Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഗസ്ത വെസ്റ്റ്‌ലാന്‍ഡ്: ആരാണ് എപി, ആരാണ് ആര്‍ജി? ചോദ്യങ്ങളുമായി ബിജെപി

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Apr 6, 2019, 01:06 am IST
inIndia

ന്യൂദല്‍ഹി: അഗസ്ത വെസ്റ്റ്‌ലാന്‍ഡ് അഴിമതിക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല കുറ്റപത്രത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ പേരുകള്‍ ചൂണ്ടിക്കാട്ടി ബിജെപി വിമര്‍ശനം ശക്തമാക്കി. കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്ന എപി ആരാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. കുറ്റപത്രത്തിലെ ആര്‍ജി എന്നത് ആരുടെ പേരാണ്? എന്താണ് ഫാം (ഫാമിലി)? ജെയ്റ്റ്‌ലി ചോദിച്ചു. ഇവര്‍ക്ക് ഹെലികോപ്റ്റര്‍ കരാറിനെ സ്വാധീനിക്കാന്‍ തക്ക ശേഷിയുള്ളവരാണോയെന്നും അരുണ്‍ ജെയ്റ്റ്‌ലി പരിഹസിച്ചു.

ബോഫോഴ്‌സ് കേസില്‍ മാര്‍ട്ടിന്‍ ആര്‍ഡ്‌ബോയുടെ ഡയറിയിലെ ക്യൂ എന്ന അക്ഷരം ആരെയാണ് സൂചിപ്പിച്ചതെന്ന് ഇന്ന് രാജ്യത്തിനറിയാം. എന്തു വില കൊടുത്തും ക്യുവിനെ സംരക്ഷിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്, ഒട്ടോവിയോ ക്വത്‌റോച്ചിയെ പരാമര്‍ശിച്ചുകൊണ്ട് ജെയ്റ്റ്‌ലി പറഞ്ഞു. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ക്വത്‌റോച്ചിയെ രാജ്യത്തുനിന്ന് രക്ഷിക്കാന്‍ നരസിംഹറാവു സര്‍ക്കാര്‍ സഹായം ചെയ്തു നല്‍കിയെന്ന് പിന്നീട് തെളിഞ്ഞിരുന്നു. ക്യു എന്ന ഡയറിയിലെ പരാമര്‍ശം ഇത്ര കാലത്തിനുശേഷം കോണ്‍ഗ്രസിനെ വേട്ടയാടുമ്പോഴാണ് എപി (അഹമ്മദ് പട്ടേല്‍), ആര്‍ജി (രാഹുല്‍ഗാന്ധി), ഫാം (സോണിയാ കുടുംബം) എന്നീ പേരുകള്‍ക്ക് വീണ്ടും  പാര്‍ട്ടി മറുപടി പറയേണ്ടിവരുന്നതെന്നും ജെയ്റ്റ്‌ലി കുറ്റപ്പെടുത്തി. 

പൊതുജനം അഴിമതിക്കാരെ മറക്കുകയോ അവര്‍ക്ക് മാപ്പ് കൊടുക്കുകയോ ചെയ്യില്ല. അഴിമതിയെപ്പറ്റിയുള്ള തെളിവുകള്‍ പുറത്തുവരുമ്പോള്‍ നിശ്ശബ്ദത പാലിക്കുകയല്ല ചെയ്യേണ്ടത്. ഒരു പ്രതിക്ക് നിശ്ശബ്ദത പാലിക്കാമെങ്കിലും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ ഒരാള്‍ക്ക് അത്തരം മൗനം നല്ലതല്ല, ജെയ്റ്റ്‌ലി കുറ്റപ്പെടുത്തി. 

എല്ലാവര്‍ക്കെതിരെയും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന വ്യക്തിയാണ് രാഹുല്‍ ഗാന്ധി. എന്നാല്‍ സ്വന്തം കാര്യങ്ങളെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ മാറി നടക്കലാണ് രാഹുലിന്റെ രീതി. തെറ്റായ വിശദീകരണം നല്‍കുന്നതിനേക്കാള്‍ ജനങ്ങള്‍ക്ക് ബോധ്യമാകുന്നത് കോണ്‍ഗ്രസിന്റെ മൗനമാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആര്‍എസ്എസ് ദേശീയ മാധ്യമ, പബ്ലിസിറ്റി മേധാവി സുനില്‍ അംബേക്കര്‍ (വലത്ത്) ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് (നടുവില്‍) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന‍് മംദാനി (ഇടത്ത്)
India

യുഎസിലെ മോഹൻ ഭഗവതിന്റെ പരിപാടി എല്ലാവരെയും ഉൾക്കൊള്ളുന്ന “ഭാരതീയ ധാർമ്മികത”യെ പ്രതിഫലിപ്പിക്കുന്ന ഒന്നാണെന്ന് സുനില്‍ അംബേക്കര്‍

Kerala

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

Kerala

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

India

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

Kerala

ശിവ സൂര്യയെ കാണാതായിട്ട് 20 ദിവസം; വാരണാസിയിലും ഇല്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

തരംഗമാവാന്‍ വരുന്നൂ…. ടിവിഎസ് ജൂപ്പിറ്റർ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച് 

എന്റെ 48 ലക്ഷം രൂപ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി; നടി ഷീല.

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

ഞാന്‍ പോലുമറിയാതെ എന്റെ പാട്ടുകള്‍ ആ രണ്ട് പേരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്;കെഎസ് ചിത്ര

ഓണാഘോഷ വേളയില്‍ കനകക്കുന്നിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിന് പരിശ്രമിക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ വോളണ്ടിയര്‍മാര്‍.

ഓണാഘോഷത്തിന് ഹരിതമുഖം; കനകക്കുന്നില്‍ ‘പ്ലാസ്റ്റിക് അറസ്റ്റ്’

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും; അടച്ചുപൂട്ടാനുള്ള കരാര്‍ ഒപ്പിട്ടു, സമരം അവസാനിപ്പിക്കാനുള്ള നാടകമെന്ന് ഒരു വിഭാഗം

വത്സലിന്റെ വസന്തം; കെസിഎല്ലിൽ രണ്ടാം അർദ്ധശതകവുമായി കൊല്ലം ക്യാപ്റ്റൻ

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഓട്ടോ ഡ്രൈവർ ജീവനൊടുക്കി; ആത്മഹത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചശേഷം

കുഴപ്പം എന്റേതായിരിക്കും ;ഭാര്യയുമായി പിരിഞ്ഞതിനെക്കുറിച്ച് വിനായകൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.