖപ്രസംഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പപ്പുവെന്ന് വിശേഷിപ്പിച്ചത് വിവാദമായപ്പോള്‍ പാര്‍ട്ടി തിരുത്തുമെന്നറിയിച്ചു. പത്രത്തിന്റെ റസിഡന്റ് എഡിറ്റര്‍ അതില്‍ ഖേദം പ്രകടിപ്പിച്ചു.

പത്രം ‘പപ്പുമോന്‍’ എന്ന് എഴുതിയിട്ടില്ലെങ്കിലും തിരുത്തില്‍ പപ്പു, സ്‌നേഹം മൂത്തപ്പോള്‍ പപ്പുമോനായി. എന്നാല്‍, പപ്പുവിനെ വിടുക, പപ്പുവിന്റെ സ്‌ട്രൈക്കിനേയും വിടുക. പാര്‍ട്ടി നയമായി പാര്‍ട്ടിപ്പത്രത്തിന്റെ മുഖപ്രസംഗത്തിലൂടെ വന്ന കാര്യങ്ങള്‍ അതീവ ഗൗരവമുള്ളതാണ്. അത് പാര്‍ട്ടി നിലപാടുതന്നെയോ എന്നതാണ് വിഷയം.

മുഖപ്രസംഗത്തില്‍ പറയുന്നത് രണ്ട് ഗൗരവ വിഷയങ്ങളാണ്; ഒന്ന്: ”ന്യൂനപക്ഷം ഭൂരിപക്ഷമായ മണ്ഡലമാണ് വയനാട്,” രണ്ട്: ”എസ്ഡിപിഐ മതതീവ്രവാദ പ്രസ്ഥാനമാണ്.” ഇതു രണ്ടും പാര്‍ട്ടി നയ-നിലപാടുകളാണോ? 

മുസ്ലിങ്ങള്‍ക്ക് ഇഎംഎസ് സര്‍ക്കാര്‍ പ്രത്യുപകാരമായി അനുവദിച്ച മലപ്പുറം ജില്ലയ്‌ക്കു പിന്നാലേ വയനാടിനെ ഭൂരിപക്ഷം ന്യൂനപക്ഷമായ ലോക്‌സഭാ മണ്ഡലമായി വിശേഷിപ്പിച്ചതിലൂടെ പാര്‍ട്ടി നല്‍കുന്ന സൂചന എന്താണ്. രാഹുല്‍  അമേഠിയില്‍നിന്ന് ന്യൂനപക്ഷ മതവിഭാഗത്തിന്റെ സംരക്ഷണം തേടി വയനാട്ടിലേക്ക് പോയെന്ന ബിജെപിയുടെ  പ്രസ്താവനയെ വിമര്‍ശിച്ച സിപിഎം തന്നെയല്ലേ ഇത് പറയുന്നതെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ ചോദിക്കുന്നു. വയനാട്ടിലും ന്യൂനപക്ഷ വോട്ടിലാണ് രാഹുലിന്റെ കണ്ണെന്ന മുഖപ്രസംഗ വിമര്‍ശനം വാസ്തവത്തില്‍ പാര്‍ട്ടിയെ സ്വയം തുറന്നുകാട്ടുന്നതാണ്.

വയനാട്ടില്‍ രാഹുല്‍ മുസ്ലിംലീഗിന്റെ കാലില്‍ വീഴുന്നു. മുസ്ലിംലീഗാകട്ടെ എസ്ഡിപിഐ എന്ന തീവ്രവാദ പ്രസ്ഥാനത്തിന്റെ പിന്നാലെയാണ്. ‘എസ്ഡിപിഐ തീവ്രവാദ പ്രസ്ഥാന’മാണെന്ന് പറയുന്നത് സംസ്ഥാനത്തെ ഭരണകക്ഷിയായ സിപിഎമ്മാണ്. ആഭ്യന്തര വകുപ്പ് കൈയാളുന്ന മുഖ്യമന്ത്രി, സ്വന്തം പാര്‍ട്ടി തീവ്രവാദ പാര്‍ട്ടിയെന്ന് സ്ഥാപിക്കുന്ന എസ്ഡിപിഐക്കെതിരേ എന്തു നടപടിയെടുത്തു? എടുക്കും? എസ്ഡിപിഐയെ നിരോധിക്കുമോ? നിരോധിക്കാന്‍ േകന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമോ? ഏറ്റവും ചുരുങ്ങിയത്, സഖാവ് അഭിമന്യുവിനെ വെട്ടിവീഴ്‌ത്തി ഇപ്പോഴും ഒളിച്ചു കഴിയുന്ന ഈ തീവ്രവാദികളെ അറസ്റ്റ് ചെയ്യുകയെങ്കിലും ആയിക്കൂടേ? ഏറെ ഗൗരവമുള്ള ചോദ്യങ്ങള്‍ പലതാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.