Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘വയനാട്’ തിരിച്ചടിയാവുമെന്ന് ഭയന്ന് കോണ്‍ഗ്രസ്

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Apr 1, 2019, 10:40 pm IST
inKerala

ന്യൂദല്‍ഹി: രാഹുലിന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വം വടക്കേഇന്ത്യയില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടി നല്‍കുമെന്ന് വിലയിരുത്തല്‍. അമേഠിയില്‍ പരാജയം ഉറപ്പായ രാഹുല്‍ ന്യൂനപക്ഷ വിഭാഗത്തിന് നിര്‍ണായക സ്വാധീനമുള്ള മണ്ഡലത്തിലേക്ക് ഒളിച്ചോടിയെന്ന പ്രചാരണം ബിജെപി ആരംഭിച്ചതാണ് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയത്. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും രാഹുലിന്റെ പലായനത്തെ പരിഹസിച്ച് രംഗത്തെത്തി. ബിജെപിയുടേയും എന്‍ഡിഎയുടേയും നേതാക്കള്‍ക്കൊപ്പം കോണ്‍ഗ്രസിലെ തന്നെ ചില നേതാക്കളും രാഹുല്‍ വയനാട് മത്സരിക്കുന്നതിനെതിരെ രംഗത്തെത്തി. ഹിന്ദി-ഹിന്ദു ഹൃദയഭൂമിയില്‍ രാഹുലിന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വം വിപരീത ഫലം നല്‍കുമെന്നാണ് വിവിധ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വങ്ങളുടെ പരാതി. 

വോട്ടര്‍മാരില്‍ പകുതിയിലേറെ ന്യൂനപക്ഷ വിഭാഗക്കാരുള്ള വയനാട് മണ്ഡലത്തിലേക്ക് രാഹുല്‍ വിജയസാധ്യത തേടി മത്സരിക്കാനിറങ്ങുന്നത് വടക്കേഇന്ത്യയിലെ വലിയ പത്തു സംസ്ഥാനങ്ങളിലെങ്കിലും തിരിച്ചടി ഉണ്ടാക്കുമെന്നാണ് കോണ്‍ഗ്രസിന്റെ ഭയം. 

എന്നാല്‍, രാഹുലിന് മത്സരിച്ച് വിജയിച്ച് ലോക്‌സഭയിലെത്താന്‍ ഉറപ്പുള്ള ഏക മണ്ഡലം രാജ്യത്ത് വയനാട് മാത്രമാണെന്നാണ് വിലയിരുത്തല്‍. തുടര്‍ന്നാണ് അമേഠിയില്‍ ഭാഗ്യപരീക്ഷണത്തിന് നില്‍ക്കാതെ രണ്ടാം മണ്ഡലമായി വയനാട് തെരഞ്ഞെടുത്തത്. അറുപത് ശതമാനത്തോളം മുസ്ലിം-ക്രിസ്ത്യന്‍ വോട്ടര്‍മാരുള്ള മണ്ഡലം യാതൊരു കാരണവശാലും രാഹുലിനെ കൈവിടില്ലെന്നാണ് ഹൈക്കമാന്‍ഡിന്റെ കണക്കുകൂട്ടല്‍. 

ദേശീയ മാധ്യമങ്ങളും രാഹുലിന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തിനെതിരായ കണക്കുകളുമായി രംഗത്തെത്തി. ഹിന്ദി ഹൃദയ ഭൂമിയില്‍ നിന്ന് രാഹുല്‍ ഒളിച്ചോടിയെന്ന സന്ദേശം മാത്രമാണ് വയനാട് സ്ഥാനാര്‍ത്ഥിത്വമെന്നാണ് വിവിധ ദേശീയ മാധ്യമങ്ങളുടെ വിലയിരുത്തല്‍. പൃഥ്വിരാജ് ചൗഹാന്‍, പി.സി. ചാക്കോ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും രണ്ടാം മണ്ഡലത്തിനെതിരെ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

Kerala

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

Kerala

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

Kerala

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

Kerala

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

പുതിയ വാര്‍ത്തകള്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.