Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മതതീവ്രവാദ സംഘടനകള്‍ക്ക് പിന്നാലെ ഇടതു ഭക്തരും കോണ്‍ഗ്രസിനൊപ്പം

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Apr 5, 2019, 03:28 pm IST
inKerala

ആലപ്പുഴ: അന്ധമായി സിപിഎമ്മിനും പിണറായി വിജയനും സ്തുതി പാടിയിരുന്ന സ്വയം പ്രഖ്യാപിത സാംസ്‌കാരിക നായകര്‍ കൂട്ടത്തോടെ രാഹുല്‍ ഭക്തരായി. പോറ്റി വളര്‍ത്തിയവരുടെ മറുകണ്ടം ചാടല്‍ സിപിഎമ്മിനെ വെട്ടിലാക്കി. ഇടതാഭിമുഖ്യമല്ല, അന്ധമായ ബിജെപി വിരുദ്ധതയും ദേശീയതയ്‌ക്കെതിരായ ചിന്തകളുമാണ് ഇക്കൂട്ടരെ നയിച്ചിരുന്നതെന്ന് വ്യക്തം. 

രാഹുല്‍ അമേഠിയിലെ പരാജയഭയത്തില്‍ വയനാട് മത്സരിക്കാനെത്തിയതോടെയാണ് ചില സാംസ്‌കാരിക നായകര്‍ രാഹുല്‍ ഭക്തരായി മാറിയത്. രാഹുലിന് ഇടതുപക്ഷം പിന്തുണ നല്‍കണമെന്നാണ് കവി സച്ചിദാനന്ദന്റെ അഭിപ്രായം. രാഹുല്‍ ജയിക്കേണ്ടത് ഇടതുപക്ഷത്തിന്റെ കൂടി ആവശ്യകതയാണെന്ന് സച്ചിദാനന്ദന്‍ പറയുന്നു. വയനാട്ടില്‍ ജയിക്കാനാണ് ഇടതുപക്ഷം മത്സരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിക്കുന്ന സാഹചര്യത്തിലാണ് രാഹുലിന്റെ വിജയമാണ് ഇടതുവിജയമെന്ന് സച്ചിദാനന്ദന്‍ സമൂഹമാധ്യമങ്ങളിലൂടെ പറയുന്നത്. 

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനാകട്ടെ സിപിഎം നേതാക്കള്‍ രാഹുലിനെ പരിഹസിക്കുന്നതിലാണ് വിഷമം. അമൂല്‍ ബേബിയെന്ന പരിഹാസത്തിനെതിരെയാണ് അദ്ദേഹം രംഗത്തെത്തിയിട്ടുള്ളത്. മുതിര്‍ന്ന സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദനാണ് രാഹുലിനെ അമൂല്‍ ബേബിയെന്ന് പേരിട്ടു വിളിച്ചത്. ശശി തരൂര്‍ ജയിക്കണമെന്നാണ് കഥാകൃത്ത് സക്കറിയയുടെ നിലപാട്. ഇതിനെതിരെ ഇടതുസൈബര്‍ പോരാളികള്‍ രംഗത്തുവന്നെങ്കിലും സക്കറിയയ്‌ക്ക് കുലുക്കമില്ല. 

നരേന്ദ്ര മോദിയേയും സംഘപരിവാറിനെയും ശക്തമായി നേരിടാന്‍ തങ്ങള്‍ക്ക് മാത്രമേ കഴിയുകയുള്ളൂയെന്ന് വ്യാപക പ്രചാരണം മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സിപിമ്മും, ഇടതുപക്ഷവും നടത്തുന്നതിനിടെയാണ് സച്ചിദാനന്ദനടക്കമുള്ളവര്‍ മറുകണ്ടം ചാടി കോണ്‍ഗ്രസിന് ഒപ്പം കൂടിയത്. മതതീവ്രവാദ പ്രസ്ഥാനങ്ങള്‍ ഇത്തവണ കോണ്‍ഗ്രസ്സിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സാംസ്‌കാരിക പ്രവര്‍ത്തകരുടെ കോണ്‍ഗ്രസ് ആഭിമുഖ്യം ശ്രദ്ധേയമാകുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫയര്‍ പാര്‍ട്ടി മുഴുവന്‍ മണ്ഡലങ്ങളിലും യൂഡിഎഫിനെ പിന്തുണയ്‌ക്കുമെന്ന നിലപാട് പരസ്യമായി പ്രഖ്യാപിച്ച് കഴിഞ്ഞു. 

മുസ്ലിംലീഗ് നേതാക്കള്‍ എസ്ഡിപിഐ നേതാക്കളുമായി രഹസ്യചര്‍ച്ച നടത്തിയതും, വയനാട്ടിലെ രാഹുലിന്റെ സ്ഥാനാര്‍ഥിത്വവും തമ്മില്‍ ബന്ധമുണ്ടെന്ന് ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. മതതീവ്രവാദ സംഘടനകളുടേയും തീവ്ര ഇടതുപക്ഷ സംഘടനകളുടെയും പിന്തുണ ഉറപ്പാക്കുന്നതില്‍ ആദ്യ റൗണ്ട് വിജയം രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ കോണ്‍ഗ്രസ് നേടിയെടുത്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം കളിച്ച കളികള്‍ കോണ്‍ഗ്രസ് ആവര്‍ത്തിക്കുകയാണ്. കേരള രാഷ്‌ട്രീയത്തെ മതന്യൂനപക്ഷ കേന്ദ്രീകൃതമാക്കുകയാണ് ഇടതു-വലതു മുന്നണികള്‍ എന്നാണ് ആക്ഷേപം ഉയരുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

Kerala

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

Kerala

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

Kerala

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

Kerala

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

പുതിയ വാര്‍ത്തകള്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.