Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തളരുന്ന പാര്‍ട്ടി;പെരുകുന്ന പീഡനം

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Mar 24, 2019, 08:57 am IST
inKerala

തിരുവനന്തപുരം: പാര്‍ട്ടി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും  ലൈംഗിക പീഡനക്കേസുകളില്‍ വീര്‍പ്പുമുട്ടി സിപിഎം. പീഡനം  നടക്കുന്നത് പാര്‍ട്ടി ഓഫീസിലായതിനാല്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനാകാതെ വട്ടം കറങ്ങുകയാണ് നേതാക്കള്‍.

ഒരു കേസ് ഒത്തുതീര്‍ത്ത് തലയൂരുമ്പോഴാണ് മറ്റൊന്ന് ഉയര്‍ന്നുവരുന്നത്. എല്ലാ മാസവും സിപിഎം പ്രവര്‍ത്തകരുടെ പീഡനങ്ങള്‍ ഒത്തുതീര്‍പ്പാക്കേണ്ട ഗതികേടിലാണ് പാര്‍ട്ടി നേതൃത്വം. എംഎല്‍എ മുതല്‍ യുവജന സംഘടനാ നേതാക്കള്‍ വരെ ആരോപണ വിധേയരും പ്രതികളുമാണ്. 

പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസില്‍ യുവജന സംഘടനാ നേതാവ് യുവതിയെ പീഡിപ്പിച്ചതിനു പിന്നാലെ അടുത്ത പീഡന പരാതിയെത്തി. ആലപ്പുഴയില്‍ വനിതാ നേതാവിനെ മറ്റൊരു നേതാവ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ഭര്‍ത്താവിന്റെ പരാതി. പി.കെ. ശശി എംഎല്‍എ വനിതാ നേതാവിനെ പീഡിപ്പിച്ചെന്ന പരാതി ഒതുക്കി തീര്‍ത്തതിനു പിന്നാലെയാണ് വീണ്ടും പീഡന പരാതികള്‍ പാര്‍ട്ടിക്ക് നേരിടേണ്ടി വരുന്നത്. 

 കണ്ണൂര്‍ മുഴക്കുന്നിലാകട്ടെ വയോധികയെ പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായത് സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായ പി.എം. രാജീവ്. വയോധികയെ തൂങ്ങിമരിച്ച നിലയില്‍  കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റിലായത്. 

വടക്കാഞ്ചേരിയില്‍ സിപിഎം നേതാവും നഗരസഭാ കൗണ്‍സിലറുമായ പി.എന്‍. ജയന്തന്റെ നേതൃത്വത്തിലായിരുന്നു കൂട്ട ബലാത്സംഗം. പോലീസ് നടപടി ശക്തമാക്കിയപ്പോള്‍ ജയന്തനെതിരെ പാര്‍ട്ടി നടപടിയെടുത്തു. ഇരിങ്ങാലക്കുടയിലെ ഡിവൈഎഫ്ഐ നേതാവ് ജീവന്‍ ലാലാകട്ടെ എംഎല്‍എ ഹോസ്റ്റലില്‍ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതി പോലീസ് അന്വേഷണത്തിലാണ്. 

കണ്ണൂര്‍ പറശ്ശിനിക്കടവില്‍ കൂട്ടബലാത്സംഗ കേസില്‍  ഡിവൈഎഫ്‌ഐ തളിയില്‍ യൂണിറ്റ് സെക്രട്ടറി നിഖില്‍ അടക്കം പാര്‍ട്ടി പ്രവര്‍ത്തകരായ 12 പേരാണ് പോലീസ് പിടിയിലായത്. പീഡിപ്പിക്കുക മാത്രമല്ല ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സുഹൃത്തുക്കള്‍ക്ക് പങ്കുവച്ചു.

മലപ്പുറത്ത് സ്‌കൂള്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസില്‍ പിടിയിലായത് ഇടത് അധ്യാപക സംഘടനാ നേതാവു കൂടിയായ ജലാലുദ്ദീന്‍. തിരുവല്ലയിലാകട്ടെ യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ പിടിയിലായത് തിരുവല്ല സിപിഎം ടൗണ്‍ നോര്‍ത്ത് സെക്രട്ടറി സജിമോന്‍. 

കണ്ണൂര്‍ കോര്‍പ്പേറേഷനിലെ സിപിഎം കൗണ്‍സിലര്‍മാരുടെ പീഡന പരമ്പര അങ്ങാടിപ്പാട്ടായപ്പോള്‍ പാലക്കാട് മണ്ണാര്‍ക്കാട് വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മണ്ണാര്‍ക്കാട്ടെ പ്രാദേശിക നേതാവ് വിജേഷിനെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം മംഗലാപുരത്ത് പാസ്‌പോര്‍ട്ട് തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് യുവതിയെ ഗോവയില്‍ കൊണ്ടുപോയി പീഡിപ്പിച്ചത് സിപിഎം മംഗലാപുരം ഏരിയ സെക്രട്ടറി ആയിരുന്ന വിനോദ്കുമാര്‍. 

ഇ.കെ. നായനാര്‍ മന്ത്രിസഭയിലെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുടെ ഭാര്യയെ പീഡിപ്പിച്ചെന്ന പരാതി മുതല്‍ തുടങ്ങിയതാണ് പാര്‍ട്ടിയിലെ പീഡന പരമ്പര. സിപിഎമ്മിന്റെ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ഗോപി കോട്ടമുറിക്കലും ഒരു അഭിഭാഷകയും തമ്മിലുള്ള ബന്ധം ഒളിക്യാമറയില്‍ പകര്‍ത്തി പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ നേതൃത്വത്തെ ഏല്‍പ്പിച്ചതും അങ്ങാടിപ്പാട്ടായിരുന്നു. 

 വോട്ടര്‍മാരുടെ കണ്ണില്‍ പൊടിയിടാന്‍ തെരഞ്ഞെടുപ്പ് കഴിയും വരെയെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ പീഡനക്കേസുകളില്‍ പെടരുതേ എന്ന പ്രാര്‍ഥനയിലാണ് പാര്‍ട്ടി നേതൃത്വം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നവദുർഗ്ഗ മൂന്നാം ദിവസം: ചന്ദ്രഘണ്ഡാ — തപസ്സിൽ നിന്ന് തേജസ്സിലേക്കുള്ള ശക്തിയുടെ ഉണർവ്

Gulf

ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം 17 വരെ അടച്ചിടും

India

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡി സഖ്യം നൽകിയ ഹർജിയിൽ പത്തിലേറെ പിഴവുകൾ; ഖാർഗെയുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട് സുപ്രീംകോടതി

Astrology

വൈകുന്നേരത്തോടെ പ്രവർത്തന യാത്രകളിലും ആരോഗ്യപരമായ മുൻകരുതലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക

Samskriti

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടതുറക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യം 

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.